Monday, May 20, 2024

റിപ്പോ നിരക്കിൽ വർധനയില്ല : റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ

ഡൽഹി : റിപ്പോ നിരക്കിൽ വർധനയില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കി . മൂന്ന് ദിവസം നീണ്ടുനിന്ന എംപിസി യോഗത്തിന് ശേഷമാണ് തീരുമാനം. റീപോ നിരക്ക് മേയ്...

അയര്‍ലന്‍ഡില്‍ മലയാളി വൈദികന് നേരെ ആക്രമണം.

ലണ്ടൻ : ഫാദര്‍ ബോബിറ്റ് തോമസിനാണ് അക്രമിയുടെ കുത്തേറ്റത്. ഞായറാഴ്ച വാട്ടര്‍ഫോര്‍ഡിലെ ആര്‍ഡ്കീന്‍ ഏരിയയിലെ വൈദികന്‍റെ താമസസ്ഥലത്തുവച്ചാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ ഇരുപതുകാരനായ അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ല....

വേള്‍ഡ് മലയാളി കൗണ്‍സില്‍ : വീണ്ടും പിളർപ്പിലേക്കോ ? വി.പി അഡ്മിന്‍ സ്ഥാനം രാജി വച്ചു .

ബഹ്‌റൈൻ : കഴിഞ്ഞ ജൂൺ മാസം ബഹ്‌റിനിൽ നടന്ന വേള്‍ഡ് മലയാളി കൗൺസിൽ ഗ്ലോബൽ സമ്മേളനത്തിന് ശേഷം ഉണ്ടായ താളപ്പിഴകൾ സംഘടനയുടെ പിളർപ്പിലേക്ക് തുടക്കം കുറിച്ചു .ബഹ്‌റൈനിലെ സമ്മേളനത്തിൽ വച്ച് തെരെഞ്ഞെടുക്കപ്പെട്ട ഗ്ലോബല്‍...

അമേരിക്കൻ ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി തായ്‌വാനിലെത്തി

യു കെ  : അമേരിക്കൻ ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി തായ്‌വാനിലെത്തി. അല്പ സമയം മുൻപാണ് പെലോസി സഞ്ചരിച്ച വിമാനം തായ്‌വാനിലിറങ്ങിയത്. പെലോസിക്ക് ഊഷ്മളമായ സ്വീകരണമാണ് തായ് പൈ  വിമാന താവളത്തിൽ  തായ്‌വാൻ...

വിദേശത്തേക്ക് നിയമവിരുദ്ധമായി നടത്തുന്ന റിക്രൂട്ട്‌മെന്‍റ്; കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിദേശത്തേക്ക് നിയമവിരുദ്ധമായി നടത്തുന്ന റിക്രൂട്ട്‌മെന്റുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം റിക്രൂട്ട്‌മെന്റുകള്‍ നടത്തുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ പൊലീസ് കൈക്കൊള്ളുന്ന നടപടികള്‍ പരസ്യമാക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകി ....

സീറോ മലബാർ പുരോഹിതരുടെ ചൂഷണത്തിനെതിരെ വിശ്വാസികൾ പ്രതിഷേധിച്ചു

അയർലൻഡ് : അയർലണ്ടിലെ കോർക്കിൽ സീറോ മലബാർ സഭയുടെ പേരിൽ സ്വകാര്യ ട്രസ്റ്റുണ്ടാക്കി സീറോ മലബാർ പുരോഹിതർ വിശ്വാസത്തിന്റെ പേരിൽ നടത്തുന്ന ചൂഷണത്തിനെതിരെ പ്രവാസി കത്തോലിക്കർ പ്രതിഷേധിച്ചു. സീറോ മലബാർ കുർബാന നടക്കുന്ന...

മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്കാരം ഒമാൻ സാഹിത്യകാരി ജോഖ അൽഹാർത്തിക്ക്

മസ്കറ്റ്,ലണ്ടൻ :ഈ വർഷത്തെ മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്കാരം ഒമാൻ സാഹിത്യകാരി ജോഖ അൽഹാർത്തിക്ക്. സെലസ്റ്റിയൽ ബോഡീസ് എന്ന നോവലിനാണ് പുരസ്കാരം. സമ്മാനത്തുകയായ 50,000 പൗണ്ട് (ഏകദേശം 48.38 ലക്ഷം രൂപ )...

നാല് മാസം ഗര്‍ഭിണി.ആണായി മാറും മുന്‍പുള്ള അവസാന ആഗ്രഹം

ലണ്ടന്‍: യു.കെയിലെ ഇരുപതുകാരന്‍ അമ്മയാകുന്നു. ഹെയ്ഡന്‍ ക്രോസ് എന്ന യുവാവാണ് തന്റെ കുഞ്ഞിനെ ഗര്‍ഭംധരിച്ച് പ്രവസിക്കാന്‍ തയ്യാറെടുക്കുന്നത്. ഗര്‍ഭിണിയാകുന്ന ആദ്യ ബ്രിട്ടീഷ് യുവാവ് എന്ന വിശേഷണം സ്വന്തമാക്കിയ ഹെയ്ഡന്‍ ഇപ്പോള്‍ നാല് മാസം...

ആധുനിക ഇംഗ്ലണ്ട് കണ്ട ഏറ്റവും വലിയ ട്രെയിന്‍ സമരം : പ്രവാസികളടക്കം നിരവധിപേർ ദുരിതത്തിൽ

ലണ്ടന്‍: 1968ന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിന്‍ സമരം ആരംഭിച്ചു. നൂറ് കണക്കിന് ട്രെയിനുകള്‍ റദ്ദാക്കി. ദക്ഷിണ പൂര്‍വ്വ ഇംഗ്ലണ്ടിനെയാണ് സമരം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. ആര്‍എംടി യൂണിയനാണ് അഞ്ച്...