Sunday, September 29, 2024

എല്ലാവരും ക്ഷമയോടെ കൂടുതൽ അറിയിപ്പുകൾക്കായി കാത്തിരിക്കണം; ഇന്ത്യൻ എംബസി

മസ്​കറ്റ് :ഒമാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന്​ കൂടുതൽ വിമാന സർവീസുകൾ ഉണ്ടാകുമെന്ന്​ മസ്​കത്ത്​ ഇന്ത്യൻ എംബസി പത്രകുറിപ്പിൽ അറിയിച്ചു. നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഷെഡ്യൂൾ സംബന്ധിച്ച് എംബസിക്ക് ധാരാളം അന്വേഷണങ്ങൾ ലഭിക്കുന്നുണ്ട്. ആദ്യ ഘട്ടത്തിൽ,...

ഒമാനിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു

മസ്​കറ്റ്: കോവിഡ്​ ബാധിച്ച്​ ചികിത്സ യിലിരുന്ന ഒരാൾ കൂടി ഒമാനിൽ മരിച്ചു. 26 വയസുകാരനായ വിദേശിആണ് മരണപ്പെട്ടതെന്ന്​ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമാനിലെ പന്ത്രണ്ടാമത്തെ കോവിഡ്​ മരണമാണിത്​. ഇതോടെ ഒമാനിൽ കോവിഡ് ബാധിച്ചു...

ആ​ദ്യ വി​മാ​നം: ​ടി​ക്ക​റ്റു​ക​ൾ ന​ൽ​കി തുടങ്ങി

ബഹ്‌റൈൻ മ​നാ​മ: പ്ര​വാ​സി​ക​ളെ തി​രി​ച്ചെ​ത്തി​ക്കു​ന്ന​തിന്റെ ഭാ​ഗ​മാ​യി ബ​ഹ്​​റൈ​നി​ൽ​നി​ന്ന്​ കൊ​ച്ചി​യി​ലേ​ക്കു​ള്ള ആ​ദ്യ വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്കു​ള്ള ടി​ക്ക​റ്റ്​ വി​ത​ര​ണം തു​ട​ങ്ങി. ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​വ​രി​ൽ​നി​ന്ന്​ ത​യാ​റാ​ക്കി​യ മു​ൻ​ഗ​ണ​നാ പ​ട്ടി​ക​യി​ൽ ഉ​ള്ള​വ​ർ​ക്കാ​ണ്​ ടി​ക്ക​റ്റ്​ ന​ൽ​കു​ന്നത്. കോ​വി​ഡ്​...

വിമാനത്തിൽ പിൻഭാഗത്തുള്ള 9 സീറ്റുകൾ ഒഴിച്ചിടും

മസ്കറ്റ്: പ്രവാസികളെ നാട്ടിലേക്ക്​ തിരിച്ചുകൊണ്ടുപോകുമ്പോൾ പിൻഭാഗത്തുള്ള ഒമ്പത്​ സീറ്റുകൾ ഒഴിച്ചിടും. ആർക്കെങ്കിലും രോഗ ലക്ഷണങ്ങൾ കണ്ടാൽ അവരെ ഇൗ സീറ്റുകളിലേക്ക്​ മാറ്റി ക്വാറൻറീൻ ചെയ്യുമെന്ന്​ എയർ ഇന്ത്യ അധികൃതർ പറഞ്ഞു. വിദേശ രാജ്യങ്ങളിൽ...

കോവിഡ്- ബാധിതയായ 85 കാരി സുഖം പ്രാപിച്ചു

ദോഹ : ഖത്തറില്‍ കോവിഡ്-19 ബാധിതയായ 85 കാരിയായ സ്വദേശി വനിത സുഖം പ്രാപിച്ചു. കോവിഡില്‍ നിന്നു പൂര്‍ണമായും വിമുക്തി നേടിയ രാജ്യത്തെ ഏറ്റവും പ്രായം കൂടിയ രോഗിയാണിവര്‍. ചികിത്സ പൂര്‍ത്തിയാക്കി ആശുപത്രിയില്‍...

ഖത്തറിൽ നിന്നുള്ള പ്രവാസികളുടെ കൊച്ചിയിലേക്കുള്ള വിമാന യാത്രാ തീയതിയില്‍ മാറ്റം

ദോഹ : ഖത്തറിൽ നിന്നുള്ള ഇന്ത്യന്‍ പ്രവാസികളുടെ കൊച്ചിയിലേക്കുള്ള വിമാന യാത്രാ തീയതിയില്‍ മാറ്റം. നേരത്തെ മേയ് 7 നാണ് കൊച്ചിയിലേക്കുള്ള യാത്ര നിശ്ചയിച്ചിരുന്നത്. എന്നാല്‍ പുതിയ ഷെഡ്യൂള്‍ പ്രകാരം കൊച്ചിയിലേക്കുള്ള എയര്‍ഇന്ത്യയുടെ ആദ്യ...

ബഹ്​റൈനിൽ 41 പുതിയ കോവിഡ് കേസുകൾ ( may -6 )

മനാമ: ബഹ്​റൈനിൽ 41 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇവരിൽ 34 പേർ വിദേശ തൊഴിലാളികളാണ്​. മൂന്ന്​ പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗം പകർന്നത്​. നിലവിൽ 1950 പേരാണ്​ രാജ്യത്ത്​ ചികിത്സയിൽ കഴിയുന്നത്​. 1762...

ലോക്ക്ഡൗൺ സമയത്ത് തയ്യൽ; വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ

മസ്കറ്റ് : മുസ്സന്നയിൽ അ​ന​ധി​കൃ​ത​മാ​യി ടെ​യ്​​ല​റി​ങ്​ ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​തു.സു​പ്രീം ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശം ലം​ഘി​ച്ച് ജോലി ചെയ്തതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. മു​സ​ന്ന ന​ഗ​ര​സ​ഭ ഉ​ദ്യോ​ഗ​സ്​​ഥ​രും റോ​യ​ൽ ഒ​മാ​ൻ...

അ​ധ്യ​യ​ന വ​ർ​ഷം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ൾ​ക്ക്​ ബാ​ധ​ക​മ​ല്ല

മ​സ്​​ക​റ്റ് : രാ​ജ്യ​ത്തെ സ​ർ​ക്കാ​ർ-​സ്വ​കാ​ര്യ സ്​​കൂ​ളു​ക​ളി​ലെ അ​ധ്യ​യ​ന വ​ർ​ഷം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള സു​പ്രീം ക​മ്മി​റ്റി തീ​രു​മാ​നം ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ൾ​ക്ക്​ ബാ​ധ​ക​മാ​കി​ല്ല. കോ​വി​ഡ്​ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യു​ള്ള തീ​രു​മാ​നം അ​ന്താ​രാ​ഷ്​​ട്ര സ്​​കൂ​ളു​ക​ൾ​ക്ക്​ ബാ​ധ​ക​മാ​യി​രി​ക്കി​ല്ലെ​ന്ന്​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​...

അബുദാബിയിൽ വാഹനാപകടം; അമ്മയും കുഞ്ഞും മരിച്ചു

അബുദാബി :അല്‍ ബാഹിയയിലുണ്ടായ വാഹനാപകടത്തില്‍ അമ്മയും കുഞ്ഞും മരിച്ചു. കാറും ട്രക്കുമാണ് കൂട്ടിയിടിച്ചത്. കാറില്‍ യാത്ര ചെയ്യുകയായിരുന്ന അമ്മയ്ക്കും കുഞ്ഞിനും ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും മരണം സംഭവിക്കുകയുമായിരുന്നു. വാഹനത്തില്‍ ഇവര്‍ക്കൊപ്പം രണ്ട്...