ഹാംബുര്‍ഗ് കേരള സമാജത്തിന്റെ ഓണാഘോഷം 24ന്
ഹാംബുര്‍ഗ് ∙ ജര്‍മനിയിലെ തുറമുഖ നഗരമായ ഹാംബുര്‍ഗിലെ മലയാളി സമൂഹത്തിന്റെ കൂട്ടായ്മയായ കേരള സമാജം ഹാംബുര്‍ഗിന്റെ ആഭിമുഖ്യത്തില്‍ സെപ്തംബർ 24 നു ഓണാഘോഷം സംഘടിപ്പിക്കുന്നു. ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഗുല്‍ഷന്‍ ദിങ്കര ഉദ്ഘാടനം...
അടുക്കളയില്‍ പാറ്റകള്‍ , ലെസ്റ്ററിലെ ഇന്ത്യന്‍ ഹോട്ടല്‍ ആരോഗ്യവകുപ്പ് പൂട്ടിച്ചു
ലണ്ടന്‍ : അടുക്കളയില്‍ പാറ്റകളെ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇന്ത്യന്‍ ഹോട്ടല്‍ ഫുഡ് സേഫ്റ്റി അധികൃതരെത്തി അടച്ചുപൂട്ടിച്ചു. ലെസ്റ്ററിലെ സാന്‍ഡ്സ് ഓഫ് ഗ്ലെന്‍ഫീല്‍ഡ് ആണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരം അടച്ചുപൂട്ടിയത്. ഒരാള്‍ നല്‍കിയ രഹസ്യവിവരത്തിന്റെ...
ഇസ്രയേലുമായി ബന്ധപ്പെട്ട കപ്പൽ ഇറാൻ ഗാർഡുകൾ പിടിച്ചെടുത്തതായി റിപ്പോർട്ട്: കപ്പലിൽ മലയാളി ജീവനക്കാരും
ഡൽഹി : ഇസ്രയേലിൻ്റെ ചരക്കു കപ്പൽ ഇറാൻ റവല്യൂഷണറി ഗാർഡ്‌സ് പിടിച്ചെടുത്തതായി റിപ്പോർട്ട്. 'എംസിഎസ് ഏരിസ്' എന്ന പേരിലുള്ള കണ്ടെയ്നർ കപ്പലാണ് പിടിച്ചെടുത്തത്. ഹോർമൂസ് കടലിടുക്കിന് സമീപത്തുവെച്ചായിരുന്നു സംഭവം. യുഎഇയില്‍ നിന്ന് മുംബൈ...
ആധുനിക ഇംഗ്ലണ്ട് കണ്ട ഏറ്റവും വലിയ ട്രെയിന്‍ സമരം : പ്രവാസികളടക്കം നിരവധിപേർ ദുരിതത്തിൽ
ലണ്ടന്‍: 1968ന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിന്‍ സമരം ആരംഭിച്ചു. നൂറ് കണക്കിന് ട്രെയിനുകള്‍ റദ്ദാക്കി. ദക്ഷിണ പൂര്‍വ്വ ഇംഗ്ലണ്ടിനെയാണ് സമരം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. ആര്‍എംടി യൂണിയനാണ് അഞ്ച്...
മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്കാരം ഒമാൻ സാഹിത്യകാരി ജോഖ അൽഹാർത്തിക്ക്
മസ്കറ്റ്,ലണ്ടൻ :ഈ വർഷത്തെ മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്കാരം ഒമാൻ സാഹിത്യകാരി ജോഖ അൽഹാർത്തിക്ക്. സെലസ്റ്റിയൽ ബോഡീസ് എന്ന നോവലിനാണ് പുരസ്കാരം. സമ്മാനത്തുകയായ 50,000 പൗണ്ട് (ഏകദേശം 48.38 ലക്ഷം രൂപ )...
ലണ്ടനിലെ ന്യൂക്രോസ് ബസ്‌റ്റോപ്പില്‍ രാത്രി വെടിവയ്പ്പ്: ആളുകള്‍ ചിതറിയോടി
ലണ്ടന്‍ : ഇരുളിന്റെ മറവില്‍ ലണ്ടനിലെ ന്യൂക്രോസ് ബസ്‌റ്റോപ്പില്‍ വെടിവയ്പ്പ്: അഞ്ചോളം തവണ വെടിവയ്പുണ്ടായി. ആളുകള്‍ പരിഭ്രാന്തരായി നാലുപാടും ഓടി. ആര്‍ക്കും പരിക്കേറ്റതായി വിവരമില്ല. ബുധനാഴ്ച രാത്രി 8.15ന് ആണ് സൗത്ത് ഈസ്റ്റ്...
കണ്ണൂർ സ്വദേശിനി ജർമനിയിൽ മരണമടഞ്ഞു
ബെര്‍ലിന്‍: ജര്‍മനി ബാഡ്നൊയെസ്റ്റാട്ട് റ്യോണ്‍ ക്ലിനിക്കില്‍ ജോലി ചെയ്‍തിരുന്ന കണ്ണൂര്‍ അങ്ങാടിക്കടവ് മമ്പള്ളിക്കുന്നേല്‍ അനിമോള്‍ ജോസഫ് (44) ആണ് പനി ബാധിച്ചു മരണമടഞ്ഞത് . പനിബാധിച്ചു കഴിഞ്ഞിരുന്ന അനിമോൾക്കു കഴിഞ്ഞ ദിവസം അസ്വസ്ഥതകള്‍...
സ്റ്റെപ്പിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ് മലയാളി മരിച്ചു
ലണ്ടന്‍ : യുകെ മലയാളികളെ മരണം വോട്ടൊഴിയുന്നില്ല. ലണ്ടന്‍ ഈസ്റ്റ് ഹാമില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശിയുടെ മരണ വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്. വീട്ടില്‍ സ്‌റ്റെപ്പില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ തിരുവനന്തപുരം ഇടവ...
നാളെയെക്കുറിച്ചുള്ള ശുഭപ്രതീക്ഷയാണ് വിഷു
ആർട്ടിക്കിൾ : ജമാൽ ഇരിങ്ങൽ
ആഘോഷത്തിന്റെ കൊന്നപ്പൂക്കളുമായി വീണ്ടുമൊരു വിഷുക്കാലം സമാഗതമായി. ഐതിഹ്യങ്ങളുടെ താളിയോലകളും പഴമയുടെ വിശുദ്ധിയും വിഷുവിന്റെ മേമ്പൊടിയാണ്. തൊടിയിലും പാടവരമ്പിലും ഇടവഴികളിലും സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ആരവങ്ങൾ ഉയരുകയായി. വിഷുപ്പക്ഷിയുടെ പാട്ടിന്റെയും പുള്ളുവപ്പാട്ടിന്റെയും...
യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി വീണ്ടും മരണം
ലണ്ടന്‍: യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി വീണ്ടും മരണം. ഇത്തവണ മരണം അപഹരിച്ചത് പിഞ്ചുകുഞഅഞിനെ. ബര്‍മിങ്ഹാമിനടുത്തുളള വൂള്‍വര്‍ഹാംപ്ടണിലെ മലയാളി ദമ്പതികളുടെ പൂര്‍ണ ആരോഗ്യവതിയായിരുന്ന മാലാഖകുഞ്ഞിനെയാണ് മരണം തട്ടിയെടുത്തത്. പിറവം നെച്ചൂര്‍ സ്വദേശികളായ ജോര്‍ജ്-ആശ ദമ്പതികളുടെ...


















