1300 കുടുംബങ്ങൾക്ക് സഹായവുമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് (ഐ. ഒ. സി.) ബഹ്‌റൈൻ
മനാമ:കോവിഡ് 19 മഹാമാരി മൂലം ജോലി നഷ്ടമായവർക്കും ശമ്പളം ലഭിക്കാതെ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് ബഹ്‌റൈൻ കമ്മിറ്റി, ഹിസ് ഹൈനസ് ഷെയ്ഖ് ഖാലിദ് ബിൻ ഹമദ്...
ബഹ്റൈനിൽ റമദാന് പരിപാടികള്‍ ഓണ്‍ലൈന്‍ വഴി – ഔഖാഫ് മന്ത്രി
മനാമ: ഈ വര്‍ഷത്തെ റമദാന് പരിപാടികള്‍ ഓണ്‍ലൈന്‍ വഴിയായിരിക്കുമെന്ന് ഒൗഖാഫ് മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അലി ആല് ഖലീഫ വ്യക്തമാക്കി. റമദാന് പടിവാതിലിൽ നില്ക്കുന്ന സാഹചര്യത്തില്‍ രാജാവ് ഹമദ് ബിന്‍ ഈസ...
ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ഇന്ത്യൻ സ്‌കൂൾ മുന്നിട്ടിറങ്ങും 251 അംഗ പ്രവർത്തക സമിതി ...
മനാമ: കൊറോണ വൈറസ് രോഗം വ്യാപിക്കുന്നതിനെതിരെ ബഹ്‌റൈൻ ഭരണകൂടവും ആരോഗ്യ വകുപ്പും നടത്തുന്ന മികച്ച പ്രവർത്തനങ്ങൾക്ക് പിന്തുണയേകി ഇന്ത്യൻ സ്‌കൂളിന്റെ നേതൃത്വത്തിൽ പ്രവാസി രക്ഷാകർതൃ സമൂഹവും രംഗത്ത്. ഇതിന്റെ ഭാഗമായി പ്രവാസികൾക്കിടയിൽ കോവിഡ് ബോധവൽക്കരണ...
പ്രവാസികളെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് “പവിഴദ്വീപിലെ കോഴിക്കോട്ടുകാർ
മനാമ : കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബഹ്‌റൈൻ അടക്കമുള്ള വിവിധ ഗൾഫ് രാഷ്ട്രങ്ങളിൽ പ്രയാസമനുഭവിക്കുന്ന പ്രവാസികളെ അടിയന്തിരമായി നാട്ടിലെത്തിക്കണമെന്നു അഭ്യർത്ഥിച്ചുകൊണ്ട്
"പവിഴദ്വീപിലെ കോഴിക്കോട്ടുകാർ"
ഇന്ത്യൻ പ്രധാനമന്ത്രി ,കേരള മുഖ്യമന്ത്രി , വിദേശകാര്യ മന്ത്രി...
ഇന്ത്യൻ സ്കൂൾ, നിയമാനുസൃതം ജൂൺ മാസം ആദ്യം അദ്ധ്യയന വർഷം ആരംഭിക്കണം. യു. പി. പി
ബഹ്‌റൈൻ : ഇന്ത്യൻ സ്കൂൾ ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ഇവിടുത്തെ നിയമം അനുവദനീയം ആണെങ്കിൽ ജൂൺ മാസം അധ്യയന വർഷം ആരംഭിക്കുകയും സമ്മർ വൊക്കേഷൻ വെട്ടിച്ചുരുക്കുകയും ചെയ്യുന്നതായിരിക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും പഠനത്തിന് സൗകര്യപ്രദമാകുക...
പ്രവാസികൾക്ക് വേണ്ടി ഉടൻ വിമാന സർവീസ് ആരംഭിക്കണം – ഒഐസിസി.
മനാമ : വിദേശരാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന പ്രവാസികളെ അടിയന്തിരമായി നാട്ടിൽ തിരികെ എത്തിക്കുവാൻ വിമാന സർവീസ് ഉടൻ ആരംഭിക്കണം എന്ന് ഒഐസിസി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച കാര്യങ്ങൾ കേന്ദ്ര - സംസ്ഥാന സർക്കാരുകളിൽ...
ബഹ്റൈനിൽ 66 പേർക്കുകൂടി കോവിഡ്
മനാമ: ബഹ്റൈനിൽ പുതുതായി 66 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 20 പേർ വിദേശ തൊഴിലാളികളാണ്. ഇതോടെ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 1182 ആയി. പുതുതായി 11 പേർ കൂടി ചൊവ്വാഴ്ച...
കോവിഡ് 19- ബഹ്‌റൈനിലെ സ്‌കൂൾ രക്ഷിതാക്കളുടെയും അധ്യാപകരുടെയും ആശങ്ക പരിഹരിക്കണം- ഷെമിലി പി ജോൺ
ബഹ്‌റൈൻ : കോവിഡ് 19 മൂലം ലോകം മുഴുവൻ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോയി കൊണ്ടിരിക്കുന്നത്. സാമ്പത്തിക രംഗവും കച്ചവട രംഗവും വലിയ വെല്ലുവിളി നേരിട്ട് കൊണ്ടിരിക്കുന്നു.നിരവധി മനുഷ്യർക്ക് അവരുടെ ജീവനും ജീവിതവും...
കോവിഡ് 19 -ഒഐസിസി കോഴിക്കോട് ജില്ലാ കമ്മറ്റി രണ്ടാം ഘട്ട ദുരിതാശ്വാസ പ്രവർത്തങ്ങൾക്ക് തുടക്കം കുറിച്ചു
മനാമ : ഒഐസിസി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോവിഡ് 19 മൂലം ദുരിതം അനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം ഇന്ന് മുതൽ ആരംഭിക്കും എന്ന് ജില്ലാ കമ്മിറ്റി വാർത്താ...
ബഹ്റൈനിൽ കോവിഡ് പോസറ്റീവ് ഇന്ത്യക്കാർ 260 ആയി
മനാമ: ബഹ്റൈനിൽ കോവിഡ്-19 സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 260 ആയി. ആരോഗ്യമന്ത്രാലയം വെബ്സൈറ്റിൽ ഒടുവിൽ പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് 125 ഇന്ത്യക്കാർക്ക് കൂടിയാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതുവരെ ആറ് ഇന്ത്യക്കാരാണ് സുഖം പ്രാപിച്ചത്.കഴിഞ്ഞ...


















