Saturday, March 7, 2026

തൃശൂർ സ്വദേശി ഒമാനിൽ മരിച്ചു

0
മസ്​കറ്റ് ​: അർബുദത്തെ തുടർന്ന്​ ചികിത്സയിലിരുന്ന തൃശൂർ സ്വദേശി മസ്​കത്തിൽ മരിച്ചു. മാള പഴയാറ്റിൽ ജോസി​ന്റെ (ജോസ് ടെക്റ്റയിൽസ്) മകൻ ജോയൽ (42) ആണ്​ വെള്ളിയാഴ്​ച രാത്രി നിര്യാതനായത്​. ഒമാൻ ലുലു എക്​സ്​ചേഞ്ച്​...

ബഹ്‌റൈൻ വാർത്താ വിതരണ മന്ത്രാലയം മാധ്യമപ്രവർത്തകൻ ഡോ. യൂസിഫ് മുഹമ്മദിൻ്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി

0
മനാമ: ബഹ്‌റൈൻ മാധ്യമരംഗത്ത് ശ്രദ്ധേയനായ അന്തരിച്ച പ്രമുഖ മാധ്യമപ്രവർത്തകൻ ഡോ.യൂസിഫ് മുഹമ്മദിൻ്റെ നിര്യാണത്തിൽ വാർത്താവിതരണ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി.അദ്ദേഹത്തിൻ്റെ പ്രൊഫഷണലിസവും ധാർമ്മിക പെരുമാറ്റവും ചൂണ്ടിക്കാട്ടി പ്രാദേശിക, പ്രാദേശിക മാധ്യമങ്ങൾക്ക് അദ്ദേഹം നൽകിയ സംഭാവനകൾ...

കോഴിക്കോട് സ്വദേശി റിയാദില്‍ നിര്യാതനായി

0
റിയാദ്: കോഴിക്കോട് സ്വദേശി റിയാദില്‍ നിര്യാതനായി.അത്തോളി നെടിയറമ്പത്ത് അജിത് കുമാറാണ് (52) മരിച്ചത്. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. 12 വര്‍ഷമായി റിയാദ് സിറ്റി ഫ്‌ളവര്‍ ജീവനക്കാരനാണ്. ഭാര്യ: പ്രസന്ന. മക്കള്‍:...

ഹൃ​ദ​യാ​ഘാ​തം: എ​റ​ണാ​കു​ളം സ്വ​ദേ​ശി നി​ര്യാ​ത​നാ​യി

0
മ​സ്​​ക​റ്റ് : ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന്​ എ​റ​ണാ​കു​ളം സ്വ​ദേ​ശി ഒ​മാ​നി​ൽ നി​ര്യാ​ത​നാ​യി. അ​ങ്ക​മാ​ലി ക​റു​കു​റ്റി പ​ട​യാ​റ്റി​ൽ വീ​ട്ടി​ൽ വ​ർ​ഗീ​സ്​ (55) ആ​ണ്​ മ​രി​ച്ച​ത്. മ​ബേ​ല സ​ന​യ്യ​യി​ൽ സ്​​പെ​യ​ർ​പാ​ർ​ട്​​സ്​ വ്യാ​പാ​രി​യാ​യി​രു​ന്നു. ശ​നി​യാ​ഴ്​​ച പു​ല​ർ​ച്ചെ താ​മ​സ​സ്​​ഥ​ല​ത്തു​വെ​ച്ച്​ നെ​ഞ്ചു​വേ​ദ​ന...

മോനി ഒടികണ്ടത്തിലിൻ്റെ മകൻ മകൻ മെർവിൻ മോനി മരണമടഞ്ഞു

0
ബഹ്‌റൈൻ : ആഭ്യന്തര മാന്ത്രാലയ ഉദ്യോഗസ്ഥനും ബഹ്‌റിനിലെ അറിയപ്പെടുന്ന പൊതു പ്രവർത്തകനും വിവിധ സംഘടനകളുടെ ഭാരവാഹിയുംമായ പത്തനംതിട്ട പുല്ലാട് കോയിപ്രം സ്വദേശിയുമായ മോനി ഒടികണ്ടത്തിലിൻ്റെ മകൻ മെർവിൻ മോനി (26) ഇന്നലെ...

സ​ൽ​മാ​ൻ രാ​ജാ​വിന്റെ സ​ഹോ​ദ​ര​ൻ അ​ന്ത​രി​ച്ചു

0
റി​യാ​ദ്​: സ​ൽ​മാ​ൻ രാ​ജാ​വി​​​ന്റെ സ​ഹോ​ദ​ര​ൻ അ​മീ​ർ മു​ത്​​ഇ​ബ്​ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ നി​ര്യാ​ത​നാ​യി. 88 വ​യ​സ്സാ​യി​രു​ന്നു. 1931ൽ ​റി​യാ​ദി​ലാ​ണ്​ ജ​ന​നം. ഗ​വ​ർ​ണ​ർ, മ​ന്ത്രി പ​ദ​വി​ക​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. 1951ൽ ​മ​ക്ക ഗ​വ​ർ​ണ​റാ​യി​രു​ന്നു. വൈ​ദ്യു​തി, ജ​ല​മ​ന്ത്രി​യും പൊ​തു​മ​രാ​മ​ത്ത്,​...

എടപ്പാൾ സ്വദേശി തൂങ്ങിമരിച്ച നിലയിൽ

0
കുവൈറ്റ് സിറ്റി: മലപ്പുറം എടപ്പാൾ സ്വദേശിയെ കുവൈത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അയിലക്കാട് പുളിക്കത്തറ വീട്ടിൽ പ്രകാശൻ (45) ആണ്​ മരിച്ചത്​. ആറു മാസം മുമ്പ് പുതിയ വിസയിൽ കുവൈത്തിൽവന്ന്​ സുഹൃത്തുക്കളോടൊപ്പം സബാഹ്...

ബഹ്റൈനിൽ നിന്നും കൊച്ചിയിലേക്കുള്ള യാത്രമദ്ധ്യേ യുവാവ് മരണമടഞ്ഞു

0
മനാമ : ബഹ്‌റൈൻ കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ബഹ്റൈനിൽ ദുബായ് ആസ്ഥാനമായുള്ള കമ്പനിയിൽ ജോലി ചെയ്തിരുന്ന തൃശ്ശൂർ വേലൂർ സ്വദേശിയായ അഖിൽ (36) ആണ് മരണമടഞ്ഞത്...

പുതിയങ്ങാടി സ്വദേശി ദുബൈയിൽ മരിച്ചു

0
ദുബൈ :കണ്ണൂർ പുതിയങ്ങാടി ചൂട്ടാട് സ്വദേശി എസ്.ടി.പി. അബ്ദുൽ ജലീൽ (50) ഹൃദയാഘാതം മൂലം ദുബൈയിലെ താമസ സ്ഥലത്തു വെച്ച് മരണപ്പെട്ടു. അടുത്ത ആഴ്ച നാട്ടിൽ വരാനിരിക്കുകയാണ് മരണം. ഭാര്യ :മുട്ടം-വെങ്ങര സ്വദേശി പുന്നക്കൻ...

മലയാളി യുവാവ് ഒമാനിൽ തൂങ്ങിമരിച്ച നിലയിൽ

0
മസ്കറ്റ് ​: ഒമാനിലെ സഹമിൽ മലയാളി യുവാവ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി .കൊല്ലം പരവൂർ പുതുകുളം പഞ്ചായത്തിൽ കൂനയിൽ സ്വദേശി അഭിലാഷ്​ (28) ആണ്​ മരിച്ചത്​. കഴിഞ്ഞ ദിവസം രാത്രി താമസ സ്​ഥലത്താണ്​...