Tuesday, October 6, 2026

വിവരാവകാശ പുരസ്‌കാരം ഡോ. ജോസ് ഏബ്രഹാമിന്

0
കൊച്ചി: ആർടിഐ കേരള ഫെഡറേഷൻ ഏർപ്പെടുത്തിയ 2026-ലെ വിവരാവകാശ പുരസ്‌കാരത്തിന് സുപ്രീംകോടതി അഭിഭാഷകനും പ്രവാസി ലീഗൽ സെൽ സ്ഥാപക-ഗ്ലോബൽ പ്രസിഡന്റുമായ ഡോ. ജോസ് ഏബ്രഹാം അർഹനായി. വിവരാവകാശ നിയമത്തിന്റെ പ്രചാരണം, സംരക്ഷണം, ശക്തിപ്പെടുത്തൽ എന്നിവയ്ക്കായി...

പ്രവാസി ലീഗൽ സെൽ വനിത വിഭാഗം ഗ്ലോബൽ കോർഡിനേറ്ററായി അഡ്വക്കറ്റ് ഷാഹിന പാലക്കാടൻ

0
ന്യൂഡൽഹി: പ്രവാസി ലീഗൽ സെൽ വനിത വിഭാഗം ഗ്ലോബൽ കോർഡിനേറ്ററായി അഡ്വക്കറ്റ് ഷാഹിന പാലക്കാടൻ നിയമിതയായി. സുപ്രീംകോടതിയിലും കേരള ഹൈക്കോടതിയിലും അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുന്ന അഡ്വക്കറ്റ് ഷാഹിന പാലക്കാടൻ ഇന്ത്യയിലെയും വിവിധ രാജ്യങ്ങളിലെയും...

‘ശ്രീമുകുന്ദൻ അവാർഡ് ഫോർ ബ്രേവറി’ 2025

0
കോട്ടയം : കേരള പോലീസിലെ പ്രഗൽഭനായ പോലീസ് ഉദ്യോഗസ്ഥനായിരുന്ന ശ്രീ എൻ. ശ്രീമുകുന്ദൻ അവർകളുടെ ഇരുപത്തിയെട്ടാം ചരമവാർഷിക പ്രമാണിച്ച് അദ്ദേഹത്തിൻറെ മകൻ ശ്രീ. അശ്വന്ത് മുകുന്ദൻ ഏർപ്പെടുത്തിയിട്ടുള്ള 'ശ്രീമുകുന്ദൻ അവാർഡ് ഫോർ ബ്രേവറി'...

സൂരജ് ലാമയുടെ തിരോധാനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ

0
ന്യൂഡൽഹിഃ കുവൈറ്റിൽ നിന്നും ഡീപോർട്‌ ചെയ്യപ്പെട്ട സൂരജ് ലാമയുടെ തിരോധാനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ. കർണാടക സ്വദേശിയായ സൂരജ് ലാമ കൊച്ചി വിമാനത്താവളത്തിൽ വന്നതിനുശേഷം കാണാതാവുകയായിരുന്നു. മറവിരോഗവും മറ്റുമുള്ള സൂരജ്...

മടങ്ങിയെത്തിയ പ്രവാസികളെ നോർക്ക കെയറിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കണമെന്ന് കേരള ഹൈക്കോടതി

0
കൊച്ചി: മടങ്ങിയെത്തിയ പ്രവാസികളെയും നോർക്ക കെയറിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവ്. ഈ ആവശ്യമുന്നയിച്ചുകൊണ്ട് പ്രവാസി ലീഗൽ സെൽ നൽകിയ ഹർജിയിലാണ്‌ സുപ്രധാനമായ ഈ ഉത്തരവ് കേരള ഹൈക്കോടതി പുറപ്പെടുവിച്ചത്....

ഷാഫി പറമ്പിൽ എം.പി ക്ക് നേരെയുള്ള പോലീസ്‌ അതിക്രമത്തിൽ ശക്തമായ പ്രതിഷേധം: ഐ.വൈ.സി.സി ബഹ്‌റൈൻ

0
മനാമ: പേരാമ്പ്രയിൽ വെച്ച് കെപിസിസി വർക്കിംഗ്‌ പ്രസിഡന്റ്‌ ഷാഫി പറമ്പിൽ എം.പിക്ക് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമത്തിൽ ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്‌റൈൻ ദേശീയ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഒരു...

പ്രവാസി വിദ്ദ്യാർത്ഥിയുടെ സർട്ടിഫിക്കറ്റുകൾ തിരികെനൽകണമെന്ന് ഡൽഹി ഹൈക്കോടതി

0
ന്യൂഡൽഹിഃ പ്രവാസി വിദ്ദ്യാർത്ഥിയുടെ സർട്ടിഫിക്കറ്റുകൾ തിരികെനൽകണമെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവ്. കുവൈറ്റ് പ്രവാസിയായ ജേക്കബ് വർഗീസ് മുല്ലൻപാറക്കൽ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വികാസ് മഹാജൻ ഉത്തരവിട്ടത്. നഴ്സിംഗ് പഠനത്തിനുശേഷം പോസ്റ്റ് ബിഎസ്സി പഠനത്തിനായി...

തുമ്പമൺ പ്രാഥമീകആരോഗ്യകേന്ദ്രത്തിൽ ശുദ്ധജല കുടിവെള്ള സംഭരണി സ്ഥാപിച്ചു

0
ബഹ്‌റൈൻ / പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ തുമ്പമൺ പ്രവാസി അസോസിയേഷൻ തുമ്പക്കുടം ബഹ്റിൻ സൗദിയ ചാപ്റ്ററിൻ്റെ അഭിമുഖ്യത്തിൽ തുമ്പമൺ പ്രാഥമീക ആരോഗ്യ കേന്ദ്രത്തിൽ ശുദ്ധജല കുടിവെള്ളസംഭരണിസ്ഥാപിച്ചുകമ്യൂണിറ്റി ഹെൽത്ത് സെൻ്റെറിൽ നടന്ന ലളിതമായ...

മൈഗ്രന്റ് ഇന്ത്യൻ കാത്തോലിക് അസ്സോസിയേഷന്റെ 10ആമത് വാർഷികാഘോഷം

0
ബഹ്‌റൈൻ : പ്രവാസി സംഘടനയായ മൈഗ്രന്റ് ഇന്ത്യൻ കാത്തോലിക് അസ്സോസിയേഷന്റെ 10ആമത് വാർഷികാഘോഷം ഓഗസ്റ്റ് 9ന് എറണാകുളത് കലൂരുള്ള റിന്യൂവൽ സെന്ററിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികളായ ഫാ. സജി തോമസ്, ഫാ. ഫ്രാൻസിസ്...

കേരളത്തിൽ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളില്‍ റെഡ് അലെർട്

0
കൊച്ചി : കേരളത്തിൽ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളില്‍ ഇന്ന് ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,...