കുവൈറ്റ് – കണ്ണൂർ: ഓഫറുമായി ഗോ എയർ

കുവൈറ്റ് സിറ്റി : കുവൈത്തിൽനിന്ന് കണ്ണൂരിലേക്ക് ഓഫറുമായി ഗോ എയർ. ഞായറാഴ്ച വരെ കണ്ണൂരിലേക്ക് 32 ദിനാറാണ് നിരക്ക്. 35 കിലോ ബാഗേജ് അലവൻസുമുണ്ട്. 6 മുതൽ 11 വരെയുള്ള തീയതികളിൽ യാത്ര ചെയ്യുന്നതിന് ടിക്കറ്റ് ഉപയോഗിക്കാം.