Friday, September 27, 2024

2020 നെ വരവേൽക്കാൻ ഒരുങ്ങി ഒമാൻ

മസ്കറ്റ് : ഇത്തവണ പുതുവത്സരമാഘോഷിക്കാൻ പാശ്ചാത്യ രാജ്യങളിലെ സഞ്ചാരികൾ ഒമാനിലേക്ക് ധാരാളം എത്തിയിരുന്നു,ഈ ആഴ്ച മൂന്ന് ക്രൂയിസ് ഷിപ്പുകളാണ് സുൽത്താൻ ഖാബൂസ് തുറമുഖത് നങ്കൂരമിട്ടത് നാഷണല്‍ ഫെറീസ് കമ്പനി വിവിധ സ്ഥലങ്ങളില്‍ ഫെറി...

ഒഐസിസി ഒമാൻ കോൺഗ്രസ് ജന്മദിനാഘോഷം

മസ്കറ്റ് : ഒഐസിസി ഒമാൻ നാഷണൽ കമ്മിറ്റിയുടെ നേത്യുത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 134 മാത് വാര്ഷികംഘോഷിച്ചു. ആക്ടിങ് പ്രസിഡന്റ് ഹൈദ്രോസ് പതുവന അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉത്കടണം ഗ്ലോബൽ സെക്രട്ടറി കുര്യാക്കോസ്...

കേരളാ വിങ്ങ് ഒരുക്കുന്ന “അടുക്കള” എന്ന നാടകം ജനുവരി മൂന്നിന്

മസ്കറ്റ് :ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിഭാഗം ഒരു ഇടവേളക്ക് ശേഷം മുഴുനീള നാടകവുമായി മസ്കറ്റിലെ നാടക വേദിയില്‍ വീണ്ടും സജീവമാകുന്നു. എന്‍ ശശിധരന്‍ രചിച്ച “അടുക്കള” എന്ന നാടകത്തിനു രംഗാവിഷ്കാരമൊരുക്കുന്നത് മസ്കറ്റിലെ...

മസ്കറ്റ് തിരു പിറവി സ്മരണയിൽ

മസ്‌ക്കറ്റ്: തിരുപ്പിറവിയുടെ സ്മരണ പുതുക്കി ലോകത്തോടൊപ്പം ഒമാനിലെ ക്രൈസ്തവ വിശ്വാസികളും ക്രിസ്മസ് ആഘോഷിക്കുന്നു ക്രൈസ്തവ ദേവാലയങ്ങളില്‍ അര്‍ധരാത്രി പ്രത്യേക ശുശ്രൂഷകള്‍ നടന്നു. ജനനപ്പെരുന്നാളിന്റെ ഓർമ്മ പുതുക്കി ഒമാനിലെ ക്രൈസ്തവ ദേവാലയങ്ങളിൽ ക്രിസ്തുമസ് ശുശ്രൂഷ...

വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ ഒമാനിലെത്തി

മസ്കറ്റ്: വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ ഒമാനിലെത്തി.ഒമാന്‍ വിദേശകാര്യ വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി യൂസുഫ് ബിന്‍ അലാവി അദ്ധേഹത്തെ മസ്കറ്റ് വിമാനത്താവളത്തിൽ സ്വീകരിച്ചു, ഇരുരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരം മെച്ചപ്പെടുത്തുന്നതിനോടൊപ്പം,സമുദ്രഗതാഗത രംഗത്തെ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള കരാറില്‍ ഇന്ത്യയും...

ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ നാളെ ഒമാനിലത്തും

മസ്കറ്റ്: വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ ചൊവ്വാഴ്ച ഒമാന്‍ സന്ദര്‍ശിക്കും. ഒമാന്‍ വിദേശകാര്യ വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി യൂസുഫ് ബിന്‍ അലാവി ബിന്‍ അബ്‍ദുല്ലയുമായി കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരം മെച്ചപ്പെടുത്തുന്നതിനോടൊപ്പം,സമുദ്രഗതാഗത...

ബൗഷർ വാൻഗാർഡ് ട്രോഫി ദേജാവു എഫ്.സി ക്ക്

മസ്കറ്റ് :ബോഷർ ജി എഫ് സി ഗ്രൗണ്ടിൽ വച്ച് നടന്ന ബൗഷർ വാൻഗാർഡ് ട്രോഫിക്ക് വേണ്ടിയുള്ള സെവൻസ് ഫുട്ബാൾ ടൂർണ്ണമെന്റിൽ ദേജാവു എഫ് സി ജേതാക്കളായി. പതിനാറു ടീമുകൾ മാറ്റുരച്ച വാശിയേറിയ മത്സരത്തിൽ...

ഐ.ഓ.സി.യും,ഒ.ഐ.സി.സി യും ശശി തരൂർ എം പി യെ ആദരിച്ചു

മസ്‌ക്കറ്റ് :മസ്കറ്റ് സന്ദർശിച്ച തിരുവനന്തപുരം എം പി യും പ്രമുഖ എഴുത്തുകാരനും കോൺഗ്രസ്സ് നേതാവും ആയ ശശിതരുരിനെ ഐ.ഓ.സി പ്രസിഡന്റ് ഡോ.കെ എസ് രത്നകുമാറിന്റെയും ,ഓ ഐ സി സി പ്രസിഡന്റ് ഹൈദ്രോസ്...

സൗദി ആരോഗ്യമന്ത്രാലയത്തിനു കീഴിൽ വനിത നഴ്‌സുമാർക്ക് അവസരം

തിരുവനന്തപുരം : സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് വനിതാ നഴ്‌സുമാരെ നോർക്ക റൂട്ട്‌സ് മുഖേന തെരഞ്ഞെടുക്കുന്നു. ബിഎസ്‌സി, എംഎസ്‌സി, പിഎച്ച്ഡി യോഗ്യതയുള്ള വനിത നഴ്‌സുമാർക്കാണ് അവസരം. കാർഡിയാക് ക്രിട്ടിക്കൽ കെയർ യൂണിറ്റ്,...

ലയാളിയുടെ മൃതദേഹം കുവൈത്തിൽ കത്തിക്കരിഞ്ഞ നിലയിൽ

കുവൈറ്റ് സിറ്റി : കൊല്ലം, കരുനാഗപ്പള്ളി  ക്ലാപ്പന പ്രയാർ തെക്ക് കാട്ടേത്ത് മോഹൻ റോയി(48)യുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. നവംബർ 25 മുതൽ മോഹനെ കാ‍ണാനില്ലെന്നു പരാതിയുണ്ടായിരുന്നു. അതിനിടെയാണ് ഇന്നലെ പുലർച്ചെ മിനാ...