Sunday, September 29, 2024

കോ​വി​ഡ്​: കൂ​ടു​ത​ൽ ബ​ഹ്​​റൈ​നി​ക​ളെ തി​രി​ച്ചെ​ത്തി​ച്ചു

മ​നാ​മ: കോ​വി​ഡ്​ വ്യാ​പ​ന​ത്തെ ത്തു​ട​ർ​ന്ന്​ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ കൂ​ടു​ത​ൽ ബ​ഹ്​​റൈ​നി​ക​ളെ തി​രി​ച്ചെ​ത്തി​ച്ചു. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​​ ന്റെ മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചാ​ണ്​ ​ ഗ​ൾ​ഫ്​ എ​യ​ർ വി​മാ​ന​ത്തി​ൽ തിരിച്ചെത്തിച്ചത്. ഞാ​യ​റാ​ഴ്​​ച ഇ​റാ​നി​ൽ​നി​ന്നു​ള്ള സം​ഘ​വു​മാ​യാ​ണ്​...

ഒമാനിലെ 90 ശ​ത​മാ​നം കോ​വി​ഡ് രോ​ഗി​ക​ളും വീ​ടു​ക​ളി​ൽ സു​ഖം​പ്രാ​പി​ക്കു​ന്നു

മ​സ്ക​റ്റ് : ഒ​മാ​നി​ൽ കോ​വി​ഡ് സു​ഖ​പ്പെ​ട്ട​വ​രി​ൽ 90 ശ​ത​മാ​ന​ത്തി​ല​ധി​കം പേ​രും ആ​ശു​പ​ത്രി​യി​ൽ പോ​കാ​തെ വീ​ടു​ക​ളി​ൽ സു​ഖം​പ്രാ​പി​ച്ച​താ​ണെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. മൊ​ത്തം രോ​ഗം ബാ​ധി​ച്ച 2568 രോ​ഗി​ക​ളി​ൽ 750 പേ​രാ​ണ്​ സു​ഖം പ്രാ​പി​ച്ച​ത്. ചി​കി​ത്സ​യി​ലി​രു​ന്ന...

നോർക്ക വിദേശ പ്രവാസി രജിസ്ട്രേഷൻ 4.13ലക്ഷം; തൊഴിൽ നഷ്ടപ്പെട്ടവർ 61009, ഗർഭിണികൾ 9827

തിരുവന്തപുരം : കോവിഡ് പ്രതിസന്ധിയെത്തുടർന്ന് സ്വദേശത്തേക്ക് മടങ്ങാൻ നോർക്കയിൽ രജിസ്റ്റർ ചെയ്ത വിദേശ മലയാളികളുടെ എണ്ണം 4.13 ലക്ഷമായി. ഇതര സംസ്ഥാനങ്ങളിൽ നിന്ന് 150054 മലയാളികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതോടെ ലോക് ഡൗണിനെ...

ഇന്ന് പുതിയ 85 കോവിഡ് കേസുകൾ ( മെയ് -3)

മസ്​കറ്റ് : ഒമാനിൽ വെള്ളിയാഴ്ച 85 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 2,568-ആയി. ഇന്ന് രോഗം സ്​ഥിരീകരിച്ചവരിൽ 64 -പേർ വിദേശികളും 21...

കോവിഡ്​: ഒമാനിൽ ഒരു വിദേശികൂടി മരിച്ചു

മസ്​കറ്റ്: കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന ഒരാൾ കൂടി ഒമാനിൽ മരിച്ചു. അറുപത്​ വയസുകാരനായ വിദേശിയാണ്​ മരണപ്പെട്ടതെന്ന്​ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമാനിലെ പന്ത്രണ്ടാമത്തെ കോവിഡ്​ മരണമാണിത്​. മരണപ്പെട്ടതിൽ മലയാളിയടക്കം എട്ടുപേർ വിദേശികളാണ് നാലുപേർ...

25 ലക്ഷം ഭക്ഷണ കിറ്റുകൾ ഒരുക്കി മലബാർ ഗോൾഡ് ; ജി സി സിയിലും, ഫാർ ഈസ്റ്റിലും ഭക്ഷണ...

മസ്കറ്റ് : ലോകമെമ്പാടുമുള്ള ദശലക്ഷത്തിലേറെ മനുഷ്യർ, ലോകം ഇന്നോളം കണ്ട ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നിനെ നേരിടുന്ന ഈ ഘട്ടത്തിൽ, ആഗോള തലത്തിൽ 250 ലേറെ സ്റ്റോറുകളുള്ള ഏറ്റവും വലിയ ജുവലറി റീട്ടെയിലേഴ്സിലൊന്നായ മലബാർ...

യു.എ.ഇയിലേക്ക്​ ഡോക്​ടർമാരെ അയച്ച്​ ഇന്ത്യ ; ഏഴ്​ മെട്രിക്​ ടൺ മെഡിക്കൽ സാമഗ്രികൾ നൽകി യു. എ. ഇ

ദുബൈ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഒരുമിച്ചു ഇന്ത്യയും യു.എ.ഇയും. യു.എ.ഇയിലെ ​കോവിഡ് ​പ്രതിരോധ പ്രവർത്തനങ്ങൾക്ക്​ കരുത്തേകാൻ മികവുറ്റ ​ആരോഗ്യ പ്രവർത്തകരുടെ സംഘത്തെ ​ ഇന്ത്യ അയക്കും​​. സ്​പെഷ്യലിസ്​റ്റ്​ ഡോക്​ടർമാരും നഴ്​സുമാരുമടങ്ങുന്ന ആദ്യ സംഘം...

ബഹ്‌റൈനിൽ 103 പേർക്ക് കൂടി കോവിഡ് (May 2)

മനാമ: ബഹ്‌റൈനിൽ 103 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 68 പേർ വിദേശ തൊഴിലാളികളാണ്. 35 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. പുതുതായി 12 പേർ കൂടി സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം...

ഇന്ന് 36 പേർക്ക് കോവിഡ് ; ഇന്ന് ആശുപത്രി വിട്ടവർ 255 (may-2 )

മസ്​കറ്റ് : ഒമാനിൽ ശനിയാഴ്​ച 36 പേർക്ക്​ കോവിഡ്​ രോഗബാധ സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ്​ ബാധിതർ 2483 ആയി. പുതുതായി രോഗം സ്​ഥിരീകരിച്ചവരിൽ 22 പേർ വിദേശികളും 14 പേർ...

വിമാന സർവീസുകൾ മേയ് 17 ശേഷം

ന്യൂഡൽഹി : ലോക്ഡൗണിനു ശേഷമുള്ള പ്രവർത്തനങ്ങൾ സംബന്ധിച്ചു വിമാനത്താവളങ്ങൾക്ക് മാർഗനിർദേശം പുറപ്പെടുവിച്ച് വിമാനത്താവള അതോറിറ്റി (എഎഐ). ലോക്ഡൗണിനു ശേഷം മൂന്നിലൊന്ന് സീറ്റുകളിൽ യാത്ര അനുവദിച്ചുകൊണ്ടുള്ള സർവീസുകൾക്ക് മേയ് പകുതിയോടെ തയാറാകാനാണ് നിർദേശം. രാജ്യത്തെ...