Friday, September 27, 2024

കോറോണേയെ തുരത്താൻ സുപ്രീം കമ്മറ്റീ പുതിയ തീരുമാനങ്ങളുമായി

മസ്കറ്റ് : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സുപ്രീം കമ്മിറ്റീ പുതിയ തീരുമാനഗങ്ങൾ പുറപ്പെടുവിച്ചു. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ പൊതു സ്ഥലങ്ങളിൽ ഉൾപ്പെടയുള്ള സാമൂഹിക ഒത്തുചേരൽ ഒഴിവാക്കണമെന്നമെന്നും അല്ലാത്തവർക്കെതിരെ ഉചിതമായ...

കുവൈത്തിൽ 11 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചു; പൊതുഅവധി നീട്ടും

കുവൈറ്റ് സിറ്റി : കോവിഡ്–19 പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി കുവൈത്തിൽ ഇന്ന് (ഞായർ) വൈകിട്ട് അഞ്ചു മുതൽ നാളെ പുലർച്ചെ നാലു വരെ കർഫ്യൂ. മന്ത്രിസഭാ യോഗത്തിന് ശേഷം ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ...

ജോലി കഴിഞ്ഞാൽ പ്രവാസികൾ വീട്ടിൽ ഇരിക്കണം

മസ്കറ്റ് : കോവിഡ് -19 പ്രധിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവാസികൾക്ക് തൊഴിൽ മത്രാലയം പുതിയ നിർദേശം നൽകി. ജോലിസമയം കഴിഞ്ഞു അവരവരുടെ താമസസ്ഥലത്തു തന്നെ ഇരിക്കണമെന്നാണ് തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നത്.വാരാന്ത്യങ്ങളിലും...

കോവിഡ്​-19: വ്യാജ വാർത്ത: നിയമനടപടിയെടുത്തു

മ​സ്​​ക​റ്റ് : കോ​വി​ഡ്-19 രോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ തെ​റ്റാ​യ വാ​ർ​ത്ത​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്​​ത​വ​ർ​ക്കെ​തി​രെ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ൻ നി​യ​മ ന​ട​പ​ടി എടുത്തു. ഇ​വ​രെ വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം ചെ​യ്യു​ക​യും മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ത​ട​ങ്ക​ലി​ലാ​ക്കു​ക​യും ചെ​യ്​​ത​താ​യി...

ഒമാനിൽ മൂന്ന്​ പേർക്ക്​ കൂടി കോവിഡ്​; 17 പേർക്ക്​ രോഗമുക്​തി

മസ്​കറ്റ് ​: ഒമാനിൽ മൂന്ന്​ പേർക്ക്​ കൂടി കോവിഡ്-​19 സ്​ഥിരീകരിച്ചു. ജി.സി.സി രാജ്യത്തിൽ നിന്ന്​ മടങ്ങിയെത്തിയ ബന്ധുവായ രോഗിയുമായുള്ള സമ്പർക്കത്തിലൂടെയാണ്​ ഇവർ രോഗികളായത്​. ഇതോടെ ഒമാനിൽ മൊത്തം രോഗം സ്​ഥിരീകരിച്ചവരുടെ എണ്ണം 55...

ബഹ്റൈനിൽ കൊറന്റയിൻ നിർദ്ദേശിക്കപ്പെടുന്നവർക്ക് സൗജന്യ താമസമൊരുക്കി മലയാളി ബിസിനസ്സുകാരൻ

മനാമ: ഹോം ഐസൊലേഷന് നിര്‍ദേശിക്കപ്പെടുന്നവർക്ക് സൗജന്യമായി താമസ സൗകര്യം നല്‍കുമെന്ന് ഒഷ്യായ്ൻ ഗേറ്റ്, റുബികോണ്‍ ഹോട്ടല്‍ മാനേജ്‌മെന്റ് കമ്പനി ചെയര്‍മാന്‍ ഡോ. മുഹമ്മദ് റഫീഖ്. ഹോം ഐസലേഷനില്‍ കഴിയാന്‍ സൗകര്യങ്ങളില്ലാത്ത സ്വദേശികൾക്കും, വിദേശികൾക്കും വേണ്ടിയാണ്...

മലയാളിക്ക് ഒമാനിൽ ​കോവിഡ്-19-​ സ്​ഥിരീകരിച്ചു

മസ്​കറ്റ് : ഒമാനിൽ മലയാളിക്ക്​ കോവിഡ്​ 19 സ്​ഥിരീകരിച്ചു. സലാലയിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശിയാണ്​ ചികിത്സയിലുള്ളത്​.16ന്​ പനിയും ചുമയും അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയിൽ ചികിത്സ നൽകി പരിശോധനാ സാമ്പിളുകൾ എടുത്തിരുന്നതായി നാട്ടിലുള്ള...

കോവിഡ്​: സാമ്പത്തിക ആശ്വാസ പദ്ധതികളുമായി ഒമാൻ സർക്കാർ

മസ്​കറ്റ് ​: കോവിഡ്​ 19 വൈറസ്​ ബാധയുടെ പശ്ചാത്തലത്തിൽ രാജ്യം സാമ്പത്തിക തളർച്ചയിലേക്ക് പോകാതിരിക്കാൻ ആശ്വാസ നടപടികളുമായി ഒമാൻ സർക്കാർ. ബിസിനസ്​ സ്​ഥാപനങ്ങൾക്കും പൊതുജനങ്ങൾക്കുമുണ്ടാക്കുന്ന സാമ്പത്തിക ആഘാതം മറികടക്കാൻ വിവിധ തലങ്ങളിലുള്ള മുൻകരുതൽ...

വിലക്ക് അറിയാതെ യുഎഇയിൽ; മലയാളികൾക്ക് പ്രവേശനം നൽകി

അബുദാബി : കോവിഡ് പശ്ചാത്തലത്തിൽ യുഎഇയിൽ പ്രവേശന നിയന്ത്രണം ഏർപ്പെടുത്തിയത് അറിയാതെ അബുദാബിയിൽ എത്തിയ ഏതാനും മലയാളികൾക്കു മണിക്കൂറുകൾക്കുശേഷം പ്രവേശനം അനുവദിച്ചു. എന്നാൽ പിന്നീട് വന്ന സന്ദർശക, ടൂറിസ്റ്റ് വീസക്കാർക്കെല്ലാം തിരിച്ചുപോകേണ്ടിവന്നു.ചൊവ്വ, ബുധൻ...

ഒമാനിൽ വിസ വിതരണം നിർത്തിവെച്ച് റോയൽ ഒമാൻ പോലീസ്

മസ്കറ്റ് : ഒമാനിൽ പുതിയ വിസനൽകുന്നത് താൽക്കാലികമായി നിർത്തിവെച്ചു , നേരുത്തേ വിസിറ്റ് വിസകൾ നൽകുന്നത് നിർത്തിയിരുന്നു.ഇപ്പോൾ എല്ലാത്തരം വിസ നൽകുന്ന പ്രവർത്തനങ്ങളും സസ്‌പെൻഡ് ചെയ്യുന്നതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.എന്നാൽ വിസ...