Friday, September 27, 2024

ഒമാനിലെ പൊതു ഗതാഗത സംവിധാനം താൽക്കാലികമായി നിർത്തുന്നു

മസ്കറ്റ് : കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി ഒമാനിലെ പൊതു ഗതാഗത സംവിധാനമായ മൊവാസലാത്ത് ടാക്സി,മൊവാസലാത് ബസ്, ഫെറി സർവീസുകൾ എന്നിവ താത്കാലികമായി നിർത്തുന്നതായി പബ്ലിക് ട്രാൻസ്‌പോർട് അതോറിറ്റി അറിയിച്ചു. 2020-മാർച്ച് 19...

കടുത്ത നടപടികളുമായി ഒമാൻ ; രാജ്യത്തെ ഹോട്ടലികളിൽ ഇനി പാർസൽ ഫുഡ് മാത്രം

17/03/2020 കോവിഡ് -19 ന്റെ വ്യാപനം നിയന്ത്രിക്കുന്നതിന് കോവിഡ് -19 സുപ്രീം സമിതി ചൊവ്വാഴ്ച പുതിയ തീരുമാനങ്ങൾ പ്രഖ്യാപിച്ചു. തീരുമാനങ്ങൾ. 2020 മാർച്ച് 18 ബുധനാഴ്ച ഉച്ചയ്ക്ക് 12 മുതൽ പ്രാബല്യത്തിൽ വരും. 1) എല്ലാ...

സൗദിയിൽ മക്കയും മദീനയും ഒഴികെയുള്ള പള്ളികളിൽ നമസ്കാരം നിർത്തിവെച്ചു

റിയാദ്: സൗദിയിൽ മക്കയും മദീനയും ഒഴികെയുള്ള രാജ്യത്തെ എല്ലാ പള്ളികളിലെയും നമസ്‌കാരങ്ങൾ ഒരു അറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവെച്ചതായി ഉന്നത പണ്ഡിത സഭ അറിയിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. പള്ളികളിൽ കൃത്യസമയത്തു ബാങ്ക് വിളിക്കുമെന്നും...

അമേരിക്കൻ മാധ്യമങ്ങളെ വിലക്കി ചൈന; രാജ്യം വിടാൻ നിർദേശം

വുഹാൻ: അമേരിക്കൻ മാധ്യമപ്രവർത്തകർക്ക് വിലക്കുമായി ചൈന. അമേരിക്കൻ മാധ്യമപ്രവര്‍ത്തകരോട് രാജ്യം വിടാനാണ് ചൈനയുടെ നിർദ്ദേശം. ന്യൂയോർക്ക് ടൈംസ്, വാള്‍സ്ട്രീറ്റ് ജേണല്‍, വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടർമാര്‍ രാജ്യം വിടണമെന്നാണ് ചൈന അറിയിച്ചിരിക്കുന്നത്.

കൊറോണ : ഒമാനിൽ റസിഡന്റ് കാർഡുള്ള വിദേശിക്ക് തിരികെ ഒമാനിൽ എത്താം

മസ്കറ്റ് : ഒമാനിൽ ജോലിചെയ്യുന്ന റസിഡന്റ് കാർഡുള്ള വിദേശികൾക്ക് ഒമാനിലേക്ക് പ്രവേശിക്കാൻ തടസമില്ല,ജി.സി.സി രാജ്യങ്ങൾ ഒഴുകെയുള്ള എല്ലവരെയും കഴിഞ്ഞ ദിവസം ഒമാൻവിലക്കിയിരുന്നു.ഇതിനെ തുടർന്ന് ഒമാനിൽ ജോലിചെയ്യുന്ന മറ്റുരാജ്യക്കാരായ വിദേശികൾക്ക്കിടയിൽ ആശങ്ക സൃഷ്ഠിച്ചിരുന്നു.വാർഷികവധിക്കും,അത്യാവിശകാര്യങ്ങൾക്കുമായി നാട്ടിലേക്ക്...

ഒമാനിലെ പാർക്കുകൾ താൽക്കാലികമായി അടച്ചു

മസ്കറ്റ് : കൊറോണ യുമായി ബന്ധപെട്ട് ഗൾഫ് മേഘലയിൽ രൂപപെട്ട ഇപ്പോഴത്തെ സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണ ങ്ങൾക്ക് ഒരുങ്ങി ഒമാൻ.സുപ്രീം കമ്മറ്റിയുടെ തീരുമാനപ്രകാരം ഇന്നുമുതൽ പാർക്കുകൾ അടച്ചിടും.വൈറസ് കുടുതൽ പേരിലെക്ക് പകരാതിരിക്കാൻ ലക്ഷ്യം...

ഗൾഫിൽ ആദ്യ കോവിഡ്– 19 മരണം ബഹ്റൈനിൽ

മനാമ : ഗൾഫ് മേഖലയിൽ ആദ്യ കോവിഡ് 19 മരണം ബഹ്റൈനിൽ. ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന അറുപത്തഞ്ചുകാരിയായ ബഹ്റൈൻ സ്വദേശിയാണു മരിച്ചത്.അതേസമയം, ബഹ്‌റൈനിൽ കോവിഡ് 19 ബാധിതരുടെ എണ്ണം 214 ആയി. അവരിൽ 60...

ഇന്ത്യയടക്കമുള്ള വിവിധ രാജ്യത്തെ പൗരൻമാർക്ക് ഒമാനിൽ പ്രവേശന വിലക്ക്

മസ്കറ്റ് : കൊറോണ യുമായി ബന്ധപെട്ട് ഗൾഫ് മേഘലയിൽ രൂപപെട്ട ഇപ്പോഴത്തെ സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണ ങ്ങൾക്ക് ഒരുങ്ങി ഒമാൻ.പ്രതിരോധ പ്രവർത്തനങളുടെ സുപ്രീം കമ്മറ്റിയാണ് സുപ്രധാന തീരുമാനം ഇറക്കിയത്.ഒമാൻ ആഭ്യന്തര മന്ത്രി സയ്ദ്...

കൊവിഡ് പ്രതിരോധം; ക്രിസ്ത്യൻ പള്ളികൾ താൽകാലികമായി അടച്ചിടും

മസ്‍കറ്റ്: കോവിഡ് 19 പ്രതിരോധ പ്രവർത്തനങളു ഭാഗമായി ഒമാനിലെ ക്രിസ്ത്യന്‍ പള്ളികളിൽ ആരാധനയ്ക്ക്  താൽകാലിക വിലക്കേര്‍പ്പെടുത്തി. മാർച്ച് 15 മുതൽ ഏപ്രിൽ 15 വരെയാണ് പള്ളികൾ അടച്ചിടാൻ മതകാര്യ മന്ത്രാലയം നിർദ്ധേശിച്ചിരിക്കുന്നത്. മസ്കറ്റ് റുവി,ഗാല,സലാല,സോഹാർ...

ഒമാനിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങൾക്ക് ഒരു മാസം അവധി

മസ്കറ്റ്: കൊവിഡ് 19 നെ മുക്തമാക്കാനുള്ള നടപടികളുടെ ഭാഗമായി ഒമാനിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചു. ഈമാസം 15 അതായത് നാളെ ഞ്ഞയറാഴ്ച്ച മുതൽ അടുത്ത മാസം 15 ആം തീയതിവരെയാണ്...