Monday, May 20, 2024
Bahrain

Bahrain

Bahrain news from Gulf - International, Middle East, UAE, and Dubai Oman news, information, data, and opinion.

ഐ വൈ സി സി ബഹ്‌റൈൻ ഷുഹൈബ് സ്മാരക പ്രവാസി മിത്ര അവാർഡ് മനോജ് വടകരക്കു നൽകി.

ബഹ്‌റൈൻ : ഐ വൈ സി സി ബഹ്‌റൈൻ യൂത്ത്‌ ഫെസ്റ്റിന്റെ ഭാഗമായി കഴിഞ്ഞ മൂന്ന് വർഷങ്ങളായി നൽകി വരുന്ന ഗൾഫ് ലോകത്തെ മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള ഷുഹൈബ് സ്മാരക പ്രവാസി മിത്ര...

സുബൈർ ഹുദവി സി എച് മുഹമ്മദ്‌ കോയ സ്മാരക വിദ്യാഭ്യാസ അവാർഡ് ഏറ്റു വാങ്ങി

മനാമ. കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച പ്രഥമ സി എച് മുഹമ്മദ്‌ കോയ വിദ്യാഭ്യാസ അവാർഡ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ്‌ പ്രൊഫസർ ഖാദർ മൊയ്‌ദീനിൽ നിന്ന്...

ഇഫ്താർ സംഗമവും ലോഗോ പ്രകാശനവും

മനാമ: ബഹ്റൈൻ ജീലാനി മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമവും കമ്മിറ്റിയുടെ ലോഗോ പ്രകാശനവും സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ധീൻ കോയ തങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ചു.ചടങ്ങിൽ കെ.എം.സി.സി ബഹ്റൈൻ വൈസ് പ്രസിഡന്റ്...

അൽ ഹിദായ രക്തദാന ക്യാമ്പ് മെയ് ഒന്നിന്

മനാമ: അൽ ഹിദായ സെന്റർ മലയാള വിഭാഗം സൽമാനിയ ബ്ലഡ് ബാങ്കുമായി സഹകരിച്ച് നടത്തുന്ന രക്തദാന ക്യാമ്പ് മെയ് 1 തിങ്കളാഴ്ച്ച സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ബ്ലഡ് ബാങ്കിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ...

ബഹ്‌റൈൻ പ്രതിഭ മുഖാമുഖം സംഘടിപ്പിച്ചു

ബഹ്‌റൈൻ: പ്രതിഭ സാഹിത്യവേദി മലയാളം മിഷൻ ഡയറക്ടറും, കവിയുമായ മുരുകൻ കാട്ടാക്കടയുമായി മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. ലോകത്തെവിടെയെല്ലാം മലയാളികളുണ്ടോ അവരെയെല്ലാം മലയാള ഭാഷ പഠിപ്പിക്കാനുള്ള പ്രചരിപ്പിക്കാനുമുള്ള വലിയ ശ്രമമാണ് മലയാളം മിഷൻ നടത്തുന്നത്...

യാത്ര തടസം നേരിട്ട യുവതിക്ക് സഹായവുമായി പ്രവാസി ലീഗൽ സെൽ

ബഹ്‌റൈൻ : ജനന സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കാത്തതിനെ തുടര്‍ന്ന് കുഞ്ഞുമായി യാത്ര ചെയ്യാൻ അനുമതി നിഷേധിക്കപ്പെട്ട മുംബൈ സ്വദേശിയായ യാഷ്മിന്‍ കിയമുദിന്‍ അന്‍സാരിക്കും ബേബി മലക്കിനും സന്തോഷ വാര്‍ത്ത. ബഹ്റെന്‍ പ്രവാസി ലീഗല്‍ സെല്‍...

യോഗ കോൺക്ലൈവ് ജൂൺ 18 നു നടക്കും

മനാമ : അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് ബഹറിൻ ഇന്ത്യൻ എംബസിയുടെ രക്ഷാധികാരത്തിൽ ബഹറിൻ ഇന്ത്യാ കൾചർ ആൻറ് ആർട്സ് സർവീസസും, പ്രോപ് യോഗ ആൻ്റ് തെറാപ്പി സെൻ്ററിൻ്റെയും സംയുക്താഭിമുഖ്യത്തിൽ യോഗാ കോൺക്ലേവ് സംഘടിപ്പിക്കുന്നു....

വിദേശകാര്യ മന്ത്രാലയം, യുഎൻ ബഹ്‌റൈന്റെ പങ്കാളിത്തം, എസ്ഡിജികൾ കൈവരിക്കുന്നതിനുള്ള സംഭാവനകൾ : റിപ്പോർട്ട് പുറത്തിറക്കി

ബഹ്‌റൈൻ : ഐക്യരാഷ്ട്രസഭയുടെ വികസന പരിപാടിയുമായി (യുഎൻഡിപി) സഹകരിച്ച് വിദേശകാര്യ മന്ത്രാലയം ബഹ്‌റൈനിന്റെ പങ്കാളിത്തവും സംഭാവനകളും റിപ്പോർട്ട് പുറത്തിറക്കി. ഐക്യം, സമൃദ്ധി, സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കൽ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് റിപ്പോർട്ട് ലക്ഷ്യമിടുന്നു.ഹിസ്...

വോയ്സ് ഓഫ് ആലപ്പി ഹമദ് ടൗൺ ഏരിയ കമ്മറ്റി സൗഹൃദം 2023 സംഘടിപ്പിച്ചു

മനാമ:വോയ്സ് ഓഫ് ആലപ്പി ഹമദ് ടൗൺ ഏരിയ കമ്മറ്റി സൗഹൃദം 2023 എന്ന പേരിൽ ഏരിയ തല മെമ്പർഷിപ്പ് കാർഡ് വിതരണവും കുടുംബ സംഗമവും സംഘടിപ്പിച്ചു. സൽമാബാദിലെ അൽഹിലാൽ ഹോസ്പിറ്റലിൽ വെച്ച് നടന്ന സൗഹൃദം...

ബഹ്റൈൻ പ്രതിഭ സഖാവ് പി.കൃഷ്ണപിള്ള അനുസ്മരണം നടത്തി

മനാമ: സഖാവ് എന്ന മൂന്നക്ഷരം കൊണ്ട് കേരളക്കരയാകെ അറിയപ്പെട്ട ഇതിഹാസം സഖാവ് പി.കൃഷ്ണപിള്ള അനുസ്മരണം മനാമയിലെ ബഹ്റൈൻ പ്രതിഭ ഓഫീസ്സിൽ വെച്ച് നടന്നു.പ്രതിഭ ജോയന്റ് സെക്രട്ടറി പ്രജിൽ മണിയൂർ സ്വാഗതം പറഞ്ഞു. പ്രതിഭ...