Wednesday, May 8, 2024
Kuwait

Kuwait

Kuwait news from Gulf News - International, Middle East, UAE, and Dubai Oman news, information, data, and opinion.

വന്‍ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്‌. അപകടം സംഭവിച്ചത് ലാന്‍ഡിംഗിനിടെയെന്ന് റിപ്പോര്‍ട്ട്‌

കുവൈറ്റ് :കുവൈറ്റ് വിമാനത്താവളത്തിൽ ഗൾഫ് എയർ GF215 വിമാനത്തിൽ നിന്നും യാത്രക്കാരെ എമർജൻസി എക്സിറ്റിലൂടെ പുറത്തിറക്കി. ലാന്‍ഡിംഗിനിടെ ഉണ്ടായ യന്ത്ര തകരാർ മൂലമാണ് അടിയന്തിര നടപടി സ്വീകരിച്ചതെന്ന് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. ബഹ്‌റിനിൽ നിന്നും കുവൈറ്റിലേക്ക് യാത്ര...

പരിസ്ഥിതി നിയമം കര്‍ശനമാക്കി കുവൈറ്റ്;പക്ഷിമൃഗാദികളെ വേട്ടയാടിയാല്‍, വിദ്യാലയങ്ങള്‍ക്ക് മുന്നില്‍ പുകവലിച്ചാല്‍ പിഴ നൽകേണ്ടി വരും

കുവൈറ്റ് സിറ്റി: പരിസ്ഥിതി നിയമം കര്‍ശനമാക്കാന്‍ കുവൈറ്റ് എന്‍വയോണ്‍മെന്റ് പബ്ലിക് അതോറിറ്റി. പാരിസ്ഥിതിക നിയമലംഘനം ​വലിയ കുറ്റകൃത്യമായാണ് രാജ്യത്ത് കണക്കാക്കുന്നത്. നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നാ​ണ് എ​ൻ​വ​യ​ൺ​മെ​ന്‍റ് അ​തോ​റി​റ്റി​യു​ടെ തീ​രു​മാ​നം. പക്ഷികളെയും മൃഗങ്ങളെയും...

കുവൈറ്റ് : വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട പ്രവാസികളെ പോലീസ് പിടികൂടി

കുവൈറ്റ് : വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട 27 പ്രവാസികളെ പോലീസ് പിടികൂടി . ഹവല്ലി ഏരിയയില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്‍തത് . തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി പിടികൂടിയവരെ ബന്ധപ്പെട്ട...

വാക്സിനേഷൻ നടത്തിയ വിദേശികൾക്ക്‌ കുവൈറ്റിലേക്ക്‌ പ്രവേശനത്തിനു അനുമതി

കുവൈറ്റ് : കൊറോണ പ്രതിരോധ വാക്സിനേഷൻ നടത്തിയ വിദേശികൾക്ക്‌ കുവൈറ്റിലേക്ക്‌ പ്രവേശനത്തിനു അനുമതി നൽകാൻ മന്ത്രി സഭാ തീരുമാനം എടുത്തു .ആഗസ്റ്റ് മാസം ആദ്യം മുതലായിരിക്കും രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുക. കുവൈറ്റിൽ അംഗീകരിച്ച...

വിവിധ നിയമലംഘനങ്ങൾ നടത്തി പിടിയിലായ 7, 808 പ്രവാസികളെ കുവൈറ്റിൽ നിന്നും നാടു കടത്തി .

കുവൈറ്റ് : വിവിധ കുറ്റ കൃത്യങ്ങൾ ചെയ്തു പിടിയിലായ 7,808 പ്രവാസികളെ 2021 ന്റെ ആദ്യ പകുതിയിൽ നാട് കടത്തിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി . താമസ നിയമം ലംഘിക്കൽ, കുറ്റകൃത്യങ്ങൾ, ട്രാഫിക്...

കുവൈറ്റ് – കണ്ണൂർ: ഓഫറുമായി ഗോ എയർ

കുവൈറ്റ് സിറ്റി : കുവൈത്തിൽനിന്ന് കണ്ണൂരിലേക്ക് ഓഫറുമായി ഗോ എയർ. ഞായറാഴ്ച വരെ കണ്ണൂരിലേക്ക് 32 ദിനാറാണ് നിരക്ക്. 35 കിലോ ബാഗേജ് അലവൻസുമുണ്ട്. 6 മുതൽ 11 വരെയുള്ള തീയതികളിൽ യാത്ര...

പത്തു വർഷമായി നാട്ടിൽ പോകുവാൻ കഴിയാഞ്ഞ പ്രവാസിയെ നിയമ പരിരക്ഷ നൽകി അജപാക്‌ നാട്ടിൽ എത്തിച്ചു.

കുവൈറ്റ് സിറ്റി : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് പത്തു വർഷമായി നാട്ടിൽ പോകുവാൻ കഴിയാഞ്ഞ ആലപ്പുഴ, ചെങ്ങന്നൂർ, മാന്നാർ കുട്ടമ്പേരൂർ സ്വദേശി സന്തോഷിനു ഇന്ത്യൻ എംബസി കുവൈറ്റിന്റെ സഹായത്തോടെ നാട്ടിൽ...

വ്യാ​ജ ട്വി​റ്റ​ർ അ​ക്കൗ​ണ്ടു​ക​ള്‍ പൂ​ട്ടി​ക്കും –മ​ന്ത്രി​സ​ഭ

കു​വൈ​റ്റ് സി​റ്റി: രാ​ജ്യ​ത്ത്​ വ്യാ​ജ ട്വി​റ്റ​ർ അ​ക്കൗ​ണ്ടു​ക​ള്‍ പൂ​ട്ടു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ എ​ടു​ക്കു​മെ​ന്ന്​ കു​വൈ​ത്ത്​ മ​ന്ത്രി​സ​ഭ വ്യ​ക്​​ത​മാ​ക്കി.ട്വി​റ്റ​റു​ക​ള്‍ നി​രോ​ധി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട്​ ന​ല്‍കി​യ അ​പേ​ക്ഷ തള്ളിയതിന്റെ കാ​ര​ണ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കും. ട്വി​റ്റ​ർ അ​പ്പാ​ടെ നി​രോ​ധി​ക്കു​ന്ന​തി​ന്​ പ​ക​രം വ്യാ​ജ...

യുഎഇയിൽ ഗതാഗത നിയമലംഘനം നടത്തിയാൽ കുവൈറ്റിൽ പിഴ അടയ്ക്കണം

കുവൈറ്റ്. കുവൈറ്റും യുഎഇയും രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ഗതാഗത നിയമലംഘനങ്ങൾ ഇലക്ട്രോണിക് രീതിയിൽ രേഖപ്പെടുത്തുന്നതിനും പിഴ അടയ്‌ക്കുന്നതിനും വേണ്ടി ബന്ധിപ്പിക്കാൻ ഒരുങ്ങുന്നു. ലിങ്കിംഗ് നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ ഇരുവിഭാഗവും തമ്മിൽ...

വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ്​: അ​ഞ്ച്​ ഇ​ന്ത്യ​ൻ എ​ൻ​ജി​നീ​യ​ർമാരടക്കം ആ​റു​പേ​ർ​ക്ക്​ ത​ട​വ്​

കു​വൈ​റ്റ് സി​റ്റി: വ്യാ​ജ എ​ൻ​ജി​നീ​യ​റി​ങ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഹാ​ജ​രാ​ക്കി​യ അ​ഞ്ച്​ ഇ​ന്ത്യ​ക്കാ​ർ​ക്ക്​ ജ​യി​ൽ​ശി​ക്ഷ. ഒ​രു സി​റി​യ​ക്കാ​ര​നെ​യും പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. എ​ണ്ണ​മേ​ഖ​ല​യി​ലെ സ്വ​കാ​ര്യ ക​രാ​ർ ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണി​വ​ർ. കു​വൈ​ത്ത്​ എ​ൻ​ജി​നീ​യേ​ഴ്​​സ്​ സൊ​സൈ​റ്റി​യു​ടെ പ​രി​ശോ​ധ​ന​യി​ലാ​ണ്​ വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ്​...