Sunday, September 29, 2024

മസ്കറ്റിൽ ലോക് ഡൗൺ മെയ് 29-വരെ നീട്ടി

മസ്കറ്റ് : മസ്കറ്റ് ഗവർനെറ്റിൽ ലോക്ക് ഡൗൺ മെയ് 29 വരെ നീട്ടാൻ ഇന്ന് ചേർന്ന സുപ്രീം കമ്മിറ്റി തീരുമാനിച്ചു , ഏപ്രിൽ 10 വെള്ളിയാഴ്ച രാവിലെ 10 മുതൽ ഏപ്രിൽ 22...

മസ്കറ്റിൽ നിന്നും 200 പേർ ആദ്യ ആഴ്ച കേരളത്തിൽ എത്തിച്ചേരും

മസ്​കറ്റ് : ഇപ്പോഴത്തെ വിമാന സമയക്രമം അനുസരിച് മെയ് 9ന് ആയിരിക്കും മസ്കറ്റിൽ നിന്നും ആദ്യ വിമാനം പുറപ്പെടുക , ആദ്യ ഘട്ടത്തിൽ രോഗികൾ, കുടുങ്ങിക്കിടക്കുന്ന അടിയന്തരമായി നാട്ടിലെത്തേണ്ടവർ,ഗർഭിണികൾ, പ്രായമായവർ എന്നിവരുമായാണ് വിമാനം...

ഇന്ന് പുതിയ 98 കോവിഡ് കേസുകൾ ( മെയ് -5)

മസ്​കറ്റ് : ഒമാനിൽ 98 - പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 2,735-ആയി. ഇന്ന് രോഗം സ്​ഥിരീകരിച്ചവരിൽ 56 -പേർ വിദേശികളും 42...

യുഎഇയിൽ നിന്നുള്ള ആദ്യ രണ്ട് വിമാനങ്ങൾ കേരളത്തിലേക്ക്: ഇന്ത്യൻ സ്ഥാനപതി

ദുബായ്: ഇന്ത്യക്കാരുടെ യുഎഇയിൽ നിന്നുള്ള മടക്കയാത്രയിലെ ആദ്യ രണ്ട് വിമാനം പറക്കുക കേരളത്തിലേയ്ക്ക്. രണ്ടു ലക്ഷത്തോളം പേർക്ക് ക്വാറന്റീൻ സൗകര്യം ആദ്യം ഏർപ്പെടുത്തിയത് കേരളമായതിനാല്‍ കേന്ദ്ര സർക്കാർ ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നതായി യുഎഇയിലെ...

കപ്പൽ പുറപ്പെട്ടു: ആദ്യം കൊണ്ടുവരുന്നത് യു.എ.ഇയിലെ തൊഴിലാളികളെ

ന്യൂഡൽഹി : വിവിധ വിദേശരാജ്യങ്ങളില്‍നിന്നുള്ള പ്രവാസികളെ മേയ് ഏഴുമുതല്‍ ഘട്ടം ഘട്ടമായി ഇന്ത്യയിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ടിക്കറ്റ് ചാര്‍ജ് പ്രവാസികള്‍ തന്നെ നല്‍കണം. കപ്പലുകളും സൈനിക വിമാനങ്ങളും വാണിജ്യവിമാനങ്ങളും ഉപയോഗിച്ചാണ് ഇവരെ ഇന്ത്യയിലേക്ക്...

വിദേശത്തുള്ള ഇന്ത്യക്കാർ വ്യാഴാഴ്ച മുതൽ തിരിച്ചെത്തും; യാത്ര സൗജന്യമല്ലെന്നു കേന്ദ്രം

ന്യൂഡൽഹി : വിദേശത്തുള്ള ഇന്ത്യക്കാർ വ്യാഴാഴ്ച മുതൽ തിരിച്ചെത്തും. ഇതിനായി തയാറാകാൻ സ്ഥാനപതി കാര്യാലയങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകി. അടിയന്തര ചികിത്സാ ആവശ്യമുള്ളവർ, ഗർഭിണികൾ എന്നിവർക്കാണ് മുൻഗണന. നേരത്തെ കപ്പലിലാകും ഇവരെ...

വാദികബീർ ഇൻഡസ്ട്രിയൽ ഏരിയ അടച്ചു

മസ്കറ്റ് : കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന സുപ്രീം കമ്മറ്റിയുടെ നിദേശപ്രകാരം മസ്‌കറ്റിലെ വാദികബീർ വ്യാവസായിക പ്രദേശം താൽക്കാലികമായി അടച്ചതായി മസ്കറ് മുനിസിപ്പാലിറ്റി വാർത്താകുറിപ്പിൽ അറിയിച്ചു , രോഗം വ്യാപനം പൂർണമായും...

ഇന്ന് പുതിയ 69 കോവിഡ് കേസുകൾ ( മെയ് -4)

മസ്​കറ്റ് : ഒമാനിൽ 69 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 2,637-ആയി. ഇന്ന് രോഗം സ്​ഥിരീകരിച്ചവരിൽ 32 -പേർ വിദേശികളും 37 പേർ...

പലിശക്കാർക്കെതിരെ പലിശവിരുദ്ധസമിതിയുടെ ശക്തമായ ഇടപെടൽ

മനാമ : കൊറോണകാലത്തും പലിശ ഇടപാടുകളും അതിന്റെ പേരിലുള്ള കടുത്ത ചൂഷണവും വ്യാപകമായി തുടരുന്നു. പാസ്പോർട്ടുകൾ ഈടായി നൽകി പലിശ ഇടപാട് നടത്തി ദുരിതത്തിലായ നാലോളം ആളുകളുടെ പാസ്പോർട്ടുകൾ പലിശക്കാരനിൽ നിന്നും സമിതി...