ഒമാൻ മയക്കുമരുന്ന് വിരുദ്ധ നിയമം പരിഷ്കരിച്ചു
മസ്കത്ത്: മയക്കുമരുന്ന് ഉപയോഗവും കടത്തലും തടയുന്നതിനായുള്ള നിയമം പരിഷ്കരിച്ച് സുൽത്താൻ ഹൈതം ബിൻ താരീഖ് ഉത്തരവ് പുറപ്പെടുവിച്ചു. മന്ത്രിമാരുടെ സമിതി, സ്റ്റേറ്റ് കൗൺസിൽ, ഷൂറ കൗൺസിൽ എന്നിവടങ്ങുന്ന ഒമാൻ കൗൺസിൽ നിയമത്തിന് നേരത്തേ...
ഇൻഡ്യൻ സോഷ്യൽക്ലബ് ഓണാഘോഷവും 30ാം വാർഷികാഘോഷവും ഇന്നുമുതൽ
മസ്കത്ത്: ഇൻഡ്യൻ സോഷ്യൽക്ലബ് മലയാള വിഭാഗത്തിന്റെ 30 ാം വാർഷികവും ഈ വർഷത്തെ ഓണാഘോഷങ്ങളും വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ റൂവി അൽഫലാജ് ഗ്രാന്റ്സ്ഫിയർ ഹാളിൽ നടക്കും. ഇൻഡ്യൻ അംബാസഡർ പ്രശാന്ത് പിസ്സെ...
ഒമാനിൽ ഇനി നമ്പർ മാറാതെ മൊബൈൽ സേവനദാതാവിനെമാറ്റാം; പോർട്ടബിലിറ്റി നിയമം പരിഷ്കരിച്ചു
മസ്കത്ത്: മൊബൈൽ, ഫിക്സഡ്-ലൈൻ നമ്പർ പോർട്ടബിലിറ്റി സംബന്ധിച്ച നിയമങ്ങൾ ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (ട്രാ) പുതുക്കി. നിലവിലെ നമ്പർ നിലനിർത്തി ഉപഭോക്താക്കൾക്ക് ഇനി എളുപ്പത്തിൽ മറ്റൊരു ടെലികോം കമ്പനിയിലേക്ക് മാറാൻ സാധിക്കും.പുതിയ കമ്പനിക്കാണ്...
മസ്കത്ത് ഫാർമസി ഇനി ഇബ്രി സനായയിലും
ഇബ്രി: ഒമാനിലെ പ്രമുഖ ആരോഗ്യസേവന സ്ഥാപനങ്ങളിലൊന്നായ മസ്‌കത്ത് ഫാർമസി ആൻഡ് സ്റ്റോഴ്സിന്റെ ഏറ്റവും പുതിയ ശാഖ ഇബ്രി സനായയിൽ പ്രവർത്തനം ആരംഭിച്ചു. ഇബ്രി ഡെപ്യൂട്ടി ഗവർണർ ഷെയ്ഖ് സൗദ് ബിൻ സലീം അൽ...
ആഗോള ബിസിനസ് ലോകം ഒമാനിലേക്ക്; ‘ഇൻസ്പയർ ഒമാൻ’ സമ്മിറ്റിന് രജിസ്ട്രേഷൻ ആരംഭിച്ചു
മസ്‌കത്ത്: സുൽത്താനേറ്റിന്റെ വാണിജ്യ-നിക്ഷേപ സാധ്യതകൾ ആഗോള സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുന്ന ‘ഇൻസ്പയർ ഒമാൻ’ സമ്മിറ്റിനുള്ള രജിസ്ട്രേഷൻ ഔദ്യോഗികമായി തുടങ്ങി.ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ (ഒ.സി.സി.ഐ) നേതൃത്വത്തിൽ ഒക്ടോബർ 14ന് മസ്‌കത്തിലെ...
മസ്‌കത്തിൽ ഓണം വർണ്ണപ്പൊലിമയോടെ, ഹണി റോസും കൂടെ
മസ്‌കത്ത്: പ്രവാസി മലയാളികളെ ആവേശക്കടലിലാഴ്ത്തി മസ്‌കത്തിൽ വൻ ഓണാഘോഷം അരങ്ങേറി. തിരുവോണ ദിനത്തിൽ എൻ.എച്ച്.പി ഇവന്റ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ദി അൾട്ടിമേറ്റ് ഓണം സെലിബ്രേഷൻ 2026' പ്രവാസികൾക്ക് മറക്കാനാവാത്ത അനുഭവമായി. പ്രശസ്ത ചലച്ചിത്ര...
ഒമാനിലെ സാന്നിധ്യം ശക്തമാക്കാൻ ഷാർപ്;അൽ ഹഷർ ഗ്രൂപ്പുമായി വിതരണ കരാറിൽ ഒപ്പുവച്ചു
മസ്‌കത്ത്: ഒമാനിലെ ബിസിനസ് സാന്നിധ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഷാർപ്പ് മിഡിലീസ്റ്റ് എഫ്.ഇസഡ്.ഇ, അൽ ഹഷർ ഗ്രൂപ്പുമായി വിതരണ കരാറിൽ ഒപ്പുവച്ചു.ഉപഭോക്തൃ ഇലക്ട്രോണിക്‌സ് രംഗത്തെ ഷാർപ്പിന്റെ ആഗോള വൈദഗ്ധ്യവും അൽ ഹഷർ ഗ്രൂപ്പിന്റെ ശക്തമായ...
ഒമാൻ 60 വയസിന് മുകളിൽ പ്രായമുള്ളവരുടെതൊഴിൽവിസ പുതുക്കൽ നിർത്തി
മസ്കത്ത്: 60 വയസിന് മുകളിൽ പ്രായമുള്ള വിദേശ തൊഴിലാളികൾക്ക് പുതിയ തൊഴിൽവിസ അനുവദിക്കലും നിലവിലുള്ളത് പുതുക്കുന്നതും ഒമാൻ നിർത്തലാക്കി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നേരത്തേ നിലവിലുണ്ടായിരുന്നതാണ് ഈ നിയമം. 2022ലാണ്...
‘വർണോത്സവം 2026′ പോസ്റ്റർ പ്രകാശനം ചെയ്തു
സുഹാർ: നോർത്ത് ബാത്തിന സൗഹൃദ വേദി അവതരിപ്പിക്കുന്ന ‘വർണോത്സവം 2026'ന്റെ പോസ്റ്റർ പ്രകാശനം ഫലജിലെ ബദർ അൽ സമ ഹാളിൽ നടന്നു. സാമൂഹിക പ്രവർത്തകൻ തമ്പാൻ തളിപ്പറമ്പയിൽ നിന്ന് ഇന്ത്യൻ സോഷ്യൽ ക്ലബ്...
ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതം; ആലപ്പുഴ സ്വദേശി മരിച്ചു
മസ്കത്ത്: ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതം അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി യുവാവ് മരിച്ചു. ആലപ്പുഴ തുറവൂർ സ്വദേശി ഷബീർ ബഷീർ (35) ആണ് മരിച്ചത്. അൽ ഹെയിലിൽ വെള്ളിയാഴ്ച രാവിലെ നടന്ന ക്രിക്കറ്റ്...


















