ഭാര്യയുടെ മൃത ദേഹം10കിലോമീറ്ററോളം ചുമന്ന ഇന്ത്യക്കാരനെ സഹായിക്കുമെന്ന് ബഹ്‌റൈൻ പ്രധാനമന്ത്രി
ബഹ്‌റൈൻ : ഒഡിഷയിൽ ആശുപത്രിയിൽ നിന്ന് ആംബുലൻസ് നൽകാത്തതിന്റെ പേരിൽ ഭാര്യയുടെ മൃത ദേഹം പന്ത്രണ്ടു കിലോമീറ്ററോളം ചുമന്ന ഒഡിഷയിലെ ദളിത്...
മിനിമം ഓർഡർനിബന്ധന : വാണിജ്യ വ്യവസായ മന്ത്രാലയം ഉത്തരവിറക്കി .
ദോഹ: ഉപഭോക്താവ് ആവശ്യമുള്ള ഭക്ഷണത്തിന് മാത്രം ഓർഡർനൽകിയാൽ മതിഎന്നും . ആവശ്യത്തിൽ അധികം ഓർഡർചെയ്യുകയോ അതിന്റെ തുക നൽകുകയോ വേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചു . വാണിജ്യ-വ്യവസായ മന്ത്രാലയം ട്വിറ്ററിലൂടെയാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത് .
'മിനിമം...
വിരൽകൊണ്ട് ഫോണ്‍ വിളിക്കാം പുതിയ ടെക്നോളജി തരംഗമാകുന്നു
ന്യൂയോർക്ക്: വിരൽകൊണ്ട് ഫോണ്‍ വിളിക്കാം, വിരലിലൂടെ ശബ്ദം സഞ്ചരിച്ച് വിരലിന്റെ അഗ്രത്തിലൂടെ ചെവിയിൽ ശബ്ദം കേൾക്കുന്ന പുതിയ സംവിധാനമാണ് തരംഗമായിരിക്കുന്നത്. ഒറ്റ നോട്ടത്തില്‍ അത്ഭുതമെന്ന് തോന്നിക്കുന്ന ഈ സംവിധാനം ഈ വാച്ച് സ്ട്രാപ്പാണ്...
ആരോഗ്യമേഖലയിൽ ലൈസൻസുകൾ പുതുക്കാൻ ഡിജിറ്റൽ സൗകര്യം
ബഹ്‌റൈൻ: ബഹ്‌റൈനിലെ ആരോഗ്യമേഖലയിൽ ഡിജിറ്റലൈസേഷൻ നടപടികൾ വേഗത്തിലാകുന്നത്തിനായി ആരോഗ്യ സേവനദാത്തക്കളുടെയും മെഡിക്കൽ പ്രൊഫഷനലുകളുടെയും ലൈസൻസുകൾക്കുള്ള അപേക്ഷ ഓൺലൈനിലൂടെ നല്കാവുന്നതാണെന്ന് നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി . www. munshaat.nhra.bh എന്ന വെബ്...
ഓ ഐ സി സി പാലക്കാട് ഫെസ്റ്റ് – ബഹ്‌റൈൻ
ബഹ്‌റൈൻ :ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റിഈദ് ,ഓണം ആഘോഷങ്ങളുടെഭാഗമായി സംഘടിപ്പിക്കുന്ന "പാലക്കാട്ഫെസ്റ്റ് " പാലക്കാടിന്റെ ജനപ്രിയ എം.എൽ .എ ഷാഫി പറമ്പിൽ ഉദ്ഘാടനംചെയ്യും . ഇറാം ഗ്രൂപ്പ് ചെയർമാൻ ഡോ:സിദ്ധീഖ് അഹമ്മദ് ചടങ്ങിൽമുഖ്യാതിഥിയായിരിക്കും...
ലത്തീഫ് മൗലവിയുടെ വിയോഗത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം അനുശോചിച്ചു
മനാമ :ബഹറൈനിൽ ദീർഘ കാലം പ്രവാസ ജീവിതം നയിച്ച ഇന്ത്യൻ സോഷ്യൽ ഫോറത്തിന്റെ മുതിർന്ന പ്രവർത്തകൻ വടകര സ്വദേശി ലത്തീഫ് മൗലവിയുടെ ആകസ്മികമായിട്ടുള്ള വിയോഗത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം ബഹറൈൻ കേരള സ്റ്റേറ്റ്...
ബഹ്‌റിനിൽ ഔദ്യോഗികമായി അറിയിക്കാതെ വരുന്ന കോൺഗ്രസ് നേതാക്കളെ സ്വീകരിക്കുവാൻ ഒഐസിസി തയ്യാറല്ല
ബഹ്‌റൈൻ: കോൺഗ്രസ് ഔദ്യോഗിക കൂട്ടായ്മയായ ഒഐസിസിയെ ഔദ്യോഗികമായി അറിയിക്കാതെ ബഹ്‌റൈനിൽ വരുന്ന ഒരു കോൺഗ്രസ് നേതാക്കളെയും കാണുവാനും ദർശനം നൽകുവാനും ബഹ്‌റൈൻ ഒഐസിസി തയാറല്ലെന്നു ഓ ഐ സി സി അധികൃതർ .
മഹാത്മാ...
Mohammed bin Rashidമായി യുഎഇ പ്രസിഡൻ്റ് കൂടിക്കാഴ്ച നടത്തി
അബുദാബി, 2022 ജൂലായ് 26, (WAM)--പ്രസിഡൻ്റ് His Highness Sheikh Mohamed bin Zayed Al Nahyan ഇന്ന് ഖസർ അൽ ബഹർ കൊട്ടാരത്തിൽ വെച്ച് വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ...
നബിദിനം ഈ മാസം 12 ന് ഒമാനിൽ പൊതുഅവധി
മസ്കത്ത്: നബിദിനത്തിന്‍െറ ഭാഗമായി ഒമാനില്‍ ഈ മാസം 12 തിങ്കളാഴ്ച പൊതുഅവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് അന്നേ ദിവസം അവധിയായിരിക്കുമെന്ന് മന്ത്രാലയം വാർത്ത കുറിപ്പിൽ അറിയിച്ചു.
ശ്രാവണം 2022 ന് മാറ്റു കൂട്ടാൻ നഞ്ചിയമ്മ സെപ്റ്റംബർ 8 നു ബഹ്റൈൻ കേരളീയ സമാജത്തിൽ.
ബഹ്‌റൈൻ : മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് ജേതാവായ നഞ്ചിയമ്മ സെപ്റ്റംബർ 8 ന് ബഹ്റൈൻ കേരളീയ സമാജത്തിൽ. തിരുവോണ ദിവസം വൈകിട്ട് നടക്കുന്ന സംഗീത പരിപാടിയിൽ നാഞ്ചിയമ്മയെ ബഹ്റൈൻ...


















