Friday, September 27, 2024

വിനോദസഞ്ചാരികൾക്ക്​ വിസ–ഗതാഗത പിഴകൾ ഓൺലൈൻനായി അടക്കാം

മസ്​കറ്റ് : വിദേശികൾക്കും വിനോദസഞ്ചാരികൾക്കും രാജ്യത്തെ താമസ സമയത്ത്​ ലഭിച്ച പിഴകൾ ഇനി ഓൺലൈൻനായി അടക്കാം. ഇതുമായി ബന്ധപ്പെട്ട ഇലക്​ട്രോണിക്​ സേവനസംവിധാനം നിലവിൽ വന്നതായി റോയൽ ഒമാൻ പൊലീസ്​ അറിയിച്ചു.വിസ, റസിഡന്റ് വിസ...

കൊറോണ : ചൈനയിൽ നിന്നുള്ള ഒമാൻ എയർ വിമാനങ്ങൾ താത്കാലികമായി നിർത്തി

മസ്കറ്റ് : കൊറോണ വൈറസ് പശ്ചാത്തലത്തിൽ ചൈനയിൽനിന്നും ഓമനിലേക്കും തിരിച്ചു ചൈനയിലേക്കുമുള്ള ഒമാൻ എയർ വിമാനങ്ങൾ താത്കാലികമായി നിർത്തലാക്കിയതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ.ചൈനയിൽ നിന്ന് രോഗം ലോകത്തിന്റെ വിവിധ ഭാഗത്ത്...

സു​ൽ​ത്താ​ൻ ഖാ​ബൂ​സിനെ അനുസ്‌മരിച്ചു യു.​എ​ൻ അ​സം​ബ്ലി

ജനീവ :സു​ൽ​ത്താ​ന്റെ ഒാ​ർ​മ​ക​ൾ​ക്ക്​ ജ​ന​റ​ൽ അ​സം​ബ്ലി ഒ​രു നി​മി​ഷം മൗ​ന​മാ​ച​രി​ച്ചുകൊണ്ടായിരുന്നു സഭ നടപടികൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് ഐക്യരാ​ഷ്​​ട്ര സ​ഭ ജ​ന​റ​ൽ അ​സം​ബ്ലി യോ​ഗം സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ ബി​ൻ സ​ഇൗ​ദി​നെ അ​നു​സ്​​മ​രി​ച്ചു. സ്വ​ന്തം ജ​ന​ത​യു​ടെ​യും...

സലാല ഫെസ്റ്റ് ഇത്തവണ ഏഴരലക്ഷം സഞ്ചാരികൾ

സലാല : സലാലയിലെ ഖരീഫ് ഫെസ്റ്റിവലിന് ഇത്തവണ എത്തിയത് 766,772 സഞ്ചാരികൾ , ഇതിൽ 70.5 ശതമാനം ഒമാൻ സ്വദേശികളും (549,900) 16.9 ശതമാനം ജി.സി.സി യിൽ നിന്നുള്ള സഞ്ചാരികളും 8 ശതമാനം...

സോഷ്യൽ മീഡിയയിൽ കൂടി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് കുറ്റകരം

മസ്കറ്റ് : ഒമാനിൽ സമൂഹമാധ്യമത്തിൽ കൂടി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് കുറ്റകരമാണ് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ,ഒമാൻ ആരോഗ്യ മന്ത്രാലയുവുമായി സഹകരിച്ച് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ ആണ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയോ,...

ജി​ദ്ദ ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ലേ​ക്ക് പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ ആരംഭിച്ചു

ജി​ദ്ദ: ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ വെ​ള്ളി​യാ​ഴ്​​ച തു​ട​ങ്ങും. 10, 12 ക്ലാ​സു​ക​ളി​ലേ​ക്കൊ​ഴി​കെ എ​ൽ.​കെ.​ജി മു​ത​ൽ എ​ല്ലാ ക്ലാ​സു​ക​ളി​ലേ​ക്കും www.iisjed.org എ​ന്ന സ്കൂ​ൾ വെ​ബ്സൈ​റ്റ് വ​ഴി​യാ​ണ് അ​പേ​ക്ഷ​ക​ൾ...

600-SRന് റി​യാ​ദ്​–കോ​ഴി​ക്കോ​ട്​ യാ​ത്ര ; ഓഫർ ഫെബ്രുവരി 2ന് അവസാനിക്കും.

റി​യാ​ദ്​: സൗ​ദി​യി​ലെ ആ​ദ്യ ബ​ജ​റ്റ് എ​യ​ര്‍ലൈ​ന്‍ ക​മ്പ​നി​യാ​യ ഫ്ലൈ​നാ​സ്​ പു​തു​വ​ർ​ഷ ഓഫാറായി ടി​ക്ക​റ്റ്​ നി​ര​ക്കി​ള​വ്​ പ്ര​ഖ്യാ​പി​ച്ചു.വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ 28 വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്കാ​ണ്​ നി​ര​ക്കി​ള​വ്​ ല​ഭി​ക്കു​ക.210 റി​യാ​ൽ മു​ത​ൽ ഏ​റ്റ​വും താ​ഴ്​​ന്ന നി​ര​ക്കി​ൽ അ​ന്താ​രാ​ഷ്​​ട്ര യാ​ത്ര...

കഴിഞ്ഞ വർഷം ദുകം സാമ്പത്തിക മേഖലയിൽ ലഭിച്ചത് 14 ശ​ത​കോ​ടി ഡോളർ നിക്ഷേപം.

മ​സ്​​ക​റ്റ് : ദു​കം പ്ര​ത്യേ​ക സാ​മ്പ​ത്തി​ക മേ​ഖ​ല അ​തോ​റി​റ്റി ക​ഴി​ഞ്ഞ വ​ർ​ഷം അ​വ​സാ​നം വ​രെ ആ​ക​ർ​ഷി​ച്ച​ത്​ 14 ശ​ത​കോ​ടി ഡോ​ള​റി​ന്റെ നി​ക്ഷേ​പം. അ​തോ​റി​റ്റി​യു​ടെ ത്രൈ​മാ​സ മാ​സി​ക​യു​ടെ ജ​നു​വ​രി പ​തി​പ്പി​ൽ ചെ​യ​ർ​മാ​ൻ യ​ഹ്​​യാ ബി​ൻ...

ഫി​ലി​പ്പീ​ൻ​സ്​ തൊഴിലാളി കൊല്ലപ്പെട്ട സംഭവം ; നിർണായക ചർച്ച; ലേ​ബ​ർ സെ​ക്ര​ട്ടറി ഫെ​ബ്രു​വ​രി ര​ണ്ടി​ന്​ കു​​വൈ​ത്തി​ൽ

കു​വൈ​റ്റ് സി​റ്റി: ഫി​ലി​പ്പീ​ൻ​സ്​ ലേ​ബ​ർ സെ​ക്ര​ട്ട​റി സി​ൽ​വ​സ്​​റ്റ​ർ ബെ​ല്ലോ ഫെ​ബ്രു​വ​രി ര​ണ്ടി​ന്​ കു​വൈ​ത്ത്​ സ​ന്ദ​ർ​ശി​ക്കും.ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി കൊ​ല്ല​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്​ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം വ​ഷ​ളാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ലേ​ബ​ർ സെ​ക്ര​ട്ട​റി​യു​ടെ സ​ന്ദ​ർ​ശ​നം. കു​വൈ​ത്ത്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി,...

മിനിമം വേതനം ഉറപ്പാക്കുന്ന കരട് നിയമത്തിന് അംഗീകാരം

ദോ​ഹ: തൊ​ഴി​ലാ​ളി​ക​ൾ​ക്കും വീ​ട്ടു​ജോ​ലി​ക്കാ​ർ​ക്കും മി​നി​മം വേ​ത​നം നി​ശ്ച​യി​ക്കു​ന്ന​തി​നു​ള്ള ക​ര​ട് നി​യ​മ​ത്തി​ന് ശൂ​റ കൗ​ൺ​സി​ലിന്റെ നി​യ​മ​നി​യ​മ​നി​ർ​മാ​ണ കാ​ര്യ സ​മി​തി അം​ഗീ​കാ​രം ന​ൽ​കി.ശി​പാ​ർ​ശ​ക​ൾ ശൂ​റ കൗ​ൺ​സി​ലി​ന് സ​മ​ർ​പ്പി​ച്ചു. നാ​സ​ർ ബി​ൻ റാ​ഷി​ദ് അ​ൽ കാ​ബി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള...