ബഹ്‌റൈനിൽ മലയാളി നിര്യാതനായി
ബഹ്‌റൈൻ :എറണാകുളം പള്ളുരുത്തി സ്വദേശി സജീർ ചെറുകാര്യത്ത് സൈനുദ്ദീൻ (51) ആണ് മരണമടഞ്ഞത്.ഫോണിൽ ലഭിക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ച് എത്തിയപ്പോൾ, ഇന്ന് രാവിലെ ടുബ്ലിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ഹൃദയാഘാതമാണ് മരണകാരണം...
മോനി ഒടികണ്ടത്തിലിൻ്റെ മകൻ മകൻ മെർവിൻ മോനി മരണമടഞ്ഞു
ബഹ്‌റൈൻ : ആഭ്യന്തര മാന്ത്രാലയ ഉദ്യോഗസ്ഥനും ബഹ്‌റിനിലെ അറിയപ്പെടുന്ന പൊതു പ്രവർത്തകനും വിവിധ സംഘടനകളുടെ ഭാരവാഹിയുംമായ പത്തനംതിട്ട പുല്ലാട് കോയിപ്രം സ്വദേശിയുമായ മോനി ഒടികണ്ടത്തിലിൻ്റെ മകൻ മെർവിൻ മോനി (26) ഇന്നലെ...
ബഹ്‌റൈൻ വാർത്താ വിതരണ മന്ത്രാലയം മാധ്യമപ്രവർത്തകൻ ഡോ. യൂസിഫ് മുഹമ്മദിൻ്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി
മനാമ: ബഹ്‌റൈൻ മാധ്യമരംഗത്ത് ശ്രദ്ധേയനായ അന്തരിച്ച പ്രമുഖ മാധ്യമപ്രവർത്തകൻ ഡോ.യൂസിഫ് മുഹമ്മദിൻ്റെ നിര്യാണത്തിൽ വാർത്താവിതരണ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി.അദ്ദേഹത്തിൻ്റെ പ്രൊഫഷണലിസവും ധാർമ്മിക പെരുമാറ്റവും ചൂണ്ടിക്കാട്ടി പ്രാദേശിക, പ്രാദേശിക മാധ്യമങ്ങൾക്ക് അദ്ദേഹം നൽകിയ സംഭാവനകൾ...
കോഴിക്കോട് സ്വദേശിയായ യുവാവ് ബഹറിനിൽ മരണമടഞ്ഞു
ബഹ്‌റൈൻ : കോഴിക്കോട് ബാലുശ്ശേരി എരമംഗലം സ്വദേശിയായ യുവാവ് ബഹ്‌റിനിൽ മരണമടഞ്ഞു . ഇമ്പിച്ചി മമ്മദിന്റെയും സൈനബയുടേയും മകൻ സജീർ തങ്കയത്തിൽ (37) തിങ്കളാഴ്ച രാവിലെ താമസസ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തുക ആയിരുന്നു...
ബഹ്‌റൈൻ പ്രവാസിയായ യുവാവ്, ബൈക്ക് അപകടത്തിൽ നാട്ടിൽ മരണപ്പെട്ടു
മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ പ്രവർത്തകനും, കാസറഗോഡ് ചുള്ളി ചർച്ചിനടുത്ത് താമസിക്കുന്ന മൂന്ന് പീടികയിൽ ജോമിയുടെ മകനുമായ ജെസ്റ്റിൻ ( 26 ) ആണ് മരിച്ചത്.മാലോം കാര്യോട്ട് ചാലിൽ വ്യാഴാഴ്ച രാത്രിയിൽ ഉണ്ടായ...
തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി ഒമാനിൽ മരണമടഞ്ഞു
ഒമാൻ : തൃശൂർ കൊടുങ്ങലൂർ എറിയാട് ആറാട്ടുവഴിയിൽ താമസിക്കുന്ന പോണത്ത് ബിജു ആണ് ഒമാനിലെ ജാലാൻ അബൂ ഹസ്സനിൽ വച്ച് മരണപ്പെട്ടത് .. ഒമാനിൽ വർഷങ്ങളോളമായി ജാലാൻ അബൂ ഹസ്സനിൽ ഒരു സ്വദേശിയുടെ...
നിരണം സ്വദേശി ബഹ്‌റൈനിൽ വാഹനാപകടത്തെ തുടർന്ന് മരണമടഞ്ഞു
മനാമ: റിഫയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ തിരുവല്ല നിരണം സ്വദേശി മരിച്ചു. നിരണം മുട്ടേൽ പുത്തൻപുരയിൽ യോഹന്നാൻ മത്തായി (50) ആണ് മരണമടഞ്ഞത് . റിഫയിലേക്കുള്ള ശൈഖ് ജാബർ അൽ സബ ഹൈവേയിൽ വെള്ളിയാഴ്ചയാണ്...
ബഹ്‌റൈൻ പ്രവാസി നാട്ടിൽ നിര്യാതയായി
മനാമ : സൽമാനിയ ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന സിനിമോൾ ജിജോ(43) നാട്ടിൽ നിര്യാതയായി. അർബുദരോഗത്തിന് ചികിത്സയിലായിരുന്നു സിനിമോൾ .ഉപ്പുകുളം മാറാചേരിൽ കുടുംബാഗമാണ് പരേത. കൂത്താട്ടുകുളം സ്വദേശി ജിജോമോൻ മാത്യു ഭർത്താവ്. മക്കൾ ബേസിൽ,...
തൃശൂർ സ്വദേശി ഏഴു വയസുകാരി ഒമാനിൽ നിര്യാതയായി
തൃശ്ശൂർ, കൊടുങ്ങല്ലൂർ കരൂപടന്ന സ്വദേശി അഫ്സലിന്റെ മകൾ ഹന ഫാത്തിമ (7 വയസ്സ്) ആണ് ഒമാനിലെ സമായിൽ ആശുപത്രിയിൽ വച്ച് ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ മരണപ്പെട്ടത് പിതാവ് അഫ്സൽ ഷാഹി ഫുഡ്സിൽ...
ബഹ്‌റൈനിൽ ചികിത്സയിൽ ആയിരുന്ന പ്രവാസി മലയാളി മരണമടഞ്ഞു
ബഹ്‌റൈൻ : കണ്ണൂർ ചെറുകുന്ന് സ്വദേശി പുളിക്കൽ നവാസ് മുഹമ്മദ് (42) മരണമടഞ്ഞു . മഞ്ഞപ്പിത്തം ബാധിച്ച് സൽമാനിയ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. പിതാവ്: മുഹമ്മദ് കളത്തിലേ പുരയിൽ. മാതാവ്: ഹാജറ. ഭാര്യ: ഫർഹാന....


















