Tuesday, May 13, 2025

ഹൃദയാഘാതം: സംവിധായകൻ സിദ്ധിക്ക്‌ ആശുപത്രിയിൽ

0
കൊച്ചി: ഹൃദയാഘാതത്തെ തുടർന്ന് ചലച്ചിത്ര സംവിധായകൻ സിദ്ധിഖിനെ കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം ഏറെ കാലമായി സിദ്ധിഖ് ചികിത്സയിൽ കഴിയുകയായിരുന്നു. ഈ അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെയാണ്...

തീവ്രവാദത്തോട് സന്ധിയില്ല: പ്രധാനമന്ത്രി

0
ദില്ലി: തീവ്രവാദത്തിനും വിഘടനവാദത്തിനും മുന്നില്‍ ഇന്ത്യ ഒരിക്കലും തല കുനിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തീവ്രവാദത്തെ പാകിസ്താന്‍ മഹത്വവല്‍ക്കരിക്കുകയാണ്. പാക് അധീന കശ്മീരിലേയും ബലൂച്ചിസ്ഥാനിലേയും ജനങ്ങള്‍ ഇന്ത്യന്‍ നിലപാടിനോട് നന്ദി രേഖപ്പെടുത്തിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി....

സി എച്ച് സെന്റർ വടകര ബഹ്‌റൈൻ ചാപ്‌റ്റർ പ്രവാസി സേവാകേന്ദ്രം ഉദ്ഘാടനം നാളെ..

0
വടകര: വടകര സി എച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന പ്രവാസി സേവാകേന്ദ്രം ഉദ്ഘാടനം നവംബർ രണ്ടിന് കാലത്ത് 10 മണിക്ക് നജീബ് കാന്തപുരം എം എൽ എ നിർവഹിക്കുന്നു.സി എച്ച് സെന്റർ ചെയർമാൻ...

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി

0
കൊച്ചി : കരിപ്പൂരില്‍ നിന്നും പുറപ്പെടേണ്ട രണ്ട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി. ഇന്ന് വൈകിട്ട് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ് റദ്ദാക്കിയത്. ജീവനക്കാരുടെ കുവുമൂലമാണ് വിമാനങ്ങള്‍ റദ്ദാക്കിയതെന്നാണ് വിശദീകരണം . ഇന്ന്...

ഭർത്താവുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെ യുവതി തൂങ്ങിമരിച്ചു

0
തിരുവനതപുരം. ഭർത്താവുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെ യുവതി തൂങ്ങിമരിച്ചു. കന്യാകുമാരി സ്വദേശി സെന്തിലിന്റെ ഭാര്യ ജ്ഞാനഭാഗ്യ(33)യാണ് കഴിഞ്ഞദിവസം രാത്രി ജീവനൊടുക്കിയത്.ഭർത്താവിന്റെ സംശയരോഗവും മാനസിക പീഡനവുമാണ് യുവതിയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്ന് പോലീസ് പറഞ്ഞു.സിങ്കപ്പൂരിൽ ജോലിചെയ്യുന്ന...

പത്ത് മാസം പ്രായമുള്ള കുഞ്ഞ് കുഴഞ്ഞുവീണ് മരിച്ചു

0
പത്തനംതിട്ട: പത്തനംതിട്ട തടിയൂരിൽ പത്ത് മാസംപ്രായമുള്ള കുഞ്ഞ് കുഴഞ്ഞുവീണ് മരിച്ചു. രാജി- പ്രശാന്തൻ ദമ്പതികളുടെ മകൾ വാമിക പ്രശാന്ത് ആണ്മരണപ്പെട്ടത്. മൃതദേഹം കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് വിവരം.

സന്തോഷ്‌ കൃഷ്ണൻ ചികിത്സ സഹായം കൈമാറി

0
ആലപ്പുഴ : ബഹ്‌റൈൻ പ്രവാസിആയിരിക്കെ ഇരു വൃക്കകളും തകരാറിലായ ആലപ്പുഴ മുതുകുളം സ്വദേശി സന്തോഷ്‌ കൃഷ്ണന് ഐ വൈ സി സി നേതൃത്വത്തിൽ സ്വരൂപ്പിച്ച സാമ്പത്തിക സഹായം കൈമാറി, മുതുകുളത്ത് സന്തോഷിന്റെ വീട്ടിൽ...

ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിമാനത്തില്‍ ഇരുമുടിക്കെട്ടില്‍ നാളികേരം കൊണ്ടുപോകാന്‍ അനുമതി

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിമാനത്തില്‍ ഇരുമുടിക്കെട്ടില്‍ നാളികേരം കൊണ്ടുപോകാന്‍ അനുമതി. വ്യോമയാന മന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവിറക്കി. സുരക്ഷ മുന്‍നിര്‍ത്തിയാണ് മുന്‍പ് ഇരുമുടിക്കെട്ടില്‍ നാളികേരം വച്ച് വിമാനത്തില്‍ സഞ്ചരിക്കാനാകില്ലെന്ന് വ്യവസ്ഥയുണ്ടായിരുന്നത്. ചെക് ഇന്‍ ബാഗേജില്‍...

വീട്ടിൽ കയറി ഒരു കുടുംബത്തിലെ നാലുപേരെ കുത്തികൊലപ്പെടുത്തി

0
കര്‍ണാടക: ഉഡുപ്പിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ കുത്തേറ്റ് മരിച്ചനിലയില്‍. ഹസീന (46), മക്കളായ അഫ്‌സാന്‍(23), അസീം(14), അയനാസ്(20) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 8.30നു ഒന്‍പതിനുമിടയിലാണ് സംഭവം. അക്രമത്തില്‍ പരുക്കേറ്റ ഭര്‍തൃമാതാവിനെ ഗുരുതര...

ബിജു രാധാകൃഷ്ണന്‍റെ ഇളയമകനെ മരിച്ചനിലയിൽ കണ്ടെത്തി

0
കൊല്ലം: സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍റെ രണ്ടാമത്തെ മകൻ യദു പരമേശ്വരനെയാണ് (19)വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരുനാഗപ്പള്ളി അമൃത സര്‍വകലാശാലയിൽ ബിസിഎ രണ്ടാം വര്‍ഷ വിദ്യാർഥിയായിരുന്നു.മുത്തച്ഛൻ കെ പരമേശ്വരൻപിള്ളയുടെ വീടായ...