ലോക്‌ഡൗൺ രണ്ടാഴ്ചത്തേക്ക് നീട്ടി :ലോക്ഡൗൺ മേയ് 17 വരെ നീളും
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ലോക്ഡൗൺ രണ്ടാഴ്ചത്തേക്കു നീട്ടിയതായി കേന്ദ്ര സർക്കാർ അറിയിച്ചു. മേയ് 3ന് രണ്ടാം ഘട്ട ലോക്ഡൗൺ തീരാനിരിക്കെയാണു നിർണായക തീരുമാനം. ഇതോടെ രാജ്യത്തെ ലോക്ഡൗൺ മേയ് 17 വരെ നീളും....
ഇന്ന് പുതിയ 99 കോവിഡ് കേസുകൾ ( മെയ് -1)
മസ്കറ്റ് : ഒമാനിൽ വെള്ളിയാഴ്ച 99 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 2,447 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 58 -പേർ വിദേശികളും...
കുടുമ്പങ്ങൾ ഉള്ള താമസ മേഖലകളിൽ തൊഴിലാളികൾ പാടില്ല
ദോഹ: കുടുംബങ്ങളുടെ പാർപ്പിട മേഖലകളിൽ തൊഴിലാളികളുടെ താമസകേന്ദ്രങ്ങൾ വിലക്കിക്കൊണ്ടുള്ള പ്രമേയം പുറത്തിറക്കി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം.കുടുംബങ്ങൾക്കായുള്ള പാർപ്പിട/താമസ കേന്ദ്രങ്ങളിൽ തൊഴിലാളികളുടെ താമസം പാടില്ല. ഇത്തരം കേന്ദ്രങ്ങളിലെ താമസ ഇടങ്ങളിൽ ഒരിടത്ത് അഞ്ചിൽ കൂടുതൽ...
കോവിഡ് : ബഹറിനിൽ ആധുനിക ഐ.സി.യു സജ്ജമാക്കി
മനാമ: കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനുള്ള സിത്രയിലെ താൽക്കാലിക ആശുപത്രിയിൽ ആധുനിക സംവിധാനങ്ങളോടെയുള്ള ഇൻറൻസീവ് കെയർ യൂനിറ്റ് സജ്ജമാക്കി. 2400 ചതുരശ്ര മീറ്ററിൽ 14 ദിവസം കൊണ്ടാണ് ഐ.സി.യു നിർമിച്ചത്. 152 വെന്റിലേറ്ററുകളോടുകൂടിയ 152...
ഓസ്ട്രേലിയയിൽനിന്ന് എത്തിച്ച ആടുകളെ വെറ്ററിനറി ക്വാറൻറീൻ നടപടികൾക്ക് വിധയമാക്കി
മസ്കറ്റ് : ഈദുൽ ഫിത്തർ പ്രമാണിച്ചു ഓസ്ട്രേലിയയിൽനിന്ന് പതിനായിരത്തോളം ആടുകളെ ഒമാനിൽ എത്തിച്ചു.കപ്പൽമാർഗം മാണ് ആടുകളെയാണ് കൊണ്ടുവന്നത്. പെരുന്നാൾ അടുക്കുന്ന സാഹചര്യത്തിൽ മാംസ ഉപയോഗം വർധിക്കാൻ ഇടയുള്ളതിനാൽ മാംസ ലഭ്യത ഉപ്പാക്കാനാണ്...
ഓൺലൈൻ ബാങ്ക് തട്ടിപ്പ്: ആറ് വിദേശികൾ പിടിയിൽ
സലാല : ഇലക്ട്രോണിക് തട്ടിപ്പ് കേസിൽ ആറ് വിദേശികളെ ദോഫാറിൽ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ബാങ്ക് കാർഡുകൾ ബ്ലോക്ക് ആയി എന്ന് പറഞ്ഞ് ഫോണിലേക്ക് മെസേജുകൾ അയച്ചാണ് ഇവർ...
മലയാളി യുവാവ് ഒമാനിൽ തൂങ്ങിമരിച്ച നിലയിൽ
മസ്കറ്റ് : ഒമാനിലെ സഹമിൽ മലയാളി യുവാവ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി .കൊല്ലം പരവൂർ പുതുകുളം പഞ്ചായത്തിൽ കൂനയിൽ സ്വദേശി അഭിലാഷ് (28) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി താമസ സ്ഥലത്താണ്...
കോവിഡ് 19 ; ഒമാനിൽ മരണം 11 ആയി
മസ്കറ്റ് : ഒമാനിൽ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഒരു സ്വദേശി കൂടി ഒമാനിൽ മരിച്ചു. 33 വയസുകാരിആണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമാനിലെ 11-മത്തെ കോവിഡ് മരണമാണിത് . മലയാളി ഡോക്ടർ...
ഒമാനിൽ 60 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് 19 സ്ഥിതീകരിച്ചു
മസ്കറ്റ്: ഒമാനിൽ 60 ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് 19 ബാധിച്ചതായി ഒമാൻ ആരോഗ്യ മന്ത്രി ഡോ . അഹമ്മദ് ബിൻ മുഹമ്മദ് അൽ സഈദി വാർത്താസമ്മേളനത്തിൽ പറഞു, ഇതിൽ 70 ശതമാനം പേർക്കും...
പ്രവാസികൾക്ക് തിരിച്ചടി; സ്വകാര്യ കമ്പനികൾ പിരിച്ചുവിടൽ നോട്ടീസ് നൽകി തുടങ്ങി
മസ്കറ്റ്: ഒമാനിലെ സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്തുവരുന്ന വിദേശികൾക്ക് പകരം ഒമാൻ സ്വദേശികളെ നിയമിക്കാൻ തീരുമാനം. ഒമാനിലെ സർക്കാർ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിൽ ജോലി ചെയ്തു വരുന്ന വിദേശികൾക്ക് പകരം സ്വദേശികളെ നിയമിക്കുവാൻ ആണ്...