Friday, September 27, 2024

വ്യാ​ജ ഇ​ഖാ​മ നി​ർ​മാ​ണ സം​ഘം പി​ടി​യി​ൽ

ജി​ദ്ദ:വ്യാ​ജ ഇ​ഖാ​മ​ക​ൾ നി​ർ​മി​ച്ച്​ ന​ൽ​കു​ന്ന ര​ണ്ട്​ പേർ പൊ​ലീ​സിന്റെ ​​​പി​ടി​യി​ലാ​യി. ഒ​രാ​ൾ ഇ​ന്ത്യ​ക്കാ​ര​നും മ​റ്റൊ​രാ​ൾ സോ​മാ​ലി​യ​ൻ സ്വ​ദേ​ശി​യു​മാ​ണ്. വ്യാ​ജ ഇ​ഖാ​മ നി​ർ​മാ​ണം സം​ബ​ന്ധി​ച്ച വി​വ​ര​ത്തിന്റെ അ​ടി​സ്​​ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്.സം​ഘത്തിലെ കൂടുതൽ...

യുഎഇയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചു

ദുബായ് :യുഎഇയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയിൽ നിന്നെത്തിയ കുടുംബത്തിലുള്ളവരിലാണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയതെന്നു ആരോഗ്യപ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. വുഹാനിൽ നിന്നും വിമാനത്താവളത്തിലെത്തിയവരിൽ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്....

സൗദയിൽ രണ്ട്​ പതിറ്റാണ്ടി​ന്റെ പ്രവർത്തി പരിചയമുള്ള അൽ മൻഹൽ സ്​റ്റേഷനറി ഒമാനിലേക്ക്

മസ്​കത്ത്​: സ്​കൂൾ,ഓഫീസ് സ്​റ്റേഷനറി ഉൽപ്പന്ന വിപണന രംഗത്ത്​ സൗദി അറേബ്യയിൽ രണ്ട്​ പതിറ്റാണ്ടി​ന്റെ പ്രവർത്തി പരിചയമുള്ള അൽ മൻഹൽ സ്​റ്റേഷനറി ഒമാനിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നു. ഒമാനിലെ ആദ്യ ശാഖയായ അൽ മൻഹൽ സെൻറർ മത്ര...

ഒമാൻ മനുഷ്യാവകാശ കമീഷൻ വിദേശ തൊഴിലാളികൾക്കുള്ള മാർഗനിർദേശം പുറപ്പെടുവിച്ചു

മസ്കറ്റ് :ഒ​മാ​നി​ൽ ജോ​ലി​യെ​ടു​ക്കു​ന്ന വി​ദേ​ശി തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ നി​ല​വി​ലു​ള്ള നി​യ​മ​നു​സ​രി​ച്ച് ല​ഭി​ക്കേ​ണ്ട അ​വ​കാ​ശ​ങ്ങ​ളും ബാ​ധ്യ​ത​ക​ളും സം​ബ​ന്ധി​ച്ച മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ഒ​മാ​ൻ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ പു​റ​പ്പെ​ടു​വി​ച്ചു.ദേ​ശീ​യ തൊ​ഴി​ലാ​ളി യൂ​നി​യ​നി​ൽ അം​ഗ​മാ​കാ​നു​ള്ള അ​വ​കാ​ശം, അം​ഗീ​കാ​ര​മു​ള്ള ഒ​മാ​നി​ലെ സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളി​ൽ...

റിപ്പബ്ലിക് ദിനം മസ്കറ്റ് ഇന്ത്യൻ എംബസിയിൽ ദേശിയ പതാക ഉയർത്തി.

മസ്കറ്റ് : ഇന്ത്യയുടെ 71-ആം റിപബ്ലിക് ദിനാഘോഷം ഒമാനിലെ ഇന്ത്യൻ സമൂഹം ആഘോഷിച്ചു.രാവിലെ ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ മുന്നു മഹാവർ ദേശീയ പതാകഉയർത്തി . തുടര്‍ന്ന് രാഷ്ട്രപതിയുടെ റിപ്പബ്ലിക്...

ഒമാൻ ഇന്ത്യൻ സ്‌കൂൾ ഭരണ സമിതി തിരഞ്ഞെടുപ്പ് ഫലം പുറത്ത്

മസ്‌കറ്റ് :ഒമാനിലെ ഇന്ത്യൻ സ്‌കൂൾ ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലം പുറത്തുവിട്ടു.കൂടുതൽ വോട്ടുകൾ ലഭിച്ച ആദ്യ അഞ്ചുപേരെആണ് ഇന്ത്യൻ സ്കൂൾ ബോർഡിന്റെ ഭരണസമിതിയിലേക്ക് തിരഞ്ഞെടുത്തത്.11 സ്ഥാനാർഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്,ആറു പേർ മലയാളികളായിരുന്നു.ഇതിൽ രണ്ടുപേർ...

ഒമാനിൽ ആഘോഷ പരിപാടികൾക്ക് ടൂറിസം മാത്രാലയത്തിന്റെ വിലക്ക്

മസ്കറ്റ് : വിടവാങ്ങിയ സുൽത്താൻ ഖാബൂസിന് അനുശോചനം അർപ്പിച്ചുകൊണ്ടുള്ള ദുഃഖാചരണവേളയിൽ ഒമാനിലെ ഹോട്ടലുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലെയും ആഘോഷ പരിപാടികൾ നിർത്തിവെക്കാൻ ഒമാൻ ടൂറിസം മന്ത്രാലയം ആവശ്യപ്പെട്ടു.ഹോട്ടലുകളിലെ ഉല്ലാസകരമായ സംഗീത നിശകളും, പാർട്ടികളും ആണ്...

ഒമാൻ ഭരണാധികാരിയുടെ വേർപാടിൽ അനുശോചിച്ചു പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും

ദില്ലി, തിരുവന്തപുരം: ഒമാൻ‌ ഭരണാധികാരി ഖാസൂസ് ബിൻ സയ്യിദിന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാധാനത്തിന്റെ ദീപസ്തംഭം എന്നാണ് മോദി അദ്ദേഹത്തെക്കുറിച്ച് പരാമർശിച്ചത്. ''സുൽത്താൻ ഖാബൂസ് ബിൻ സയിദിന്റെ നിര്യാണ വാർത്ത...

ഒമാന് പുതിയ ഭരണാധികാരി

മസ്കറ്റ് : HM സുൽത്താൻ ഹൈത്തം ബിൻ താരിഖ് ബിൻ തൈമൂർ അൽ സൈദ് ഒമാന്റെ പുതിയ ഭരണാധികാരി, അന്തരിച്ച സുൽത്താൻ ഖാബൂസ് ബിൻ സൈദ് ന്റെ സംസ്ക്കാര ചടങ്ങുകൾക്ക് മുൻപാണ് പുതിയ...

ഒമാൻ സുൽത്താൻ അന്തരിച്ചു

തിരുവനന്തപുരം : ഒമാൻ സുൽത്താൻ ഹിസ് മജസ്റ്റി ഖാബൂസ് ബിൻ സൈദ് അന്തരിച്ചു (79) ഒമാൻ ദേശിയ ടെലിവിഷൻ ആണ് വാർത്ത പുറത്തുവിട്ടത്. വെള്ളിയാഴ്ച രാത്രി ആയിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖമായിരുന്നു അദ്ദേഹത്തിന്.അടുത്ത...