വയനാട് ദുരിത ഭൂമിയിൽ ഒ.ഐ.സി.സി ഇൻകാസ് സഹായങ്ങൾ ഏകീകരണം മാതൃകാപരം
മനാമ:കെ.പി.സി.സിയുടെ പ്രവാസ പോഷക സംഘടനയായ ഒ.ഐ.സി.സി. ഇൻകാസ് ഗ്ലോബൽ പ്രസിഡൻ്റ് ജയിംസ് കൂടലിൻ്റെ നേതൃത്വത്തിൽ കുറ്റമറ്റ പ്രവർത്തനങ്ങ ളിലൂടെ വിദേശ രാജ്യങ്ങളിലെ വിവിധ യൂണിറ്റുകളിൽ നടക്കുന്ന സഹായ ഹസ്തങ്ങൾ ഏകീകരിച്ച് രാഹുൽ ഗാന്ധിയുടെ...
അയര്ലന്ഡില് മലയാളി വൈദികന് നേരെ ആക്രമണം.
ലണ്ടൻ : ഫാദര് ബോബിറ്റ് തോമസിനാണ് അക്രമിയുടെ കുത്തേറ്റത്. ഞായറാഴ്ച വാട്ടര്ഫോര്ഡിലെ ആര്ഡ്കീന് ഏരിയയിലെ വൈദികന്റെ താമസസ്ഥലത്തുവച്ചാണ് ആക്രമണം ഉണ്ടായത്. സംഭവത്തില് ഇരുപതുകാരനായ അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല....
വിവാദ 5പൗണ്ട് നോട്ടിന്റെ വ്യാജനിറങ്ങി: മലയാളികള് സൂക്ഷിക്കുക
ലണ്ടന് : മൃഗക്കൊഴുപ്പുണ്ടെന്ന പരാതിയുടെ പേരില് വിവാദമായ പുതിയ അഞ്ചു പൗണ്ട് നോട്ടിന്റെ വ്യാജനിറങ്ങിയതായി റിപ്പോര്ട്ട്. വ്യാജന് ഇറക്കാന് സാധിക്കില്ലെന്ന അവകാശവാദവുമായി കഴിഞ്ഞ സെപ്റ്റംബറില് ബാങ്ക് ഒഫ് ഇംഗ്ലണ്ട് പുറത്തിറക്കിയ നൂതന നോട്ടിനാണ്...
ബെനഡിക്ട് പതിനാറാമൻ മാർപാപ്പ അന്തരിച്ചു
വത്തിക്കാൻ: കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായിരുന്ന ബെനഡിക്ട് പതിനാറാമൻ മാർപാപ്പ അന്തരിച്ചു. 95 വയസായിരുന്നു. എട്ട് വർഷത്തോളം കത്തോലിക്കാ സഭയെ നയിച്ച ശേഷം സ്ഥാനത്യാഗം ചെയ്യുകയായിരുന്നു. തുടർന്ന് വിശ്രമത്തിലായിരുന്നു. 2005 ൽ സഭയുടെ പരമാധ്യക്ഷനായ...
സ്റ്റെപ്പിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ് മലയാളി മരിച്ചു
ലണ്ടന് : യുകെ മലയാളികളെ മരണം വോട്ടൊഴിയുന്നില്ല. ലണ്ടന് ഈസ്റ്റ് ഹാമില് താമസിക്കുന്ന തിരുവനന്തപുരം സ്വദേശിയുടെ മരണ വാര്ത്തയാണ് പുറത്തു വന്നിരിക്കുന്നത്. വീട്ടില് സ്റ്റെപ്പില് നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ തിരുവനന്തപുരം ഇടവ...
യുകെയില് ചൂടേറിയ ദിനങ്ങൾ, ഊഷ്മാവ് 35 ഡിഗ്രി വരെ ഉയരാം
ആഫ്രിക്കയില് നിന്നെത്തുന്ന ശക്തമായ ഉഷ്ണവാത പ്രവാഹം കാരണം യുകെയില് വരാനിരിക്കുന്ന നാളുകളില് ഏറ്റവും ചൂടേറിയ ഓഗസ്റ്റ് ദിനങ്ങളാണ് സമാഗതമാകുന്നതെന്ന മുന്നറിയിപ്പുമാമായി കാലാവസ്ഥ കേന്ദ്രങ്ങൾ.ഇതിനെ തുടര്ന്ന് ഏതാനും ദിവസങ്ങള്ക്കുള്ളില് യുകെയില് രേഖപ്പെടുത്തിയിട്ടുള്ള എക്കാലത്തെയും ശക്തമായ...
”എയർ കേരള ” യാഥാര്ഥ്യത്തിലേക്ക്
കൊച്ചി : പ്രവാസി മലയാളികളുടെ ഏറെക്കാലത്തെ സ്വപ്നമായിരുന്നു കേരളത്തിന് സ്വന്തമായ ഒരു വിമാനകമ്പനി എന്നത്. 'എയര്കേരള' എന്ന സ്വപ്നം യാഥാര്ഥ്യത്തിലേക്ക് . പ്രവാസി സംരംഭകരുടെ നേതൃത്വത്തിലുള്ള എയര് കേരള വിമാന സര്വീസിന് സിവില്...
ബ്രിട്ടീഷ് ബീച്ചുകളില് വമ്പന് തിരയിളക്കം;അപകടത്തില് പെട്ടു മൂന്ന് മരണം
ലണ്ടന്: കാലാവസ്ഥ കലുഷിതമാകുമെന്നും പ്രക്ഷുബ്ധമായ കടലിനു സമീപം ജാഗ്രത പാലിക്കണമെന്നുമുള്ള മുന്നറിയിപ്പിനിടയിലും ഇരട്ട ബീച്ച് ദുരന്തം. 24 മണിക്കൂറുനുള്ളില് കടലില് കുളിക്കാനിറങ്ങിയ മൂന്നുപേരാണ് മരണമടഞ്ഞത്. ആബര്ദീനില് അമ്മയും ഏഴുവയസുകാരന് മകനും തിരയില്പ്പെട്ട് മരിച്ചപ്പോള്...
“മഞ്ഞുകാലം വരുമ്പോഴുള്ള പ്രതിസന്ധി ഒഴിവാക്കാന് നടപടികള്, എന്എച്ച്എസിന്റെ ആയിരക്കണക്കിന് സേവനങ്ങള് ഒഴിവാക്കും”
ലണ്ടന്: മഞ്ഞുകാലത്ത് സേവനം കാര്യക്ഷമമാക്കാന് പതിവു "തന്ത്ര"ങ്ങളുമായി എന്.എച്ച്.എസ്. ആശുപത്രികള് അഭിമുഖീകരിക്കാന് പോകുന്ന പ്രതിസന്ധികള് "മുന്കൂട്ടിക്കണ്ട്" പല സേവനങ്ങളും വെട്ടിക്കുറച്ചുകൊണ്ടാണ് എന്.എച്ച്.എസ്. ആരോഗ്യരംഗത്ത് പ്രവര്ത്തനം "സജീവ"മാക്കാന് തയാറെടുക്കുന്നത്. മഞ്ഞുകാലത്ത് ആ
ശുപത്രികളിലുണ്ടാകുന്ന പതിവു തിരക്ക്...
വയറ്റില് മനുഷ്യരൂപമുള്ള ട്യൂമര്; തലച്ചോറും മുടിയും എല്ലുകളും; അമ്പരന്ന് വൈദ്യശാസ്ത്ര ലോകം”
ടോക്കിയോ : ജപ്പാനില് പതിനാറുകാരിയുടെ വയറ്റിനുള്ളില് മനുഷ്യരൂപമുള്ള ട്യൂമര്. പൂര്ണ വളര്ച്ചയെത്താത്ത ഒരു തലച്ചോറും മുടിയും ഉള്ള 10 സെന്റീമീറ്റര് വിസ്താരമുള്ള ട്യൂമര് ആണ് കണ്ടെത്തിയത്. അപ്രന്ഡിക്സിനു വേണ്ടി ശസ്ത്രക്രിയ നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന...