പാഴ് വസ്തുക്കളിലെ കരവിരുത് – ബഹ്‌റൈൻ സ്വദേശി യുസഫ്
ബഹ്‌റിനിൽ അതി പുരാതന കാലം മുതൽക്കെ മറ്റു രാജ്യങ്ങളിലേക്ക് യാത്രക്കായി ഉപയോഗിച്ചുരുന്ന ഒന്നാണ് പായ് കപ്പലുകൾ ,കടൽ മാർഗം യാത്രചെയ്യുന്ന ഇത്തരം യാത്ര വാഹനങ്ങൾ പ്രേത്യേകിച്ചു ബഹ്‌റൈൻ പോലുള്ള ഒരു രാജ്യത്തിന് പ്രത്യേകിച്ച്...









