ഷാനിമോൾ ഉസ്മാനുമായി ഐഒസി ബഹ്‌റൈൻ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി
മനാമ: രണ്ട് ദിവസത്തെ സന്ദർശനത്തിനായി ബഹ്‌റൈനിലെത്തിയ കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാനുമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) ബഹ്‌റൈൻ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി. പാലക്കാട് ജില്ലാ കൂട്ടായ്മയായ പാക്ടയുടെ ഓണാഘോഷ...
യുഎൻ സെക്രട്ടറി ജനറലുമായി കൂടിക്കാഴ്ച നടത്തി ബഹ്റൈൻ വിദേശകാര്യ മന്ത്രി
ന്യൂയോർക്ക്: ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസുമായി കൂടിക്കാഴ്ച നടത്തി. യുഎൻ ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ച 81-ാമത് യുഎൻ പൊതുസഭാ...
മാർത്തോമ്മാ യുവജനസഖ്യം ബഹ്‌റൈൻ സെന്റർ മീറ്റിംഗ്
ബഹ്‌റൈൻ : മലങ്കര മാർത്തോമ്മാ സുറിയാനി സഭയിലെ കൊട്ടയം–കൊച്ചി ഭദ്രാസനത്തിൽ ഉൾപ്പെടുന്ന ബഹ്റിൻ സെന്ററിന്റെ സെന്റർ മീറ്റിംഗ് സെപ്റ്റംബർ 18-ന് വൈകിട്ട് 4 മണി മുതൽ ബഹ്റിൻ സെന്റ് പോൾസ് മാർത്തോമ്മാ പാരിഷിൽ...
കുറഞ്ഞ വരുമാനക്കാരായ വനിതകൾക്കായി സാമ്പത്തിക ബോധവത്കരണ ക്ലാസ്
മനാമ: കുറഞ്ഞ വരുമാനക്കാരായ വനിതകൾക്ക് സാമ്പത്തിക സുരക്ഷയും വ്യക്തിഗത ധനകാര്യ മാനേജ്മെന്റും സംബന്ധിച്ച് അവബോധം നൽകുന്നതിനായി ഐ.സി.ആർ.എഫ് ബഹ്റൈൻ, ഐ.സി.എ.ഐ ബഹ്റൈൻ ചാപ്റ്ററുമായി സഹകരിച്ച് സാമ്പത്തിക ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.സെപ്റ്റംബർ 11ന് ഐ.സി.ആർ.എഫ്...
ബഹ്‌റൈൻ കേരളീയ സമാജം ശ്രാവണം 2026 ‘പാർവതി പരിണയം’ നൃത്തനാടകം ശ്രദ്ധേയമായി
മനാമ : ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ 'ശ്രാവണം 2026' ഓണാഘോഷങ്ങളുടെ ഭാഗമായി, ബി.കെ.എസ്. വനിതാ വേദി അവതരിപ്പിച്ച 'പാർവതി പരിണയം' നൃത്തനാടകത്തിൽ ഡോ. റിങ്കു ജോസും ഡോ. അനിത കുമാരിയും പ്രധാന കഥാപാത്രങ്ങളായി...
വേദനയുടെ നാളുകൾക്ക് ആശ്വാസം ; രാജേഷ് നാട്ടിലേക്ക് മടങ്ങി
ബഹ്റൈൻ | 19 ജൂലൈ 2026ബോബി തേവേരിൽ1
മനാമ : ബഹ്റൈനിൽ ചികിത്സയിലായിരുന്ന ഹൈദരാബാദ് സ്വദേശി രാജേഷ് കോരപു നാട്ടിലേക്ക് മടങ്ങി. ബഹ്റൈനിലെ സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന രാജേഷിന് ഗുരുതര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന്...
ബഹ്റൈനിൽ ‘വികസിത് ഭാരത് റൺ’; 200ഓളം പേർ പങ്കെടുത്തു
മനാമ: സേവാ പഖ്വാഡയുടെ ഭാഗമായി ബഹ്റൈനിലെ ഇന്ത്യൻ എംബസി ‘വികസിത് ഭാരത് റൺ’ സംഘടിപ്പിച്ചു. കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള പരിപാടി സെപ്റ്റംബർ 18നാണ് നടന്നത്. ഐക്യം, കൂട്ടായ പങ്കാളിത്തം, വികസിത ഭാരതം...
കേരളത്തിലെ മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണത്തെ ബഹ്റൈൻ ഇടതുപക്ഷ കൂട്ടായ്മ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി
മനാമ : മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് വലിയ അവകാശവാദങ്ങൾ ഉന്നയിച്ചിരുന്ന വി.ഡി. സതീശൻ സർക്കാരിന്റെ കാലത്ത് തന്നെ ഒരു പ്രമുഖ മാധ്യമസ്ഥാപനത്തിന്റെ ന്യൂസ് ഡെസ്കിലേക്ക് പുലർച്ചെ പോലീസ് ഇരച്ച് കയറുകയും, കൊടും കുറ്റവാളികളെപോലെ മാധ്യമപ്രവർത്തകരുടെ മൊബൈൽ...
റിപ്പോർട്ടർ ടിവിക്ക് നേരെയുണ്ടായത് മാധ്യമ അടിയന്തരാവസ്ഥ: പൊലീസ് അതിക്രമത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു: ബഹ്‌റൈൻ പ്രതിഭ
മനാമ : കൊച്ചിയിലെ റിപ്പോർട്ടർ ടിവി ആസ്ഥാനത്തെ ന്യൂസ് ഡെസ്കിൽ കടന്നുകയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വാർത്താ സംപ്രേഷണം തടസ്സപ്പെടുത്തുകയും ചെയ്ത പൊലീസ് നടപടിയെ ബഹ്‌റൈൻ പ്രതിഭ ശക്തമായി അപലപിക്കുന്നു.കേസ് അന്വേഷണത്തിന്റെ മറവിൽ സംസ്ഥാനത്ത്...
കലയും കണക്കും സമന്വയിക്കുന്ന ചരടു പിന്നിക്കളിയുമായി ശ്രാവണം
മനാമ: അന്യംനിന്നുകൊണ്ടിരിക്കുന്ന പരമ്പരാഗത സംഘ നൃത്തകലയായ ചരടു പിന്നിക്കളിയുടെ മെഗാ അവതരണത്തിന് ബഹ്റൈനിൽ വേദിയൊരുങ്ങുന്നു. ബഹ്റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയായ 'ശ്രാവണത്തോടനുബന്ധിച്ച്' സെപ്റ്റംബർ 18 വെള്ളിയാഴ്ച വൈകുന്നേരം 7:30-ന് സമാജം...


















