Wednesday, May 8, 2024

ലണ്ടൻ;ഇന്ത്യന്‍ വംശജരായ അഞ്ചുപേർ തീപിടിത്തത്തില്‍ മരണപ്പെട്ടു

ലണ്ടന്‍: വെസ്റ്റ് ലണ്ടനിലെ ഹോണ്‍സ്ലോയിലെ വീട്ടിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മരണപ്പെട്ടു. ഇന്ത്യന്‍ വംശജരാണ് മരിച്ചതെന്നാണ് പ്രാദേശിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഞായറാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്. ദീപാവലി ആഘോഷത്തിനിടെ തീ പടര്‍ന്നു...

കാനഡയിൽ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

കാനഡ: ഒന്റാരിയോയിലെ ഒഷാവയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ചെമ്പേരി സ്വദേശിയായ ടോണി മുണ്ടക്കലാണ് മരണമടഞ്ഞത് . 23 വയസായിരുന്നു.ഒന്നര വർഷം മുൻപ് സ്റ്റുഡന്റ് വീസയിലാണ് ടോണി കാനഡയിലെത്തുന്നത്. സോഷ്യൽ...

ഹമാസിനെ പിന്തുണയ്ക്കുന്ന വിദേശികളുടെ വിസ റദ്ദാക്കും,മുന്നറിയിപ്പ് നല്‍കി ബ്രിട്ടൻ

ലണ്ടന്‍:ഇസ്രയേലിനോടുള്ള വിരോധം പ്രകടമാക്കുകയോ പരസ്യമായോ പരോക്ഷമായോ ഹമാസിനെ പിന്തുണയ്ക്കുകയോ ചെയ്യുന്ന വിദേശികള്‍ക്കെതിരെ നടപടിഎടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ബ്രിട്ടന്‍. വിദേശ പൗരന്മാരോ വിദ്യാര്‍ത്ഥികളോ ഹമാസിനെ പിന്തുണയ്ക്കുന്ന സമീപനം സ്വീകരിച്ചാല്‍ അവരുടെ വിസ റദ്ദാക്കി നാടുകടത്താനാണ്...

ഒളിമ്പിക്‌സിൽ ഇനി മുതൽ ക്രിക്കറ്റും,തീരുമാനത്തിന് ഐ ഒ സിയുടെ അംഗീകാരം

ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്താനുള്ള തീരുമാനത്തിന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി)യുടെ അംഗീകാരം. 2028 ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്‌സില്‍ ട്വന്റി-20 ക്രിക്കറ്റ് ഉണ്ടാകും.1900ലെ പാരിസ് ഒളിമ്പിക്‌സിലായിരുന്നു അവസാനമായി ക്രിക്കറ്റ് ഒളിമ്പിക്‌സിലുണ്ടായിരുന്നത്. ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി)...

അമേരിക്കയിൽ ഇന്ത്യൻ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി

ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂജേഴ്സിയിൽ പ്ലയിൻസ്ബോറയിലെ വീട്ടിൽ ഇന്ത്യൻ കുടുംബം മരിച്ച നിലയിൽ കണ്ടെത്തി. തേജ് പ്രതാപ് സിങ്, ഭാര്യ സൊണാൽ പരിഹാർ, പത്തുവയസ്സുകാരൻ മകൻ, ആറുവയസ്സുകാരി മകൾ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്....

യുഎസ് മുങ്ങിക്കപ്പലിനെ കുടുക്കാൻ ശ്രമിച്ച ചൈനീസ് കപ്പൽ 55 സൈനികർ ശ്വാസം മുട്ടി മരിച്ചെന്ന് റിപ്പോർട്ട്

 ചൈനീസ് മുങ്ങിക്കപ്പലിൽ 55 സൈനികർ ശ്വാസം മുട്ടി മരിച്ചെന്ന് റിപ്പോർട്ട്. ഓഗസ്റ്റ് 21ന് സാങ്കേതികത്തകരാറുണ്ടായ മുങ്ങിക്കപ്പലിലെ ഓക്സിജൻ തീർന്ന് അത് കൂട്ടമരണത്തിലേക്ക് നയിക്കുയായിരുന്നു. യുഎസ് മുങ്ങിക്കപ്പലിനെ കുടുക്കാൻ ചൈനീസ് നാവികസേന സ്ഥാപിച്ച കെണിയിൽ...

ഇന്ത്യയിലെയും യു.കെയിലെയും നിക്ഷേപ സാധ്യതകള്‍: ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ശ്രദ്ധേയമായി മലയാളി ശബ്ദം

ലണ്ടന്‍: യു.കെയിലെയും ഇന്ത്യയിലെയും നിക്ഷേപ സാധ്യതകളെ കുറിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് ശ്രദ്ധേയനായി തൃശ്ശൂര്‍ ഇരിങ്ങാലക്കൂട കാട്ടൂര്‍ സ്വദേശി ഫിറോസ് അബ്ദുള്ള.യുഎഇയിലെ പ്രവാസി സംഘടനയായ മില്ല്യനേഴ്‌സ് ബിസിനസ് ക്ലബ്ബായ ഐപിഎ (ഇന്റര്‍നാഷണല്‍...

സ്പാർട്ടൻ റയ്‌സിൽ ഇത്തവണ മലയാളി സാന്നിധ്യവും.

ഓസ്ട്രിയ :- കാപ്രണിൽ വച്ചു നടന്ന 2023 സ്പാർട്ടൻ വേൾഡ് യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ അയർലൻഡിൽ നിന്നുള്ള ജോൺസൻ ചാൾസും, ലിജോയ് ദിവാകരനുമാണ്, സ്പാർട്ടൻ സ്പ്രിന്റ്, സൂപ്പർ ഇനങ്ങളിൽ പങ്കെടുത്തു കരുത്തു തെളിയിച്ചത്.8.5 km...

യുകെയിൽ  പാരാസെറ്റമോള്‍ ഗുളികകളുടെ വിതരണം നിയന്ത്രണം ഏർപ്പെടുത്തും

യുകെ : ബ്രിട്ടണില്‍ പാരാസെറ്റമോള്‍ ഗുളികകളുടെ വിതരണം നിയന്ത്രിക്കുമെന്ന് യുകെ സര്‍ക്കാര്‍. ഇത്തരം ഗുളികകള്‍ വ്യാപകമായി വില്‍ക്കുന്നത് ആത്മഹത്യകളുടെ എണ്ണം വര്‍ധിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത് . ആത്മഹത്യകള്‍ കുറയ്ക്കുന്നതിനുള്ള നടപടികള്‍ 2018 മുതല്‍...

2023 ഏകദിന ലോകകപ്പ് ; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

കൊളംബോ: 2023 ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ 15 അംഗടീമിനെ പ്രഖ്യാപിച്ചു.ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ നയിക്കുന്ന ടീമില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍. ഏഷ്യാ കപ്പിനുള്ള ടീമിൽ നിന്ന് മൂന്ന് മാറ്റമാണ് ലോകകപ്പ് ടീമിലുള്ളത്....