ടി.ശിവദാസ മേനോൻ അന്തരിച്ചു
കോഴിക്കോട്: മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായിരുന്ന ടി.ശിവദാസ മേനോൻ അന്തരിച്ചു. 90 വയസായിരുന്നു(1932-2022) . കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മലമ്പുഴ മണ്ഡലത്തിൽനിന്ന് മൂന്ന് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.രണ്ടാം നായനാർ മന്ത്രിസഭയിൽ...
നാട്ടിൽപോയ മലയാളി നിര്യാതനായി
സലാല:ചികിത്സക്കായി ഒരാഴ്ച മുൻപ് നാട്ടിൽ പോയ പാലക്കാട് സ്വദേശി നിര്യാതനായി.പട്ടാമ്പി കൊണ്ടൂർക്കര സ്വദേശി പന്തപ്പുലാക്കൽ വീട്ടിൽ അബൂബക്കർ സിദ്ദീഖ് (47) ആണ് മരണപ്പെട്ടത്. 25 വർഷമായി സലാലയിലെ സനായിയ്യ ഖാദിരി റെസ്റ്റാറൻറിലെ ജോലിക്കാരനായിരുന്നു.
കഴിഞ്ഞ...
ഹൃദയാഘാദം കൊല്ലം സ്വദേശി സലാലയിൽ മരിച്ചു.
സലാല : കൊല്ലം സ്വദേശി സലാലയിൽ മരണപെട്ടു 48-വയസായിരുന്നു.നെഞ്ച് വേതന അനുഭവപെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പോയിരുന്നെകിലും വേദന കുറവുണ്ടായതിനെ തുടർന്ന് വീട്ടിൽ തിരികെയെത്തുകയും ഉച്ചക്ക് വീണ്ടും വേദന അനുഭവപ്പെടുകയും തുടർന്ന് മരണപ്പെടുകയുമായിരുന്നു,ഭാര്യയും രണ്ട്...
ഹൃദയാഘാതം: എറണാകുളം സ്വദേശി നിര്യാതനായി
മസ്കറ്റ് : ഹൃദയാഘാതത്തെ തുടർന്ന് എറണാകുളം സ്വദേശി ഒമാനിൽ നിര്യാതനായി. അങ്കമാലി കറുകുറ്റി പടയാറ്റിൽ വീട്ടിൽ വർഗീസ് (55) ആണ് മരിച്ചത്. മബേല സനയ്യയിൽ സ്പെയർപാർട്സ് വ്യാപാരിയായിരുന്നു. ശനിയാഴ്ച പുലർച്ചെ താമസസ്ഥലത്തുവെച്ച് നെഞ്ചുവേദന...
പുതിയങ്ങാടി സ്വദേശി ദുബൈയിൽ മരിച്ചു
ദുബൈ :കണ്ണൂർ പുതിയങ്ങാടി ചൂട്ടാട് സ്വദേശി എസ്.ടി.പി. അബ്ദുൽ ജലീൽ (50) ഹൃദയാഘാതം മൂലം ദുബൈയിലെ താമസ സ്ഥലത്തു വെച്ച് മരണപ്പെട്ടു. അടുത്ത ആഴ്ച നാട്ടിൽ വരാനിരിക്കുകയാണ് മരണം.
ഭാര്യ :മുട്ടം-വെങ്ങര സ്വദേശി പുന്നക്കൻ...
ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതയായി
മനാമ : സൽമാനിയ ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന സിനിമോൾ ജിജോ(43) നാട്ടിൽ നിര്യാതയായി. അർബുദരോഗത്തിന് ചികിത്സയിലായിരുന്നു സിനിമോൾ .ഉപ്പുകുളം മാറാചേരിൽ കുടുംബാഗമാണ് പരേത. കൂത്താട്ടുകുളം സ്വദേശി ജിജോമോൻ മാത്യു ഭർത്താവ്. മക്കൾ ബേസിൽ,...
ബഹ്റൈനിൽ യുവാവ് ഉറക്കത്തിൽ മരണമടഞ്ഞു
ബഹ്റൈൻ : അടൂർ ആനന്ദപ്പളളി തെങ്ങും തറയിൽ വൈശാഖ് (28) നെ താമസ സ്ഥലമായ മുഹറഖിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു . പ്രാഥമിക വിവരം അനുസരിച്ചു ഹൃദയാഘാതമാണ് മരണകാരണം . 2019 മുതൽ...
മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു
മസ്കറ്റ് : മസ്കറ്റിൽ മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു (42) ഇന്ന് രാവിലെ വീട്ടില് വെച്ച് ഹൃദയാഘാതം സംഭവിക്കുകയും ഹോസ്പിറ്റലിലേക്ക് പോകും വഴിയാണ് മരണം സംഭവിച്ചത്. വാദി കബീറിലുള്ള ഒമാനി സ്കൂളിലെ ഇംഗ്ളീഷ്...
നിരണം സ്വദേശി ബഹ്റൈനിൽ വാഹനാപകടത്തെ തുടർന്ന് മരണമടഞ്ഞു
മനാമ: റിഫയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ തിരുവല്ല നിരണം സ്വദേശി മരിച്ചു. നിരണം മുട്ടേൽ പുത്തൻപുരയിൽ യോഹന്നാൻ മത്തായി (50) ആണ് മരണമടഞ്ഞത് . റിഫയിലേക്കുള്ള ശൈഖ് ജാബർ അൽ സബ ഹൈവേയിൽ വെള്ളിയാഴ്ചയാണ്...
കോഴിക്കോട് സ്വദേശിയായ യുവാവ് ബഹറിനിൽ മരണമടഞ്ഞു
ബഹ്റൈൻ : കോഴിക്കോട് ബാലുശ്ശേരി എരമംഗലം സ്വദേശിയായ യുവാവ് ബഹ്റിനിൽ മരണമടഞ്ഞു . ഇമ്പിച്ചി മമ്മദിന്റെയും സൈനബയുടേയും മകൻ സജീർ തങ്കയത്തിൽ (37) തിങ്കളാഴ്ച രാവിലെ താമസസ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തുക ആയിരുന്നു...