കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ്‌ സിങ് നാളെ ബഹ്‌റിനിൽ

05sld1ബഹ്‌റൈൻ :കേ­ന്ദ്ര ആഭ്യന്തര മന്ത്രി­ രാ­ജ്നാഥ് സിംഗ് നാളെ ബഹറിനിൽ എത്തും ­.മൂന്നു ദിവസത്തെ സന്ദര്ശനത്തിനാണ് അദ്ദേഹം എത്തുന്നത്, കേ­ന്ദ്രമന്ത്രി­സഭ അധി­കാ­രത്തിൽ വന്നതിന് ശേ­ഷം ആദ്യമാ­യി­ ബഹ്റിൻ സന്ദർ­ശനം നടത്തു­ന്ന മന്ത്രി­സഭയി­ലെ­ മു­തി­ർ­ന്ന മന്ത്രി­യാണ് അദ്ദേഹം,

നാളെ വൈ­കീ­ട്ട് 7 മണി­ക്ക് ഇന്ത്യൻ സ്കൂ­ളിൽ വെച്ച് നടക്കു­ന്ന പൊ­തു­യോ­ഗത്തെ­ അദ്ദേ­ഹം അഭി­സംബോ­ധന ചെ­യ്ത് സംസാ­രി­ക്കും.