Sunday, September 29, 2024

ഖത്തർ എയർവെയ്‌സ് വിമാന ടിക്കറ്റുകൾക്ക് രണ്ടുവർഷംവരെ കാലാവധി നൽകും

ദോഹ: ഖത്തര്‍ എയര്‍വേയ്‌സ് വിമാന ടിക്കറ്റുകള്‍ക്ക് രണ്ടു വര്‍ഷം വരെ കാലാവധി ലഭിക്കും. 2020 സെപ്റ്റംബര്‍ 30 ന് മുമ്പ് യാത്രക്കായി ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് പ്രഖ്യാപനം ബാധകമാകുന്നതെന്ന് കമ്പനി അധികൃതര്‍. സെപ്റ്റംബര്‍...

നിയമ ഭേദഗതിയിലൂടെ അല്ലാതെ മൂല്യ വർധിത നികുതി വർധിപ്പിക്കില്ലെന്ന് ബഹ്‌റൈൻ

മനാമ : നിയമ ഭേദഗതിയിലൂടെ അല്ലാതെ മൂല്യ വർധിത നികുതി (വാറ്റ്) വർധിപ്പിക്കില്ലെന്ന് ബഹ്‌റൈൻ പാർലമെൻ‌റിലെ ധന-സാമ്പത്തികാര്യ സമിതി ചെയർമാൻ അഹമ്മദ് അൽ സലൂം. സാമ്പത്തികാവസ്ഥ പരിഗണിച്ച് വാറ്റ് 5%ൽനിന്ന് 15% ആയി...

യുഎഇയിൽ വീസ, എമിറേറ്റ്സ് ഐഡി പിഴകളും ഒഴിവാക്കി; 18 മുതൽ 3 മാസത്തിനകം രാജ്യം വിടണം

അബുദാബി : യുഎഇയിൽ എല്ലാത്തരം വീസകൾക്കും മേലുള്ള പിഴ ഒഴിവാക്കിക്കൊണ്ട് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. എമിറേറ്റ്സ് ഐ.ഡി, വർക് പെർമിറ്റ് എന്നിവയിന്മേന്മേലുള്ള പിഴകളും അടയ്ക്%

ഇന്ന് പുതിയ 322 കോവിഡ് കേസുകൾ ( മെയ് -14)

മസ്​കറ്റ്: ഒമാനിൽ 322 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ ബാധിതരുടെ എണ്ണം 4341 ആയി. പുതിയ രോഗികളിൽ 242 പേർ വിദേശികളും 80-പേർ സ്വദേശികളുമാണ്​. രോഗമുക്​തി...

ഒമാനിൽനിന്നുള്ള വിമാനങ്ങളുടെ സമയക്രമം ; വിശദാംശങ്ങൾ അറിയാം

മസ്​കറ്റ് ​: ഗൾഫ്​ നാടുകളിൽ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത്​ ദൗത്യത്തി​ന്റെ രണ്ടാം ഘട്ടം മെയ്​ 17 മുതൽ 23 വരെ നടക്കും. രണ്ടാം ഘട്ടത്തിൽ ഒമാനിൽനിന്ന്​ കേരളത്തിലേക്ക്​ നാല്​ സർവിസുകളാണ്​ ഉണ്ടാവുക.മെയ്​...

ഇന്ന് പുതിയ 298 കോവിഡ് കേസുകൾ ( മെയ് -13)

മസ്​കറ്റ്: ഒമാനിൽ 298 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ ബാധിതരുടെ എണ്ണം 4019 ആയി. പുതിയ രോഗികളിൽ 209 പേർ വിദേശികളും 89-പേർ സ്വദേശികളുമാണ്​. രോഗമുക്​തി...

31 രാജ്യങ്ങൾ 149 വിമാനങ്ങൾ; പ്രവാസികളുടെ മടങ്ങിവരവ് : വിശദാംശങ്ങൾ അറിയാം

ന്യൂഡൽഹി: രാജ്യത്തെ പ്രവാസികളെ വിമാന മാർഗം തിരികെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേ ഭാരത് ദൗത്യത്തിന്റെ രണ്ടാംഘട്ടം ശനിയാഴ്ച ആരംഭിക്കും. 31 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളെയാണ് രണ്ടാം ഘട്ടത്തിൽ തിരിച്ചെത്തിക്കുക. ശനിയാഴ്ച മുതൽ ഈ മാസം...

വന്ദേഭാരത്​ രണ്ടാംഘട്ടം 16 ന് തുടങ്ങിയേക്കും

മസ്​കറ്റ് ​: ഗൾഫ്​ നാടുകളിൽ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത്​ ദൗത്യത്തി​ന്റെ രണ്ടാം ഘട്ടം മെയ്​ 16 മുതൽ 22 വരെ നടക്കും. രണ്ടാം ഘട്ടത്തിൽ ഒമാനിൽനിന്ന്​ കേരളത്തിലേക്ക്​ നാല്​ സർവിസുകളാണ്​ ഉണ്ടാവുക....

ഇന്ന് പുതിയ 148 കോവിഡ് കേസുകൾ ( മെയ് -12)

മസ്​കറ്റ്: ഒമാനിൽ 148 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ ബാധിതരുടെ എണ്ണം 3721ആയി. പുതിയ രോഗികളിൽ 115 പേർ വിദേശികളും 33-പേർ സ്വദേശികളുമാണ്​. രോഗമുക്​തി നേടിയവരുടെ...

കേരളാവിംഗിന്റെ ആഭിമുഖ്യത്തിൽ രക്തദാന ഡ്രൈവ് സംഘടിപ്പിക്കുന്നു

മസ്കറ്റ് : ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം ഒമാൻ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ഡ്രൈവ് സംഘടിപ്പിച്ചു വരുന്നു. 10/05/2020 ഞായറാഴ്ച്ച ആരംഭിച്ച സേവനം വരും ദിവസങ്ങളിലും തുടരും. രാവിലെ 9...