Sunday, September 29, 2024

റസിഡൻറ്​ പെർമിറ്റുകളുടെ​ കാലാവധി ഫീസില്ലാതെ ഈ വർഷം അവസാനം വരെ നീട്ടി

മനാമ: റദ്ദായതോ കാലാവധി കഴിഞ്ഞതോ ആയ എല്ലാ റസിഡൻറ്​ പെർമിറ്റുകളുടെയും കാലാവധി ഇൗ വർഷം അവസാനം വരെ നീട്ടിയതായി നാഷണാലിറ്റി, പാസ്​പോർട്ട്​സ്​ ആൻഡ്​ റസിഡൻറ്​ അഫയേഴ്​സ്​ (എൻ.പി.ആർ.എ) അറിയിച്ചു. ഇതിനായി പ്രത്യേകം അപേക്ഷ...

ആംബുലൻസിനെയും ആരോഗ്യപ്രവർത്തകരെയും അണുവിമുക്തമാക്കുന്നു

അബുദാബി: കോവിഡ് ബാധിതരുടെ സേവനത്തിനായി ഉപയോഗിക്കുന്ന ആംബുലൻസ് ഉൾപെടെയുള്ള വാഹനങ്ങളെയും ജീവനക്കാരെയും (സിബിഎൻആർ) അണുവിമുക്തമാക്കുന്ന നടപടി അബുദാബി പൊലീസ് ഊർജിതമാക്കി. ഇതോടകം 48,383 തവണ ആംബുലൻസുകൾ അണുവിമുക്തമാക്കി. അബുദാബി ആരോഗ്യ സേവന വിഭാഗമായ...

ദോഹ-തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനം നാളെ ദോഹയില്‍ നിന്ന് പുറപ്പെടും

ദോഹ: ഞായറാഴ്ച റദ്ദാക്കിയ ദോഹ-തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനം നാളെ (ചൊവ്വാഴ്ച) ദോഹയില്‍ നിന്ന് പുറപ്പെടും. പ്രാദേശിക സമയം വൈകിട്ട് 4.30നായിരിക്കും (ഇന്ത്യന്‍ സമയം 7.00) ദോഹയില്‍ നിന്ന് പുറപ്പെടുക. ഇന്ത്യന്‍ സമയം...

ഇന്ന് പുതിയ 174 കോവിഡ് കേസുകൾ ( മെയ് -11)

മസ്​കറ്റ്: ഒമാനിൽ 174 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ ബാധിതരുടെ എണ്ണം 3573 ആയി. പുതിയ രോഗികളിൽ 138 പേർ വിദേശികളും 36-പേർ സ്വദേശികളുമാണ്​. രോഗമുക്​തി...

പ്ര​​വാ​​സി വെ​​ൽ​​ഫെ​​യ​​ർ ഫോ​​റം അ​​മ്പ​​ത്​ പേ​​ർ​​ക്ക്​ ടി​​ക്ക​​റ്റു​​ക​​ൾ ന​​ൽ​​കും

മ​​സ്​​​ക​​റ്റ് : കോ​​വി​​ഡ്​ പ്ര​​തി​​സ​​ന്ധി​​കാ​​ല​​ത്ത്​ ഒ​​മാ​​നി​​ൽ നി​​ന്ന്​ മ​​ട​​ങ്ങു​​ന്ന അ​​മ്പ​​ത്​ പേ​​ർ​​ക്ക്​ പ്ര​​വാ​​സി വെ​​ൽ​​ഫെ​​യ​​ർ ഫോ​​റം ഒ​​മാ​​ൻ ടി​​ക്ക​​റ്റ്​ ന​​ൽ​​കും. ഗ​​ൾ​​ഫി​​ൽ നി​​ന്ന്​ മ​​ട​​ങ്ങു​​ന്ന 300 പ്ര​​വാ​​സി​​ക​​ളു​​ടെ യാ​​ത്രാ ചെ​​ല​​വ്​ വ​​ഹി​​ക്കാ​​നു​​ള്ള വെ​​ൽ​​ഫെ​​യ​​ർ...

കൊറോണയും നാല് പെണ്ണുങ്ങളും ; ഹ്രസ്വ സിനിമ ; രണ്ടാംസ്ഥാനം കരസ്ഥമാക്കി മസ്കറ്റ്

മസ്കറ്റ് : ഒമാനിലെ ഏതാനും കലാകാരൻമാരും കലാകാരികളും ഒരുക്കിയ കോവിഡ് കാലത്തെ അതിജീവനത്തിന്റെ കഥ പറയുന്ന "കൊറോണയും നാല് പെണ്ണുങ്ങളും" എൽമർ അന്താരാഷ്ട്ര ഹ്രസ്വ സിനിമാ ഫെസ്റ്റിവലിൽ ഏറ്റവും നല്ല രണ്ടാമത്തെ ഹ്രസ്വ...

ഇന്ന് പുതിയ 175 കോവിഡ് കേസുകൾ ( മെയ് -10)

മസ്​കറ്റ്: ഒമാനിൽ 175 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ ബാധിതരുടെ എണ്ണം 3399 ആയി. പുതിയ രോഗികളിൽ 123 പേർ വിദേശികളും 52-പേർ സ്വദേശികളുമാണ്​. രോഗമുക്​തി...

മസ്കറ്റിൽനിന്നും കൊച്ചിയിലേക്കുള്ള ആദ്യ വിമാനം പുറപെട്ടു

മസ്​കറ്റ് : ഒമാനിൽ കുടുങ്ങിയ പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനായുള്ള വന്ദേ ഭാരത് ദൗത്യത്തിന് ഒമാനിൽ തുടക്കമായി, ദുബായ്, ബഹ്‌റൈൻ അടക്കം ഇന്നലെ വിമാനങ്ങൾ നാട്ടിലേക്ക് പറന്നെകിലും, ഷെഡ്യൂൾ അനുസരിച് ഒമാനിൽ നിന്നും ആദ്യത്തെ വിമാനം ഇന്ന്...

1000 കിലോമീറ്റർ യാത്രചെയ്ത് സുധി മസ്കറ്റിൽ എത്തി ഇന്ന് നാട്ടിലേക്കുപോകാൻ

മെർവിൻ കരുനാഗപ്പള്ളി മസ്കറ്റ് : സലാലയിൽ ജോലിചെയ്യുന്ന സുധി എന്ന ചെറുപ്പക്കാരൻ കാഴ്ച നഷ്ടപ്പെടില്ല എന്ന പ്രതീക്ഷയിൽ ആണ് നാട്ടിലേക്ക് മടങ്ങുന്നത് , ജോലി ചെയ്യുന്ന കർട്ടൻ ഷോപ്പിൽ നിന്നും ജോലിക്കിടെ ഒരുമാസം മുൻപ്...

ഐസൊലേഷൻ ; മത്രയിൽ ഇളവുകൾ വന്നേക്കും: മന്ത്രി

മസ്കറ്റ്; ഐസൊലേറ്റു ചെയ്തിരിക്കുന്ന മത്ര വിലായത്തിന് ഇളവ്​ നൽകുന്നത്​ സർക്കാരി​​​ന്റെ പരിഗണനയിലുണ്ടെന്ന്​ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ്​ അൽ സൈദി. പുതിയതായി രോഗബാധിതർ ആകുന്നവരുടെ എണ്ണത്തിൽ മത്ര വിലയത്തിൽ കാര്യമായ കുറവ് വന്നിട്ടുണ്ട്....