BKS DC അന്തർദേശീയ പുസ്തകോത്സവം 2024 ന് നവംബർ 28 വ്യാഴാഴ്ച തിരി തെളിയും : പ്രകാശ് രാജ്...
മനാമ: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന BKS DC അന്തർദേശീയ പുസ്തകോത്സവം 2024 ന് നവംബർ 28 വ്യാഴാഴ്ച തിരി തെളിയും.സെഗയ്യയിലുള്ള ബഹ്‌റൈൻ കേരളീയ സമാജം (BKS) ഡയമണ്ട് ജൂബിലി ഹാളിൽ ആണ് പുസ്തകോത്സവം...
അഞ്ചുവർഷത്തിൽ അധികമായി ബഹ്‌റൈനിൽ കുടുങ്ങിക്കിടന്ന പ്രവാസിക്ക് പ്രവാസി ലീഗൽ സെല്ലിൻ്റെ കൈത്താങ്ങ്
ബഹ്‌റൈൻ : കോഴിക്കോട് വടകര സ്വദേശി ശശിധരൻ മേപ്പയിൽ ആണ് പ്രവാസി ലീഗൽസൽ ബഹ്‌റൈൻ ചാപ്റ്ററിന്റെ സഹായത്തോടുകൂടി നാടണഞ്ഞത്. യാത്രാ നിരോധനവും, ആരോഗ്യപരമായ കാരണങ്ങളാലും ഏറെ ബുദ്ധിമുട്ടിലായിരുന്നു ശശിധരൻ. ബ്രെയിൻ സ്ട്രോക്ക് ബാധിച്ച്...
ബഹ്‌റൈൻ അന്താരാഷ്ട്ര എയർ ഷോയ്ക്ക് തുടക്കം . വ്യോമയാന, പ്രതിരോധ രംഗത്തെ ലോകത്തെ പ്രമുഖ കമ്പനികളെല്ലാം പ്രദർശനത്തിൽ പങ്കെടുക്കുന്നു
ബഹ്‌റൈൻ : സകീർ എയർ ബേസിൽ നടക്കുന്ന ഏഴാമത് ബഹ്‌റൈൻ അന്താരാഷ്ട്ര എയർ ഷോയ്ക്ക് തുടക്കമായി .പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഈ വർഷത്തെ എയർ ഷോ...
അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ് ‘ഡിഫീറ്റ് ഡയബറ്റിസ് വാക്കത്തൺ സീസൺ 3
ബഹ്‌റൈൻ : അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ് പ്രമേഹ ബോധവത്കരണ മാസത്തിന്റെ ഭാഗമായി, സോളിഡാരിറ്റി ബഹ്റൈന്റെ സഹകരണത്തോടെ ദോഹത്ത് അരാദ് പാർക്കിൽ 'ഡിഫീറ്റ് ഡയബറ്റിസ് വാക്കത്തൺ സീസൺ 3 സംഘടിപ്പിച്ചു.പ്രമേഹത്തെ ഒറ്റക്കെട്ടായി...
പി എൽ സി യുടെ സഹായത്താൽ 46 വർഷത്തിന് ശേഷം പ്രവാസി നാടണഞ്ഞു
ബഹ്‌റൈൻ : പ്രവാസി മലയാളിയായ പോൾ സേവിയറാണ് 46 വർഷങ്ങൾക്കു ശേഷം നാട്ടിലേക്ക് തിരിച്ചത് .എറണാകുളം പള്ളുരുത്തി സ്വദേശി ആയ പോൾ സേവിയർ 1978ല്‍ കപ്പലിലാണ് ബഹ്‌റൈനിൽ എത്തിയത്. എന്നാൽ ഇവിടെ എത്തിയതിനു...
ബഹ്‌റൈൻ ഇന്റർനാഷനൽ എയർഷോ നവംബർ 13 മുതൽ 15 വരെ : ഒരുക്കങ്ങൾ പൂർത്തിയായതായി അധികൃതർ
ബഹ്‌റൈൻ : ബഹ്‌റൈൻ സാമ്പത്തിക മേഖലക്ക് കൂടുതൽ ഊർജം നൽകുന്ന ബഹ്‌റൈൻ ഇന്റർനാഷനൽ എയർഷോ നവംബർ 13 മുതൽ 15 വരെ സാഖീർ എയർ ബേസിൽവെച്ച് നടക്കും.ബഹ്‌റൈൻ ഗതാഗത ടെലികമ്യൂണിക്കേഷൻ മന്ത്രാലയം, റോയൽ...
ബഹ്‌റൈനിൽ പ്രൊഫഷനൽ തൊഴിലുകളിൽ പ്രവാസികളെ നിരോധിക്കാൻ നീക്കം
ബഹ്‌റൈനിൽ പൊതുമേഖലയിൽ ജോലി തേടുന്ന പ്രവാസികൾക്ക് നിയമന മാനദണ്ഡങ്ങൾ ഏർപ്പെടുത്തുന്ന ബില്ലിന് എം.പിമാർ അംഗീകാരം നൽകി
ബഹ്‌റൈൻ പൊതുമേഖലയിൽ ജോലി തേടുന്ന പ്രവാസികൾക്ക് കർശനമായ നിയമന മാനദണ്ഡങ്ങൾ ഏർപ്പെടുത്തുന്ന നിർദിഷ്ട ബില്ലിന് എം.പിമാർ ഏകകണ്ഠമായി...
ബഹ്‌റൈൻ – ഇന്ത്യ ; “ഉഭയകക്ഷി നിക്ഷേപങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു” പ്രത്യേക പരുപാടി സംഘടിപ്പിച്ചു
ബഹ്‌റൈൻ : ഇന്ത്യൻ എംബസി, ബഹ്‌റൈൻ, ബഹ്‌റൈൻ ഇന്ത്യ സൊസൈറ്റി (BIS) യുമായി ചേർന്ന് 2024 ഒക്ടോബർ 09 ന് മനാമയിലെ ക്രൗൺ പ്ലാസയിൽ "ഉഭയകക്ഷി നിക്ഷേപങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു" എന്ന...
വിദേശികളുടെ വിസ കാലാവധി : പ്രഫഷനലുകളുടെ വർക്ക് വിസയിൽ നിയന്ത്രണം ഏർപ്പെടുത്താൻ നിർദേശം
മനാമ: ബഹ്‌റിനിൽ സാങ്കേതികവും ഭരണപരവുമായ തൊഴിൽ മേഖലയിലുള്ള വിദേശികളുടെ എണ്ണം നിയന്ത്രിക്കാനായി വിസാ കാലാവധി രണ്ടുവർഷമായി കുറക്കണമെന്ന നിർദേശവുമായി പാർലിമെന്റ് അംഗം .പാർലമെന്റ് അംഗം മുനീർ സുറൂറാണ് ബഹ്റൈനിലെ തൊഴിൽ നിയമത്തിൽ ഭേദഗതി...
കേരള ധനമന്ത്രി കെ. എൻ. ബാലഗോപാൽ ബഹ്‌റൈനിൽ എത്തി
ബഹ്‌റൈൻ : കേരള സംസ്ഥാന ധനവകുപ്പിന്റെ ഉത്തരവാദിത്തത്തിൽ നടന്നുവരുന്ന കെ.എസ്.എഫ്.ഇ. പ്രവാസി ചിട്ടികളുടെ പ്രചരണാർത്ഥം, സീഫിലെ റമദാ ഹോട്ടലിൽ വെച്ച് നടന്ന 'പ്രവാസി മീറ്റിൽ' സംബന്ധിക്കാനായി സംസ്ഥാന ധനമന്ത്രി കെ. എൻ. ബാലഗോപാൽ ബഹ്‌റൈനിൽ...