Wednesday, May 8, 2024

Indian Ambassador praises HM the King’s keynote speech

Bahrain : Indian Ambassador Piyush Srivastava hailed His Majesty King Hamad bin Isa Al Khalifa's keynote speech, which reflected Bahrain's vision to build bridges...

നിവിന്‍ പോളി ചിത്രം ‘സാറ്റര്‍ഡേ നൈറ്റി’ലെ ഗാനം പുറത്തുവിട്ടു

നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രമാണ് സാറ്റര്‍ഡേ നൈറ്റ്. പുതുതലമുറയിലെ ചെറുപ്പക്കാരുടെ സൗഹൃദത്തിന്‍റെ കഥ പറയുന്ന ഒരു ആഘോഷ ചിത്രമാണ് സാറ്റര്‍ഡേ നൈറ്റ് .ചിത്രത്തിലെ പുതിയ ഗാനം അണിയറപ്രവര്‍ത്തകര്‍...

താര’യിലെ പാട്ടുകൾ പുറത്തിറങ്ങി.

അൻ്റോണിയോ മോഷൻ പിക്ചേഴ്സിൻ്റെ ബാനറിൽ ദെസ്വിൻ പ്രേം തിരക്കഥ എഴുതി സംവിധാനം നിർവഹിച്ച മലയാളം സിനിമ 'താര' യിലെ പാട്ടുകൾ മനോരമ മ്യൂസിക്കിലൂടെ പുറത്തു വരുന്നു. ഒക്ടോബർ 5 വിജയദശമി ദിനത്തിൽ 'ഓമനിച്ചോമനിച്ച്...

പ്രഭാസ് ചിത്രം ആദിപുരുഷ് ജനുവരിയി​ലെത്തും; ടീസര്‍ റിലീസ് ഒക്ടോബര്‍ 2 ന് അയോധ്യയില്‍ സരയൂ നദീതീരത്ത്

രാ​മാ​യ​ണ​ ​ക​ഥ​യെ​ ​ആ​സ്പ​ദ​മാ​ക്കി​ ​ഓം​ ​റൗ​ട്ട് ​ഒ​രു​ക്കു​ന്ന​ ​പ്ര​ഭാ​സ് ​ചി​ത്രം​ ​ആ​ദി​പു​രു​ഷ് ​ജ​ന​വ​രി​ 12​ ​ന് ​പ്ര​ദ​ര്‍​ശ​ന​ത്തി​ന് ​എ​ത്തും.​ ​ചി​ത്ര​ത്തി​ന്റെ​ ​ഫ​സ്റ്റ് ​ലു​ക്ക് ​പോ​സ്റ്റും​ ​ടീ​സ​റും​ ​ഒ​ക്ടോ​ബ​ര്‍​ ​ര​ണ്ടി​ന് ​രാ​ത്രി​ 7.11​ ​ന്...

‘ആനപ്പറമ്പിലെ വേള്‍ഡ്കപ്പ്’ ന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി; ചിത്രം ഒക്ടോബര്‍ 21ന് പ്രദര്‍ശനത്തിന് എത്തും

ആന്റണി വര്‍ഗീസിന്‍റെ പുതിയ കായിക ചിത്രമാണ് 'ആനപ്പറമ്പിലെ വേള്‍ഡ്കപ്പ്'.ഇപ്പോള്‍ സിനിമയിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.ആന്റണി വര്‍ഗീസ്, സൈജു കുറുപ്പ്, മനോജ് കെ. ജയന്‍, ബാലു വര്‍ഗീസ്, ഐ.എം. വിജയന്‍ എന്നിവര്‍ അഭിനയിക്കുന്നു. നിഖില്‍...

‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ചിത്രത്തിലെ ഗാനങ്ങള്‍ സമീപകാലത്തെ ഉയര്‍ന്ന തുകയ്ക്ക് സരിഗമ ഏറ്റെടുത്തു

ഷറഫുദ്ദീനും ഭാവനയും മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിലെ ഗാനങ്ങള്‍ താരതമ്യേന മലയാളത്തിലെ നവാഗത സംഗീത സംവിധായകര്‍ ഒരുക്കുന്ന ഒരു ചിത്രത്തിന് ലഭിക്കുന്ന എക്കാലത്തെയും റെക്കോര്‍ഡ് തുകയ്ക്കാണ് സരിഗമ സ്വന്തമാക്കിയത്. ചിത്രത്തിലെ നാലു ഗാനങ്ങളും...