Friday, September 27, 2024

പ്രവാസികൾക്ക് ഈടില്ലാതെ പത്തു ലക്ഷം രൂപ വരെ ബാങ്ക് വായ്പ

തിരുവനന്തപുരം ∙പ്രവാസി പുനരധിവാസത്തിനായുള്ള നോർക്ക ഡിപ്പാർട്ട്‌മെന്റ് പ്രോജക്ട് ഫോർ റിട്ടേൺ എമിഗ്രന്റ്‌സ് പദ്ധതിയിൻ കീഴിൽ നോർക്ക റൂട്ട്‌സും പ്രമുഖ ദേശസാൽകൃത ബാങ്കായ യൂക്കോ ബാങ്കുമായി ധാരണാപത്രം ഒപ്പുവച്ചു. തിരുവന്തപുരത്ത് തൈക്കാട്ടുള്ള നോർക്ക റൂട്ട്‌സ്...

വിലക്ക് നീങ്ങുന്നു; ഉല്ലാസത്തിന്റെ ഡബ്ബിംഗ് ഉടൻ പൂർത്തിയാക്കുമെന്ന് ഷെയ്ൻ നിഗം

കൊച്ചി: നടൻ ഷെയ്ൻ നി​ഗമിന് ഏർപ്പെടുത്തിയ സിനിമാ വിലക്ക് നീങ്ങുന്നു. ഉല്ലാസം സിനിമയുടെ ഡബ്ബിം​ഗ് ഉടൻ പൂർത്തിയാക്കുമെന്ന് ഷെയ്ൻ നി​ഗം പറഞ്ഞു. 'അമ്മ'യുടെ യോഗത്തിലാണ് ഷെയ്ൻ തീരുമാനം അറിയിച്ചത്. വെയിൽ, ഖുർബാനി സിനിമകളുടെ...

ഇ​ൻ​ഡി​ഗോ മ​സ്​​ക​ത്ത്​–കൊ​ച്ചി സ​ർ​വി​സ്​ പുനരാംഭിക്കുന്നു

മസ്കറ്റ് : ഇന്ത്യയുടെ ബ​ജ​റ്റ്​ വി​മാ​ന ക​മ്പ​നി​യാ​യ ഇ​ൻ​ഡി​ഗോ മ​സ്​​ക​ത്തി​ൽ​നി​ന്ന്​ കൊ​ച്ചി​യി​ലേ​ക്ക്​ സ​ർ​വി​സ് പു​ന​രാ​രം​ഭി​ക്കു​ന്ന​ത്​ പ്ര​വാ​സി​ക​ൾ​ക്ക്, പ്ര​ത്യേ​കി​ച്ച്​ മ​ധ്യ, തെക്കൻ കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള​വ​ർ​ക്ക്​ ആ​ശ്വാ​സ​മാ​കും. ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ നി​ർ​ത്തി​വെ​ച്ച സ​ർ​വി​സു​ക​ൾ ഫെ​ബ്രു​വ​രി...

“അടുക്കള” മസ്കറ്റിലെ റൂവി അൽ ഫലാജ് ഹോട്ടലിലെ ഗ്രാന്റ് ഹാളിൽ അരങ്ങേറി.

മസ്കറ്റ് : ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിഭാഗം ഒരു ഇടവേളക്ക് ശേഷം ഒരുക്കിയ മുഴുനീള നാടകം “അടുക്കള” മസ്കറ്റിലെ റൂവി അൽ ഫലാജ് ഹോട്ടലിലെ ഗ്രാന്റ് ഹാളിൽ അരങ്ങേറി എൻ ശശിധരൻ...

പി.ഓ ബോക്സ് സബ്​സ്​ക്രിപ്​ഷൻ പുതുക്കണം

മസ്കറ്റ് :ഒമാനിൽ പോ​സ്​​റ്റ്​ ബോ​ക്​​സു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ സ​ബ്​​സ്​​ക്രി​പ്​​ഷ​ൻ പു​തു​ക്ക​ണ​മെ​ന്ന്​ ഒ​മാ​ൻ പോ​സ്​​റ്റ്​ അ​റി​യി​ച്ചു. ജ​നു​വ​രി 31 ആ​ണ്​ സ​ബ്​​സ്​​ക്രി​പ്​​ഷ​ൻ പു​തു​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി. വ്യ​ക്​​തി​ഗ​ത ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ 20 റി​യാ​ലും കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക്​ 60 റി​യാ​ലു​മാ​ണ്​...

യുദ്ധത്തിന് താൽപര്യമില്ല : ആണവായുധം നിർമിക്കാൻ ഇറാനെ അനുവദിക്കില്ല: ട്രംപ്

വാഷിങ്ടൻ: ഇറാനെ ആണവായുധം നിർമിക്കാൻ ഒരുതരത്തിലും അനുവദിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഈ വാക്കുകളോടെയായിരുന്നു ഇറാനുമായുള്ള സംഘർഷം സംബന്ധിച്ച വാർത്താസമ്മേളനം ട്രംപ് ആരംഭിച്ചത്. ഭീകരതയ്ക്കു സഹായം നൽകുന്നത് ഇറാൻ നിർത്തണം. ലോകത്തിലെ...

ഒമാനിൽ ചെ​റു​കി​ട-​ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ളി​ലും സ്വ​ദേ​ശി​വ​ത്ക​ര​ണം ശ്കതമാക്കി

മസ്കറ്റ് :ആരോഗ്യ മേഖലക്ക് പിന്നാലെ ചെ​റു​കി​ട-​ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ളി​ലും സ്വദേശി വൽക്കരണ നടപടികൾ ഉർജ്ജിതമാക്കുകയാണ് ഒമാൻ സർക്കാർ.സ്വ​ദേ​ശി​ക​ൾ​ക്ക്​ സ്വ​കാ​ര്യ​​മേ​ഖ​ല​യി​ൽ തൊ​ഴി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളുടെ ഭാഗമായാണ് പുതിയ നീക്കം.സ്വദേശിവൽക്കരണ തോത് പാലിക്കാത്ത 199 കമ്പനികൾകുള്ള സർക്കാർ...

ഷെ​ങ്ക​ൻ, അ​മേ​രി​ക്ക​ൻ വി​സ​ക്കാർ​ക്ക്​ ഇനി സൗ​ദി​ സ​ന്ദ​ർ​ശി​ക്കാം

റി​യാ​ദ്: ഷ​ങ്ക​ൻ, അ​മേ​രി​ക്ക​ൻ വി​സ​യു​ള്ള​വ​ർ​ക്ക് വേ​റെ വി​സ കൂ​ടാ​തെ​ സൗ​ദി​ സ​ന്ദ​ർ​ശി​ക്കാ​ൻ അ​നു​മ​തി. ജ​ന​റ​ൽ അ​തോ​റി​റ്റി ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ ഇ​ത്​ സം​ബ​ന്ധി​ച്ച വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു. വി​വി​ധ വി​മാ​ന ക​മ്പ​നി​ക​ൾ​ക്ക്​ അ​തോ​റി​റ്റി ഇ​ത്​...

ബജറ്റിന് സുൽത്താൻ അംഗീകാരം നൽകി

ഒ​മാ​നിലെ 2020 വ​ർ​ഷ​ത്തെ പൊ​തു ബ​ജ​റ്റി​ന് ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ബി​ൻ സ​ഇൗ​ദ് അം​ഗീ​കാ​രം ന​ൽ​കി. ന​ട​പ്പു വ​ർ​ഷ​ത്തെ പൊ​തു​ബ​ജ​റ്റ് 10.7 ബി​ല്യ​ൺ റി​യാ​ൽ വ​രു​മാ​ന​വും 13.2 ബി​ല്യ​ൺ റി​യാ​ൽ ചെ​ല​വും...

സുൽത്താന്റെ ആരോഗ്യം തൃപ്തികരം

മസ്കറ്റ് : ഒമാൻ രാജാവ് ഹിസ് മജസ്റ്റി സുൽത്താൻ ഖാബൂസ്ന്റെ ആരോഗ്യനില തൃപ്തികരം എന്ന് റോയൽ കോർട്ട് ഓഫ് ദിവാൻ, ഒമാൻ ന്യൂസ് ഏജൻസി ആണ് ഇതുസംബധിച്ച വർത്തകുറുപ്പ് പുറത്തിറക്കിയത്.ആരോഗ്യനില തൃപ്തികരമാണെന്നും ആവശ്യമായ...