Friday, August 7, 2026
Home GULF Kuwait

Kuwait

Kuwait news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

വിവരാവകാശ പുരസ്‌കാരം ഡോ. ജോസ് ഏബ്രഹാമിന്

0
കൊച്ചി: ആർടിഐ കേരള ഫെഡറേഷൻ ഏർപ്പെടുത്തിയ 2026-ലെ വിവരാവകാശ പുരസ്‌കാരത്തിന് സുപ്രീംകോടതി അഭിഭാഷകനും പ്രവാസി ലീഗൽ സെൽ സ്ഥാപക-ഗ്ലോബൽ പ്രസിഡന്റുമായ ഡോ. ജോസ് ഏബ്രഹാം അർഹനായി. വിവരാവകാശ നിയമത്തിന്റെ പ്രചാരണം, സംരക്ഷണം, ശക്തിപ്പെടുത്തൽ എന്നിവയ്ക്കായി...

പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രെസിഡന്റിന് സുപ്രീം കോടതിയുടെ ആദരവ്

0
ഡൽഹി: പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രെസിഡെന്റ് അഡ്വ. ജോസ് എബ്രഹാമിന് സുപ്രീം കോടതിയുടെ ആദരവ്. സുപ്രീം കോടതി ബാർ അസ്സോസിയേഷൻ നിയമ ദിനത്തോടനുബന്ധിച്ചു നടന്ന ചടങ്ങിലാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്...

പ്രവാസി ലീഗൽ സെൽ വനിത വിഭാഗം ഗ്ലോബൽ കോർഡിനേറ്ററായി അഡ്വക്കറ്റ് ഷാഹിന പാലക്കാടൻ

0
ന്യൂഡൽഹി: പ്രവാസി ലീഗൽ സെൽ വനിത വിഭാഗം ഗ്ലോബൽ കോർഡിനേറ്ററായി അഡ്വക്കറ്റ് ഷാഹിന പാലക്കാടൻ നിയമിതയായി. സുപ്രീംകോടതിയിലും കേരള ഹൈക്കോടതിയിലും അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുന്ന അഡ്വക്കറ്റ് ഷാഹിന പാലക്കാടൻ ഇന്ത്യയിലെയും വിവിധ രാജ്യങ്ങളിലെയും...

സൂരജ് ലാമയുടെ തിരോധാനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ

0
ന്യൂഡൽഹിഃ കുവൈറ്റിൽ നിന്നും ഡീപോർട്‌ ചെയ്യപ്പെട്ട സൂരജ് ലാമയുടെ തിരോധാനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ. കർണാടക സ്വദേശിയായ സൂരജ് ലാമ കൊച്ചി വിമാനത്താവളത്തിൽ വന്നതിനുശേഷം കാണാതാവുകയായിരുന്നു. മറവിരോഗവും മറ്റുമുള്ള സൂരജ്...

മടങ്ങിയെത്തിയ പ്രവാസികളെ നോർക്ക കെയറിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കണമെന്ന് കേരള ഹൈക്കോടതി

0
കൊച്ചി: മടങ്ങിയെത്തിയ പ്രവാസികളെയും നോർക്ക കെയറിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവ്. ഈ ആവശ്യമുന്നയിച്ചുകൊണ്ട് പ്രവാസി ലീഗൽ സെൽ നൽകിയ ഹർജിയിലാണ്‌ സുപ്രധാനമായ ഈ ഉത്തരവ് കേരള ഹൈക്കോടതി പുറപ്പെടുവിച്ചത്....

പ്രവാസി വോട്ട് ചേർക്കൽ, രേഖകൾ ഇ-മെയിലായി സമർപ്പിക്കുന്നതിന് സംവിധാനം ഒരുക്കണം – പ്രവാസി വെൽഫെയർ

0
മനാമ: രാജ്യത്തിൻറെ സാമൂഹിക സാമ്പത്തിക വികസന മേഖലകളിൽ സുപ്രധാന പങ്ക് വഹിക്കുന്ന പ്രവാസികളായ ഇന്ത്യൻ പൗരന്മാർക്ക് രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമാകാനുള്ള അവസരം വിനിയോഗിക്കുന്നതിനുള്ള അവകാശത്തെ സംരക്ഷിക്കുന്നതിന് കൂടുതൽ സൗകര്യപ്രദമായ മാർഗനിർദ്ദേശം നൽകണമെന്ന്...

കുവൈറ്റ് ; ആലപ്പുഴ സ്വദേശിനി ഹൃദയാഘാതംമൂലം മരണമടഞ്ഞു

0
കുവൈറ്റ് : കുവൈറ്റിൽ മിനിസ്ട്രി ഓഫ് പബ്ലിക് ഹെൽത്ത് ന്റെ ലാബ് ഡിപ്പാർട്മെന്റിൽ ജോലി ചെയ്തിരുന്ന ആലപ്പുഴ ചെങ്ങനൂർ മുളകുഴ സ്വദേശി സ്നേഹ സൂസൻ ബിനു (43) ആണ് ഫർവനിയ ഹോസ്പിറ്റലിൽ വെച്ചു...

പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി കേന്ദ്ര സർക്കാർ ഒട്ടേറെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ധനമന്ത്രി നിർമല സീതരാമൻ

0
ഡൽഹി : രാജ്യത്ത് പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രധനമന്ത്രി നിർമല സീതരാമൻ. ദീർഘകാല തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും കുടുംബങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുന്നതിലുമാണ് കേന്ദ്രസർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അവർ പറഞ്ഞു....

കുവൈറ്റിലേക്കുള്ള യാത്ര മദ്ധ്യേ കാസർഗോഡ് സ്വദേശി ബഹ്‌റിനിൽ മരണമടഞ്ഞു

0
ബഹ്‌റൈൻ : കണ്ണൂരിൽനിന്ന് കുവൈത്തിലേക്കുള്ള യാത്രമധ്യേ വിമാനത്തിൽവെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുവൈത്ത് പ്രവാസിയും കാസർകോട് നിലേശ്വരം കടിഞ്ഞിമൂല സ്വദേശിയുമായ അബ്ദുൽ സലാം (65) ബഹ്റൈനിൽ മരണമടഞ്ഞു . കുഴഞ്ഞുവീണതിനെ തുടർന്ന് വിമാനം അടിയന്തിരമായി...

കുവൈറ്റ് ; പുതിയ ഫയർ സ്റ്റേഷനുകൾ : വ​നി​താ ഓ​ഫീ​സ​ർമാരെ ഉൾപെടുത്തൽ

0
കുവൈറ്റ് : കുവൈറ്റിൽ 10 പു​തി​യ ഫ​യ​ർ സ്റ്റേ​ഷ​നു​ക​ൾ നിർമിക്കും . ന​ഗ​ര​വി​ക​സ​ന​വും ജ​ന​സം​ഖ്യാ വ​ർ​ധ​ന​യും ക​ണ​ക്കി​ലെ​ടു​ത്താ​ണ് പുതിയ തീരുമാനമെന്ന് ഫ​യ​ർ ഫോ​ഴ്‌​സ് (കെ.​എ​ഫ്.​എ​ഫ്) മേ​ധാ​വി മേ​ജ​ർ ജ​ന​റ​ൽ ത​ലാ​ൽ അ​ൽ റൂ​മി...