ജർമനിയില്‍ നായ്ക്കളുടെ നികുതിയിൽ റെക്കോര്‍ഡ് വർധന
ബര്‍ലിന്‍ ∙ ജർമനിയില്‍ നായ്ക്കളുടെ നികുതി റെക്കോര്‍ഡ് തുക നേടി. ഇത് കേള്‍ക്കുമ്പോള്‍ കേരളത്തിലെ നായ പ്രേമികള്‍ മുഖം ചുളിക്കും, ഓ പട്ടിയ്ക്കും നികുതിയോ എന്നു ചോദിച്ച് മൂക്കത്ത് വിരല്‍വയ്ക്കും. ജർമനിയില്‍ നായ...
പ്രവാസി ഭാരതീയ സമ്മാൻ. പ്രഖ്യാപിച്ചു. ജി സി സി യിൽ ഒരു അവാർഡ് മാത്രം
ബഹ്‌റൈൻ : വിദേശ ഇന്ത്യക്കാർക്ക് നൽകുന്ന പരമോന്നത ബഹുമതിയായ പ്രവാസി ഭാരതീയ സമ്മാൻ അവാർഡുകൾ പ്രഖ്യാപിച്ചു .ഇത്തവണ ഗൾഫ് രാജ്യങ്ങളിൽ നിന്നും ഒരാൾ മാത്രമാണ് അവാർഡിന് അർഹനായത് . യു എ യിൽ...
സ്പാർട്ടൻ റയ്‌സിൽ ഇത്തവണ മലയാളി സാന്നിധ്യവും.
ഓസ്ട്രിയ :- കാപ്രണിൽ വച്ചു നടന്ന 2023 സ്പാർട്ടൻ വേൾഡ് യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ അയർലൻഡിൽ നിന്നുള്ള ജോൺസൻ ചാൾസും, ലിജോയ് ദിവാകരനുമാണ്, സ്പാർട്ടൻ സ്പ്രിന്റ്, സൂപ്പർ ഇനങ്ങളിൽ പങ്കെടുത്തു കരുത്തു തെളിയിച്ചത്.8.5 km...
മെൽബൺ സോഷ്യൽ ക്ലബിന് പുതിയ സാരഥികൾ
മെൽബൺ ∙ കഴിഞ്ഞ മൂന്ന് വർഷത്തിൽ അധികമായി മെൽബണിലെ സാമൂഹ്യ, സാംസ്കാരിക, കലാപരമായ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന മെൽബൺ സോഷ്യൽ ക്ലബ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
സ്റ്റീഫൻ ഓക്കാട്ട്, മോൻസി അലക്സ് പൂത്തുറ, ഷാനി...
വിദേശപഠനത്തിനായി പോകുന്ന ഇന്ത്യൻവിദ്യാർത്ഥികൾക്ക് നിയമപരിരക്ഷ : കേന്ദ്ര സർക്കാർ തീരുമാനമെടുക്കണമെന്നു ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: വിദേശപഠനത്തിനായി പോകുന്ന ഇന്ത്യൻവിദ്യാർത്ഥികൾക്ക് നിയമപരിരക്ഷ ഉറപ്പാക്കണമെന്ന ഹർജിയിൽ കേന്ദ്ര സർക്കാർ തീരുമാനമെടുക്കണമെന്നു ഡൽഹി ഹൈക്കോടതി. ഈ ആവശ്യമുന്നയിച്ചുകൊണ്ട് പ്രവാസി ലീഗൽ സെൽ സമർപ്പിച്ച ഹർജിയിലാണ് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്. ആക്ടിംഗ് ചീഫ്...
സിറോ മലങ്കര സഭയുടെ പുനരൈക്യ ആഘോഷം സെപ്റ്റംബർ 25 ന്
ബര്‍ലിന്‍∙ മലങ്കര കത്തോലിക്കാ സഭ ജര്‍മന്‍ റീജിയന്‍ 92–ാം പുനരൈക്യ ആഘോഷം സെപ്റ്റംബർ 25 ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് വാന്നെ ഐക്കല്‍ സെന്റ് ലൗറന്റിയൂസ് കത്തോലിക്കാ ദേവാലയത്തില്‍ വിവിധ പരിപാടികളോടെ നടക്കും.ജര്‍മന്‍ മലങ്കര...
ചരിത്രം തേടി ഇറങ്ങിയവർ ചരിത്രത്തിന്റെ ഭാഗമായി
ദുബായ് : അറ്റ്‍ലാന്‍റിക് സമുദ്രത്തിൽ കാണാതായ ടൈറ്റന്‍ അന്തര്‍വാഹിനിയിൽ സഞ്ചരിച്ചവരെല്ലാം മരണത്തിന് കീഴ്പ്പെട്ടതായി റിപ്പോര്‍ട്ട്. ലോകചരിത്രത്തിലെ അസാധാരണമായ തെരച്ചിലിനാണ് അറ്റ്‍ലാന്‍റിക് സമുദ്രം സാക്ഷ്യം വഹിച്ചത് . 1912 ൽ 2200 യാത്രക്കാരുമായി അറ്റ്‍ലാന്‍റിക്...
തലകുത്തിവീണു പൗണ്ട്, പലിശനിരക്കു ഇനിയും ഉയരും; യുകെ ജീവിതത്തിന് ചെലവേറും
ലണ്ടൻ ∙ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയുടെ വക്കിലാണ് പൗണ്ട് സ്റ്റെർലിംങ്. ഡോളറുമായുള്ള വിനിമയ നിരക്കിൽ കഴിഞ്ഞ അമ്പത് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് പൗണ്ടിന്റെ വിപണി മൂല്യം. ബാങ്ക് ഓഫ് ഇംഗ്ലണ്ട്...
എസ്എംവൈഎം നാഷനൽ ഫുട്ബോൾ ടൂർണമെന്റ് സെപ്റ്റംബർ 17ന്
കോർക്ക്∙ അയർലൻഡ് സിറോ മലബാർ യൂത്ത് മൂവ്മെന്റിന്റെ രണ്ടാമത് നാഷനൽ ഫുട്ബോൾ ടൂർണമെന്റ് സെപ്റ്റംബർ 17 ശനിയാഴ്ച കോർക്കിൽ നടക്കും. അയർലൻഡിലേയും നോർത്തേൺ അയർലൻഡിലേയും ടീമുകൾ മാറ്റുരക്കുന്ന മത്സരം കോർക്ക് മാലോ ജിഎഎ...
ഇറ്റലിയിൽ വെള്ളപ്പൊക്കം, 10 മരണം, നിരവധിപേരെ കാണാതായി
റോം ∙ വെള്ളിയാഴ്ച മധ്യഇറ്റലിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ 10 മരണം. രണ്ടു കുട്ടികളടക്കം നിരവധിപേരെ കാണാതായി. മാർഖേ മേഖലയുടെ കിഴക്കൻ പ്രദേശത്ത് ഏതാനും മണിക്കൂറുകൾക്കുള്ളിൽ പെയ്ത 420 മില്ലീമീറ്ററിലധികം മഴയാണ് അപ്രതീക്ഷിതമായി ദുരിതം വിതച്ചത്....