Saturday, April 27, 2024
GULF

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഇന്ത്യയിൽ അധികാരത്തിൽ വരും : ഐവൈസിസി യു ഡി എഫ് കൺവൻഷൻ

മനാമ : ലോകസഭ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഐ വൈ സി സിയുടെ നേതൃത്വത്തിൽ യു ഡി എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. മനാമ കെ സി റ്റി ഹാളിൽ നടന്ന...

”ൻ്റെ കൃഷ്ണ ” സംഗീത ആൽബം ശ്രദ്ധേയമായി

ബഹ്‌റൈൻ : മലയാളി മനസ്സിൽ നന്മയുടെ കണിക്കൊന്നകൾ വിരിയുന്ന മേടപ്പുലരിയിൽ.കണിക്കൊന്നയും , കണിവെള്ളരിയും കദളി പഴവും കണ്ണനു മുന്നിൽ കണി വച്ചുണരുന്ന വിഷുദിനത്തിൽ, പവിഴദ്വീപിൽ നിന്നും അണിയിച്ചൊരുക്കിയ സംഗീത ആൽബം''ൻ്റെ കൃഷ്ണ ''...

അകാലത്തില്‍ മരണപെട്ട ബോജിയുടെ കുടുംബത്തിനു കെപിഎ യുടെ കൈത്താങ്ങ്‌

ബഹ്‌റൈൻ : കൊല്ലം പ്രവാസി അസ്സോസിയേഷൻ - ബഹ്‌റൈനിന്റെ ജില്ലാ കമ്മിറ്റി അംഗവും, ഗുദൈബിയ ഏരിയ കമ്മിറ്റി പ്രസിഡന്റും, കെ.പി.എ ക്രിക്കറ്റ് ക്ലബ് ആയ  കെ.പി.എ ടസ്കേഴ്സ് ൻറെ വൈസ് ക്യാപ്റ്റനും ആയിരുന്ന  ബോജി...

മുരളീരവം 2024 വിഷു മഹോത്സവം ബഹറിനിൽ ആഘോഷിച്ചു

മനാമ : ബഹറിൻ ഇന്ത്യ കൾച്ചറൽ ആൻഡ് ആർട്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സൽമാബാധിലെ ഗൾഫ് എയർ ക്ലബ്ബിൽ നടന്ന പരിപാടിയിൽ രണ്ടായിരത്തോളം പ്രവാസികൾ പങ്കെടുത്തു. ബഹറിൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി സി...

ബഹ്‌റൈൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ്

മ​നാ​മ: ബഹ്‌റിനിൽ കഴിയുന്ന ഇന്ത്യക്കാരുടെ പ്ര​ശ്‌​ന​ങ്ങ​ള്‍ക്കും പ​രാ​തി​ക​ള്‍ക്കും പ​രി​ഹാ​രം തേ​ടി ഇ​ന്ത്യ​ന്‍ എം​ബ​സി ഓ​പ​ണ്‍ ഹൗ​സ് കഴിഞ്ഞ ദിവസം നടന്നു . ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ വി​നോ​ദ് കെ. ​ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചചടങ്ങിൽ എം​ബ​സി​യു​ടെ കോ​ണ്‍സു​ല​ര്‍...

മഴക്കെടുതി : നാശനഷ്ടങ്ങൾ വിലയിരുത്താൻ ഷാർജ ഭരണാധികാരി നിർദ്ദേശം നൽകി

ഷാര്‍ജ: ഷാര്‍ജയില്‍ കനത്ത മഴയെ തുടർന്നുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഷാർജ...

നിയാർക്കിന് ബഹ്‌റൈൻ ചാപ്റ്റർ സഹായം കൈമാറി

മനാമ: ഭിന്ന ശേഷി കുട്ടികളുടെ ഉന്നമനത്തിനായി കൊയിലാണ്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ് റീസേർച്ച് സെന്റർ (നിയാർക്ക്‌)ലെ 10 കുട്ടികൾക്ക് ഒരു വർഷത്തേക്കുള്ള ചെലവിലേക്ക് 9 ലക്ഷം രൂപയും പാലിയേറ്റീവ്...

ആഘോഷരാവുകളുമായി ഒമാനിൽ ‘സോക്കർ കാർണിവൽ

മസ്കത്ത്​: ‘ഗൾഫ്​ മാധ്യമം’ സംഘടിപ്പിക്കുന്ന ‘സോക്കർ കാർണിവൽ ഏപ്രിൽ 25, 26 തീയതികളിൽ ബൗഷർ ക്ലബ്​ സ്​റ്റേഡിയത്തിൽ നടക്കുമെന്ന്​ അൽഖുവൈർ ഫുഡ്​ലാൻറ്​​ റസ്റ്ററന്‍റിൽ നടന്ന വാർത്തസമേള്ളനത്തിൽ സംഘാടകർ അറിയിച്ചു. ഫുട്​ബാൾ മത്സരങ്ങളും വിനോദ...

കെ സി എ സോഫ്റ്റ്‌ബോൾ ക്രിക്കറ്റ് ടൂർണമെൻറ്

ബഹ്‌റൈൻ : കെ സി എ സോഫ്റ്റ്‌ബോൾ ക്രിക്കറ്റ് ടൂർണമെൻറ് 2024 ഏപ്രിൽ 27 മുതൽ ആരംഭിക്കും. സ്‌പോർട്‌സ് സെക്രട്ടറി വിനോദ് ഡാനിയേൽ, ടൂർണമെൻറ് കൺവീനർ ആൻറ്റൊ ജോസഫ്, കോഓർഡിനേറ്റർ ജിതിൻ ജോസ്...

സമസ്ത ബഹ്റൈൻ മദ്റസകളിൽ വിദ്യാരംഭം

മനാമ : സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിൻ്റെ അംഗീകൃത മദ്റസകളോടൊപ്പം ബഹ്റൈനിലെ സമസ്ത മദ്റസകളിലും ഏപ്രിൽ 20 ന് പുതിയ അധ്യായന വർഷത്തേക്കുള്ള വിദ്യാരംഭത്തിനു (മിഹ്റജാനുൽ ബിദായ) തുടക്കം കുറിക്കുന്നു.സമസ്ത...