Thursday, May 9, 2024
Bahrain

Bahrain

Bahrain news from Gulf - International, Middle East, UAE, and Dubai Oman news, information, data, and opinion.

കേന്ദ്ര-സംസ്ഥാന ബജറ്റുകൾ: പ്രവാസികളോടുള്ള അവഗണനയുടെ തുടർച്ച

മനാമ : രാജ്യത്തെ സമ്പദ്ഘടനക്ക് സാരമല്ലാത്ത പങ്ക് വഹിക്കുന്ന പ്രവാസി സമൂഹത്തിൻ്റെ അടിസ്ഥാനാവശ്യങ്ങൾക്കുനേരെ മുഖംതിരിക്കുന്ന ബജറ്റുകളാണ് കേന്ദ്ര സംസ്ഥാന സർക്കാറുകളിൽ നിന്നുണ്ടായത് എന്ന് പ്രവാസി വെൽഫെയർ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.വിവിധ പ്രവാസി പദ്ധതികൾക്കായുള്ള ബജറ്റ്...

ബഹ്റനിലേക്കു വരുന്നവരെ ആകർഷിക്കുവാനായി പുതിയ വിസ നയങ്ങൾ ഏർപ്പെടുത്തുന്നു

ബഹ്‌റൈൻ : നിക്ഷേപകരെയും വിനോദസഞ്ചാരികളെയും ആകർഷിക്കുന്നതിനായി പുതിയ വിസ നിയമങ്ങൾ ഏർപെടുത്തുവാൻ കഴിഞ്ഞ കൂടിയ ക്യാബിനറ്റ് യോഗത്തിൽ തീരുമാനമായി. അഞ്ചു ബഹ്റൈൻ ദിനാർ ചിലവുള്ള രണ്ടാഴ്ചത്തെ...

സംസാ സാംസ്‌കാരിക സമിതി ഇഫ്താർ സംഗമവും

ബഹ്‌റൈൻ : സംസാ സാംസ്‌കാരിക സമിതി ബഹ്‌റൈന്റെ കലാ സാംസ്‌കാരിക കായിക ജീവകാരുണ്യ മേഖലയിൽ ഒമ്പത് വർഷം പിന്നിട്ടിരിക്കുകയാണ്.   ഒമ്പത് വർഷക്കാലം കൊറോണ കാലം ഒഴിച്ച് നിർത്തിയാൽ സാംസ ഇഫ്താർ വിരുന്നുകൾ മാനവ ഐക്യത്തിന്റെ...

കാൻസറുമായി പൊരുതി അവസാനം ഖലീഫ യാത്രയായി

മനാമ: ക്യാൻസറുമായി നീണ്ട പോരാട്ടത്തിനൊടുവിൽ ബഹ്‌റൈൻ സ്വദേശിയായ കുട്ടി മരണത്തിനു കീഴടങ്ങി. ലുക്കീമിയ ബാധിതനായ ഖലീഫ അലിയാണ് ആശുപത്രിയിൽ വച്ച് മരണമടഞ്ഞത്. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കുട്ടിയുടെ വിഡിയോ വന്നിരുന്നു. വിദഗ്ദ്ധ...

മനുഷ്യ സമൂഹത്തിന്റെ നന്മക്കും മത സഹോദര്യത്തിനും ഐക്യത്തിനും പ്രാധാന്യം നൽകുക: അഡ്വ. ഓണമ്പള്ളി മുഹമ്മദ്‌ ഫൈസി

മനാമ. വൈവിദ്യങ്ങളെ വൈരുധ്യങ്ങളാക്കി മാറ്റാൻ ശ്രമിക്കാതെ വൈവിദ്യങ്ങളെ യോജിപ്പിച്ചു കൊണ്ടു പോകാനുള്ള ശ്രമങ്ങളാണ് വേണ്ടതെന്നു പ്രമുഖ വാഗ്മിയും മതപണ്ഡിതനുമായ ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി അഭിപ്രായപ്പെട്ടു. റമദാനിന്റെ പവിത്രമായ ദിനങ്ങളിൽ നാം നേടിയെടുത്ത ആത്മശുദ്ദി...

ഇസ ടൗണ്‍ എജ്യുക്കേഷന്‍ ഡിസ്ട്രിക്ക്ടിലേക്ക് പുതിയ റോഡ് തുറന്നു

മനാമ: കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഹിസ് ഹൈനസ്സ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ നിര്‍ദ്ദേശപ്രകാരം ഗതാഗതകുരുക്ക് കുറയ്ക്കാനുള്ള നടപടികള്‍ക്ക് തുടക്കമായി. വര്‍ക്ക്‌സ്, മുന്‍സിപ്പാലിറ്റി അഫയേഴ്‌സ് ആന്‍ഡ് അര്‍ബന്‍ പ്ലാനിംഗ്...

കേരള സോഷ്യൽ & കൾച്ചറൽ അസ്സോസിയേഷൻ വിപുലമായ പരിപാടികളോടെ നവരാത്രി ആഘോഷം സംഘടിപ്പിക്കുന്നു

ബഹ്‌റൈൻ :  കേരള സോഷ്യൽ & കൾച്ചറൽ അസ്സോസിയേഷൻ വിപുലമായ പരിപാടികളോടെ നവരാത്രി ആഘോഷം സംഘടിപ്പിക്കുന്നു."ശാക്തേയം 2018" എന്ന പേരിൽ ഒക്ടോബർ 10 മുതൽ 19 വരെ നടക്കുന്ന 'നൃത്ത്യ വാദ്യ സംഗീതോത്സവം' ...

ഇന്ത്യൻ സ്‌കൂൾ മെഗാ മെഡിക്കൽ ക്യാമ്പിൽ രക്ഷിതാക്കളുടെ വൻ തിരക്ക്

ബഹ്‌റൈൻ : ഇന്ത്യൻ സ്‌കൂളിൽ ആദ്യമായി മാതാപിതാക്കൾക്കും വിദ്യാർത്ഥികൾക്കും  വേണ്ടി അന്താരാഷ്ട്ര തൊഴിൽ ദിനത്തിൽ  സംഘടിപ്പിച്ച സൗജന്യ മെഗാ  മെഡിക്കൽ ക്യാമ്പ്   വൻ വിജയമായി. ഏകദേശം രണ്ടായിരത്തോളം രക്ഷിതാക്കളും  അവരുടെ കുടുംബാംഗങ്ങളും ബുധനാഴ്ച...

ഇന്ത്യൻ സ്‌കൂൾ യൂത്ത് ഫെസ്റ്റിവൽ തരംഗ് 2019: ആര്യഭട്ട ഹൗസ് ഓവറോൾ ചാമ്പ്യന്മാർ

ബഹ്‌റൈൻ : ആവേശകരമായ ഇന്ത്യൻ സ്‌കൂൾ യൂത്ത് ഫെസ്റ്റിവൽ തരംഗ് 2019 ൽ 1806 പോയിന്റോടെ ആര്യഭട്ട ഹൗസ്  ഓവറോൾ    ചാമ്പ്യൻഷിപ്പ് നേടി. 1666 പോയിന്റ് നേടിയ വിക്രം സാരാഭായ്  ഹൗസ്   രണ്ടാം സ്ഥാനത്തെത്തി . 1559...

ബഹ്‌റിനിൽ കോവിഡ്-19 ബാധ ഏറ്റവരിൽ പതിനാല് പേർ രോഗവിമുക്തരായി

  ബഹ്‌റൈൻ : ബഹ്‌റിനിൽ കോവിഡ്-19 ബാധ ഏറ്റവരിൽ പതിനാല് പേർ രോഗവിമുക്തരായി, നിരീക്ഷണത്തിലായിരുന്ന 68 പേർക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരണം, ബഹ്റൈനിൽ വൈറസ് ബാധിതരുടെ എണ്ണം 71 ആയി കുറഞ്ഞതായി ആരോഗ്യമന്ത്രാലയം അറിയിച്ചു .നിലവിൽ...