Saturday, April 27, 2024
Kuwait

Kuwait

Kuwait news from Gulf News - International, Middle East, UAE, and Dubai Oman news, information, data, and opinion.

കുവൈറ്റ് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിൻ്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി

കുവൈറ്റ് സിറ്റി: കുവൈറ്റ് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിൻ്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി. ഇന്ന് രാവിലെ പത്തരയോടെ സുലൈബിക്കാത്ത് ഖബറിസ്ഥാനിലായിരുന്നു ഖബറടക്കം. ഖബറടക്ക ചടങ്ങിൽ അസ്സബാഹ്...

കുവൈറ്റ് അമീറിന്റെ വേർപാടിൽ,രാജ്യത്ത് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റ് അമീർ ശൈഖ് നവാഫ് അഹ്മദ് അൽ ജാബി‍‍‍‍ര്‍ അൽ സബാഹിൻറെ നിര്യാണത്തെ തുടർന്ന് രാജ്യത്ത് മൂന്ന് ദിവസം അവധി പ്രഖ്യാപിച്ചു. രാജ്യത്ത്‌ 40 ദിവസത്തെ ഔദ്യോഗിക ദു:ഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്....

ശൈഖ് മിഷൽ അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ് കുവൈത്തിൻറെ പുതിയ അമീർ

കുവൈത്ത് സിറ്റി: കുവൈത്തിൻറെ പുതിയ അമീറായി നിലവിലെ കിരീടാവകാശി ശൈഖ് മിഷൽ അൽ അഹ്മദ് അൽ ജാബിർ അൽ സബാഹിനെ ക്യാബിനറ്റ് പ്രഖ്യാപിച്ചു. 2020 ഒക്ടോബർ മുതൽ കുവൈത്ത് ഉപ ഭരണാധികാരിയായ ശൈഖ്...

കുവൈത്ത് അമീർ ശൈഖ് നവാഫ് അഹ്മദ് അൽ ജാബിർ അസ്സബാഹ് അന്തരിച്ചു

കുവൈത്ത് : കുവൈത്ത് അമീർ ശൈഖ് നവാഫ് അഹ്മദ് അൽ ജാബിർ അസ്സബാഹ് മരണമടഞ്ഞു . 86 വയസ്സായിരുന്നു. ഒരു മാസമായി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ജാബിർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു . ശൈഖ്...

കവി അബ്ദുല്‍ അസീസ് സൗദ് അല്‍ ബാബ്‌തൈന്‍ അന്തരിച്ചു

കുവൈറ്റ് : കവി അബ്ദുല്‍ അസീസ് സൗദ് അല്‍ ബാബ്‌തൈന്‍ അന്തരിച്ചു. കുവൈറ്റ് കള്‍ചറല്‍ ഫൗണ്ടേഷന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാനായിരുന്നു. അറബ് കവിതകളെയും സാഹിത്യത്തേയും പ്രോത്സാഹിപ്പിക്കുന്നതില്‍ അദ്ദേഹം ഏറെ പങ്കുവഹിച്ചിരുന്നു.സാംസ്‌കാരികവും മാനുഷികവുമായ...

പരിസ്ഥിതി നിയമം കര്‍ശനമാക്കി കുവൈറ്റ്;പക്ഷിമൃഗാദികളെ വേട്ടയാടിയാല്‍, വിദ്യാലയങ്ങള്‍ക്ക് മുന്നില്‍ പുകവലിച്ചാല്‍ പിഴ നൽകേണ്ടി വരും

കുവൈറ്റ് സിറ്റി: പരിസ്ഥിതി നിയമം കര്‍ശനമാക്കാന്‍ കുവൈറ്റ് എന്‍വയോണ്‍മെന്റ് പബ്ലിക് അതോറിറ്റി. പാരിസ്ഥിതിക നിയമലംഘനം ​വലിയ കുറ്റകൃത്യമായാണ് രാജ്യത്ത് കണക്കാക്കുന്നത്. നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നാ​ണ് എ​ൻ​വ​യ​ൺ​മെ​ന്‍റ് അ​തോ​റി​റ്റി​യു​ടെ തീ​രു​മാ​നം. പക്ഷികളെയും മൃഗങ്ങളെയും...

അടുക്കള ജോലികളെ തുടർന്നുണ്ടായ തർക്കം, ഇന്ത്യൻ സഹപ്രവർത്തകനെ കൊലപ്പെടുത്തിയ എത്യോപ്യൻ വനിതക്ക് വധശിക്ഷ

കുവൈറ്റ്: കുവൈറ്റിൽ ഇന്ത്യൻ സഹപ്രവർത്തകനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ എത്യോപ്യൻ വനിതക്ക് വധശിക്ഷ വിധിച്ച് കാസേഷൻ കോടതി. അടുക്കള ജോലികൾ പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് ഇവർ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അബ്ദുല്ല അൽ മുബാറക്...

കുവൈറ്റ് ;പാസഞ്ചർ ടെർമിനലിൽ തീപിടിത്തം

കുവൈറ്റ് : കുവൈറ്റ് എയര്‍പോര്‍ട്ട് പാസഞ്ചര്‍ ടെര്‍മിനലിലാണ് തീപിടിത്തമുണ്ടായത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അഗ്നിശമനസേന അംഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേമാക്കിയതിനാല്‍ വലിയ അപകടം ഒഴിവായി.എയര്‍ ട്രാഫിക് നാവിഗേഷനെ തീപിടിത്തം ബാധിച്ചിട്ടില്ല. തീ പൂര്‍ണമായി...

കുവൈറ്റിൽ കെട്ടിട വാടക കുതിച്ചുയരുന്നു പ്രവാസികൾ പ്രതിസന്ധിയിൽ

കുവൈറ്റ് : കുവൈറ്റിൽ കെട്ടിട വാടക കുതിച്ചുയരുന്നു പ്രവാസികൾ പ്രതിസന്ധിയിൽ.മൊത്തം വരുമാനത്തിന്റെ ശരാശരി 30 ശതമാനം വീട്ടുവാടക ഇനത്തില്‍ നല്‍കേണ്ടി വരുന്നു. ഉയര്‍ന്ന വാടക നിരക്ക് രാജ്യത്തെ താഴ്ന്ന വരുമാനക്കാരായ പ്രവാസി തൊഴിലാളികളെ...

കുവൈറ്റ് ;നവജാത ശിശുവിന്‍റെ മൃതദേഹം മാൻഹോളിൽ കണ്ടെത്തി

കുവൈറ്റ്:നവജാത ശിശുവിന്‍റെ മൃതദേഹം മാൻഹോളില്‍ കണ്ടെത്തി. മുഷ്‌രിഫ് ഏരിയയിലെ മലിനജല ഡ്രെയിനേജ് മാൻഹോളിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ട ഒരു പൗരൻ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻ റൂമിൽ വിവരം അറിയിച്ചതിനെ തുടർന്ന് ഹവല്ലി...