Friday, September 27, 2024

“ബഹ്‌റൈൻ എല്ലവർക്കും” ഫെസ്റ്റിവൽ ഫെ​ബ്രു​വ​രി ആ​റ്, ഏ​ഴ്​ തീ​യ​തി​ക​ളി​ൽ

മ​നാ​മ: ബ​ഹ്​​റൈ​ൻ എ​ല്ലാ​വ​ർ​ക്കു​മു​ള്ള​താ​ണെ​ന്ന സ​ന്ദേ​ശ​വു​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ‘ബ​ഹ്​​റൈ​ൻ ഫോ​ർ ഓൾ’ ആ​ഘോ​ഷം ഫെ​ബ്രു​വ​രി ആ​റ്, ഏ​ഴ്​ തീ​യ​തി​ക​ളി​ൽ ബ​ഹ്​​റൈ​ൻ ബേ​യി​ൽ ന​ട​ക്കും. സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യി അരലക്ഷത്തോളം പേ​ർ പ​രി​പാ​ടി​യി​ൽ പ​ങ്ക​ടു​ക്കു​മെ​ന്ന്​ കാ​പി​റ്റ​ൽ ഗ​വ​ർ​ണ​ർ...

അ​ന​ധി​കൃ​ത മ​ദ്യ​ക്ക​ച്ച​വ​ടം: വി​ദേ​ശി​ക​ൾ അ​റ​സ്​​റ്റി​ൽ

മ​സ്​​ക​റ്റ് : അ​ന​ധി​കൃ​ത മ​ദ്യ​ക്ക​ച്ച​വ​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ വി​ദേ​ശി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. മ​സ്​​ക​ത്തി​ലും തെക്കൻ ബാ​ത്തി​ന​യി​ലു​മാ​യി നി​ര​വ​ധി സ്​​ഥ​ല​ങ്ങ​ളി​ലാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ലൈസൻസ് ഇല്ലാതെ അ​ന​ധി​കൃ​ത​മാ​യി വി​ദേ​ശ​മ​ദ്യം...

ഒമാനിൽ കെട്ടിടനിർമാണോപകരണ ഇറക്കുമതി ; ഗുണമേന്മ ഉറപ്പുവരുത്താൻ പ്രതേക പരിശോധന

റൂവി : ഒമാനിൽ കെ​ട്ടി​ട നി​ർ​മാ​ണ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി​ക്ക് പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി വാ​ണി​ജ്യ-​വ്യ​വ​സാ​യ മ​ന്ത്രാ​ല​യം. കെ​ട്ടി​ട​ങ്ങ​ളു​ടെ സു​ര​ക്ഷ​യും നി​ർ​മാ​ണ​മേ​ന്മ​യും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തിന്റെ ഭാ​ഗ​മാ​യാ​ണ്​ ന​ട​പ​ടി.അ​ടു​ത്തി​ടെ ഇ​റ​ക്കു​മ​തി ചെ​യ്ത ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ സി​മ​ൻ​റ്, സ്​​റ്റീ​ൽ, പെ​യി​ൻ​റു​ക​ൾ എ​ന്നി​വ...

കൊറോണ കേരളത്തിലും

കൊച്ചി: കേരളത്തിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.ചൈനയിലെ വുഹാൻ സർവകലാശാലയിൽനിന്നെത്തിയ വിദ്യാർഥിനിക്കാണു രോഗം. രോഗിയുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് സൂചന. രോഗിയെ നിരീക്ഷിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കേരളത്തെ വിവരം അറിയിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം...

ചൈനയിലേക്കുള്ള യാത്രകൾ പരമാധി ഒഴുവാക്കുക ഒമാൻ ആരോഗ്യ മന്ത്രാലയം

മസ്കറ്റ് : ചൈനയിലെയും ഏഷ്യൻ രാജ്യങ്ങളിലെയും കൊറോണ വൈറസ്​ വ്യാപനം കണക്കിലെടുത്ത് ചൈനയിലേക്ക് യാത്രചെയ്യുന്ന ഒമാൻ സ്വദേശികളും താമസക്കാരായ വിദേശികളും അനാവശ്യമായാ ചൈന യാത്രകൾ ഒഴുവാക്കണമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം. അടിയന്തര ആവശ്യങ്ങൾ...

നി​ർ​മാ​ണ ക​മ്പ​നി​യി​ൽ ജോലിക്കെത്തിച്ചു മലയാളിഉടമകൾ മുങ്ങി, കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിച്ചു

സോഹാർ : ഒമാനിലെ സോഹാറി​ല്‍ ശ​മ്പ​ള​വും അ​ടി​സ്ഥാ​ന സൗ​ക​ര്യ​വു​മി​ല്ലാ​തെ കു​ടു​ങ്ങി​ക്കി​ട​ന്നനാ​ല് മ​ല​യാ​ളി​ക​​ളി​ക​ളെ നാ​ട്ടി​ലെ​ത്തി​ച്ചു. കഴിഞ്ഞ അ​ഞ്ച് മാ​സ​ത്തോ​ള​മാണ് ഇവർ ക​ഷ്​​ട​ത​യ​നു​ഭ​വി​ച്ചു ക​ഴി​ഞ്ഞ​ത്. ആ​ലു​വ എം.​എ​ൽ.​എ അ​ന്‍വ​ര്‍ സാ​ദ​ത്ത് വ​ഴി വി​വ​ര​മ​റി​ഞ്ഞ ഒ.ഐ.​സി.​സി ഒ​മാ​ന്‍ നാ​ഷ​ന​ല്‍...

ഇന്ത്യൻ ഡെപ്യൂട്ടി സെക്യൂരിറ്റി അഡ്വൈസർ മസ്​കറ്റിൽ

മ​സ്​​ക​റ്റ് ​: ഇ​ന്ത്യ​ൻ സു​ര​ക്ഷ ഉ​പ ഉ​പ​ദേ​ഷ്​​ടാ​വ്​ പ​ങ്ക​ജ്​ സ​ര​ൺ ഹ്ര​സ്വ​സ​ന്ദ​ർ​ശ​ന​ത്തി​ന്​ മ​സ്​​ക​റ്റിലെ​ത്തി.റോ​യ​ൽ ഓഫീസ് മ​ന്ത്രി ജ​ന​റ​ൽ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ നു​അ്​​മാ​നി​യു​മാ​യി അ​ദ്ദേ​ഹം ച​ർ​ച്ച ന​ട​ത്തി. ഇ​ന്ത്യ​യും ഒ​മാ​നും ത​മ്മി​ൽ നി​ല​വി​ലു​ള്ള...

കോ​റോ​ണ വൈ​റ​സ്​ കു​വൈറ്റ് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​ന​ത്ത ജാ​ഗ്ര​ത

കു​വൈറ്റ് സി​റ്റി: ചൈ​ന​യി​ല്‍ കോ​റോ​ണ വൈ​റ​സ്​ പ​ട​ര്‍ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കു​വൈറ്റ് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​ന​ത്ത ജാ​ഗ്ര​ത.വൈ​റ​സ്​ ബാ​ധ​ക്ക്​ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന്​ എ​ത്തു​ന്ന യാ​ത്ര​ക്കാ​രെ പ്ര​​ത്യേ​കം പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.ഇ​തി​നാ​യി അ​ത്യാ​വ​ശ്യ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ല​ഭ്യ​മാ​ക്കി.രാ​ജ്യ​ത്തി​ന​ക​ത്ത്​...

വി​ഷ​വാ​ത​കം; മ​ല​യാ​ളി ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ വീ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ

മ​നാ​മ: വി​ഷ​വാ​ത​കം ശ്വ​സി​ച്ച്​ മ​ല​യാ​ളി ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​രെ വീ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ബ​ഹ്​​റൈ​നി​ലെ റി​ഫ​യി​ൽ ജോ​ലി​ചെ​യ്യു​ന്ന കാ​സ​ർ​കോ​ട്​ ബ​ന്തി​യോ​ട് മു​ട്ടം സ്വ​ദേ​ശി മ​ഹ്​​മൂ​ദ്​ യൂ​സു​ഫും മ​റ്റൊ​രാ​ളു​മാ​ണ്​ മ​രി​ച്ച​ത്. അ​വാ​ലി​യി​ൽ വീ​ട്ടു​ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ന്ന...

ഡി.പി വേൾഡ് ചൈനയിലേക്കുള്ള എല്ലാ യാത്രകളും താൽക്കാലികമായി നിർത്തിവെച്ചു

ദുബായ് : ലോകത്തിലെ ഏറ്റവും വലിയ തുറമുഖ ഓപ്പറേറ്റർമാരിൽ ഒന്നായ ഡി.പി വേൾഡ് ചൈനയിലേക്കുള്ള എല്ലാ യാത്രകളും താൽക്കാലികമായി നിർത്തിവെച്ചു. ലോകമൊട്ടാകെ കൊറോണ വൈറസ് ഭീതി പടർത്തുന്ന പശ്ചാത്തലത്തിലാണ് ഒരു അറിയിപ്പുണ്ടാകുന്നതുവരെ യാത്രകൾക്ക്...