Saturday, April 27, 2024

കഞ്ചാവ് ഉപയോഗിക്കാൻ ജർമനി അനുമതി നൽകും; വിൽപനയ്ക്ക് ലൈസൻസ്

ബർലിൻ ∙ നിയന്ത്രിത അളവിൽ കഞ്ചാവ് കൈവശം വയ്ക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നത് നിയമാനുസൃതമാക്കാൻ ജർമനി നടപടി ആരംഭിച്ചു. ആരോഗ്യമന്ത്രി കാൾ ലോട്ടർബാക് അവതരിപ്പിച്ച രേഖ അനുസരിച്ച് 20–30 ഗ്രാം കഞ്ചാവ് കൈവശം വയ്ക്കുകയോ,...

വ്യോമയാനരംഗത്തെ ‘ഓസ്കര്‍’ പുരസ്കാരം ഖത്തര്‍ എയര്‍വേയ്സിന്

ലണ്ടന്‍ ∙ 2022 ലെ വേള്‍ഡ് എയര്‍ലൈന്‍ അവാര്‍ഡില്‍ ഏഴാം തവണയും ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈനായി ഖത്തര്‍ എയര്‍വേസ് തിരഞ്ഞെടുക്കപ്പെട്ടു. വ്യോമയാനരംഗത്തെ ‘ഓസ്കര്‍’ എന്നറിയപ്പെടുന്ന ഏവിയേഷന്‍ പുരസ്കാരം തുടർച്ചയായ ഏഴാം തവണയാണ്...

തലകുത്തിവീണു പൗണ്ട്, പലിശനിരക്കു ഇനിയും ഉയരും; യുകെ ജീവിതത്തിന് ചെലവേറും

ലണ്ടൻ ∙ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയുടെ വക്കിലാണ് പൗണ്ട് സ്റ്റെർലിംങ്. ഡോളറുമായുള്ള വിനിമയ നിരക്കിൽ കഴിഞ്ഞ അമ്പത് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് പൗണ്ടിന്റെ വിപണി മൂല്യം. ബാങ്ക് ഓഫ് ഇംഗ്ലണ്ട്...

മെൽബൺ സോഷ്യൽ ക്ലബിന് പുതിയ സാരഥികൾ

മെൽബൺ ∙ കഴിഞ്ഞ മൂന്ന് വർഷത്തിൽ അധികമായി മെൽബണിലെ സാമൂഹ്യ, സാംസ്കാരിക, കലാപരമായ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന മെൽബൺ സോഷ്യൽ ക്ലബ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സ്റ്റീഫൻ ഓക്കാട്ട്, മോൻസി അലക്സ് പൂത്തുറ, ഷാനി...

സിറോ മലങ്കര സഭയുടെ പുനരൈക്യ ആഘോഷം സെപ്റ്റംബർ 25 ന്

ബര്‍ലിന്‍∙ മലങ്കര കത്തോലിക്കാ സഭ ജര്‍മന്‍ റീജിയന്‍ 92–ാം പുനരൈക്യ ആഘോഷം സെപ്റ്റംബർ 25 ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് വാന്നെ ഐക്കല്‍ സെന്റ് ലൗറന്റിയൂസ് കത്തോലിക്കാ ദേവാലയത്തില്‍ വിവിധ പരിപാടികളോടെ നടക്കും.ജര്‍മന്‍ മലങ്കര...

ജർമനിയില്‍ നായ്ക്കളുടെ നികുതിയിൽ റെക്കോര്‍ഡ് വർധന

ബര്‍ലിന്‍ ∙ ജർമനിയില്‍ നായ്ക്കളുടെ നികുതി റെക്കോര്‍ഡ് തുക നേടി. ഇത് കേള്‍ക്കുമ്പോള്‍ കേരളത്തിലെ നായ പ്രേമികള്‍ മുഖം ചുളിക്കും, ഓ പട്ടിയ്ക്കും നികുതിയോ എന്നു ചോദിച്ച് മൂക്കത്ത് വിരല്‍വയ്ക്കും. ജർമനിയില്‍ നായ...

ഹാംബുര്‍ഗ് കേരള സമാജത്തിന്റെ ഓണാഘോഷം 24ന്

ഹാംബുര്‍ഗ് ∙ ജര്‍മനിയിലെ തുറമുഖ നഗരമായ ഹാംബുര്‍ഗിലെ മലയാളി സമൂഹത്തിന്റെ കൂട്ടായ്മയായ കേരള സമാജം ഹാംബുര്‍ഗിന്റെ ആഭിമുഖ്യത്തില്‍ സെപ്തംബർ 24 നു ഓണാഘോഷം സംഘടിപ്പിക്കുന്നു. ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഗുല്‍ഷന്‍ ദിങ്കര ഉദ്ഘാടനം...

പ്രധാനമന്ത്രി മോദിയുടെ ആയുരാരോഗ്യത്തിന് പോളണ്ടിൽ 72 മണിക്കൂർ പൂജ സംഘടിപ്പിച്ചു

വാർസൊ ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആയുരാരോഗ്യത്തിനും ഭാരതത്തിന്റെ ഉന്നമനത്തിനും വേണ്ടി പോളണ്ടിലെ ബിജെപി കൂട്ടായ്മ 72 മണിക്കൂർ പൂജ നടത്തി. പ്രധാനമന്ത്രിയുടെ 72–ാം ജന്മദിനത്തെ ഓർമ്മിപ്പിക്കുവാനാണ് 72 മണിക്കൂർ നീണ്ടുനിൽക്കുന്ന പൂജാകർമ്മങ്ങൾ...

ഓണം ആഘോഷിച്ച് ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷൻ; പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുത്തു

ലണ്ടൻ ∙ ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷന്റെ (ELMA) പന്ത്രണ്ടാമത് ഓണോഘാഷ പരിപാടികൾ ക്രാൻഹാം അപ്മിനിസ്റ്റർ കമ്മ്യൂണിറ്റി ഹാളിൽ വിപുലമായി ആഘോഷിച്ചു. നൂറിലധികം കുടുംബാംഗങ്ങൾ ക്യാംപായാണ് ഈ വർഷത്തെ പരിപാടികൾ സംഘടിപ്പിച്ചത്. കലാ–കായിക...

ഇറ്റലിയിൽ വെള്ളപ്പൊക്കം, 10 മരണം, നിരവധിപേരെ കാണാതായി

റോം ∙ വെള്ളിയാഴ്ച മധ്യഇറ്റലിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ 10 മരണം. രണ്ടു കുട്ടികളടക്കം നിരവധിപേരെ കാണാതായി. മാർഖേ മേഖലയുടെ കിഴക്കൻ പ്രദേശത്ത് ഏതാനും മണിക്കൂറുകൾക്കുള്ളിൽ പെയ്ത 420 മില്ലീമീറ്ററിലധികം മഴയാണ് അപ്രതീക്ഷിതമായി ദുരിതം വിതച്ചത്....