കൊല്ലം പ്രവാസി അസോസിയേഷൻ ക്രിക്കറ്റ് ടീമിന്റെ ലോഗോ പ്രകാശനം ചെയ്തു
ബഹ്‌റൈൻ : കൊല്ലം പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിലുള്ള ക്രിക്കറ്റ് ടീമായ കെപിഎ ടസ്കേഴ്സ് ന്റെ പുതിയ ലോഗോ കെപിഎ പ്രസിഡന്റ് നിസാർ കൊല്ലം പ്രകാശനം ചെയ്തു. ബഹ്‌റൈനിലെ അറിയപ്പെടുന്ന ക്രിക്കറ്റ് ടൂർണമെന്റുകളിൽ പങ്കെടുത്തു...
“ഫോക്കസ് – 6.0” [പോസ്റ്റർ പ്രകാശനം നിർവ്വഹിച്ചു
മനാമ: ബഹ്‌റൈനിലെ പ്രൊഫഷനലുകളെയും അവരുടെ കുടുംബത്തെയും പങ്കെടുപ്പിച്ചു കൊണ്ട് ഈ വരുന്ന ഒക്ടോബർ 1 ന് ഹൂറ റയ്യാൻ സ്റ്റഡി സെന്ററിൽ വെച്ച് നടക്കുന്ന പ്രൊഫഷണൽ മീറ്റ് അഥവാ 'ഫോക്കസ് - 6.0'...
പ്രവാസി പ്രശ്നങ്ങളിൽ അടിയന്തര ഇടപെടൽ വേണം: ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാന് പ്രവാസി വെൽഫെയർ നിവേദനം നൽകി
മനാമ : ബഹ്റൈനിലെ പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രവാസി വെൽഫെയർ ബഹ്റൈൻ കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാന് നിവേദനം നൽകി.സാങ്കേതിക മുന്നേറ്റത്തിന്റെ ഭാഗമായി വിമാനത്താവളങ്ങളിൽ...
ഷാനിമോൾ ഉസ്മാനുമായി ഐഒസി ബഹ്‌റൈൻ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി
മനാമ: രണ്ട് ദിവസത്തെ സന്ദർശനത്തിനായി ബഹ്‌റൈനിലെത്തിയ കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാനുമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) ബഹ്‌റൈൻ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി. പാലക്കാട് ജില്ലാ കൂട്ടായ്മയായ പാക്ടയുടെ ഓണാഘോഷ...
യുഎൻ സെക്രട്ടറി ജനറലുമായി കൂടിക്കാഴ്ച നടത്തി ബഹ്റൈൻ വിദേശകാര്യ മന്ത്രി
ന്യൂയോർക്ക്: ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസുമായി കൂടിക്കാഴ്ച നടത്തി. യുഎൻ ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ച 81-ാമത് യുഎൻ പൊതുസഭാ...
ഇൻസോംനിയ’യുമായി മെന്റലിസ്റ്റ് ആദി മസ്കറ്റിൽ; ഒക്ടോബർ 9ന് പരിപാടി
മസ്‌കറ്റ്: പ്രശസ്ത മെന്റലിസ്റ്റ് ആദിയുടെ ‘ഇൻസോംനിയ’ മെന്റലിസം ഷോ ഒക്ടോബർ 9ന് മസ്‌കറ്റിൽ നടക്കും. ബൗഷറിലെ കോളേജ് ഓഫ് ബാങ്കിംഗ് ആൻഡ് ഫിനാൻഷ്യൽ സ്റ്റഡീസ് ഹാളിലാണ് പരിപാടി. ഗ്ലോബൽ ഇവന്റ്സിന്റെ നേതൃത്വത്തിൽ ഒമാനിലെത്തുന്ന...
മാർത്തോമ്മാ യുവജനസഖ്യം ബഹ്‌റൈൻ സെന്റർ മീറ്റിംഗ്
ബഹ്‌റൈൻ : മലങ്കര മാർത്തോമ്മാ സുറിയാനി സഭയിലെ കൊട്ടയം–കൊച്ചി ഭദ്രാസനത്തിൽ ഉൾപ്പെടുന്ന ബഹ്റിൻ സെന്ററിന്റെ സെന്റർ മീറ്റിംഗ് സെപ്റ്റംബർ 18-ന് വൈകിട്ട് 4 മണി മുതൽ ബഹ്റിൻ സെന്റ് പോൾസ് മാർത്തോമ്മാ പാരിഷിൽ...
കുറഞ്ഞ വരുമാനക്കാരായ വനിതകൾക്കായി സാമ്പത്തിക ബോധവത്കരണ ക്ലാസ്
മനാമ: കുറഞ്ഞ വരുമാനക്കാരായ വനിതകൾക്ക് സാമ്പത്തിക സുരക്ഷയും വ്യക്തിഗത ധനകാര്യ മാനേജ്മെന്റും സംബന്ധിച്ച് അവബോധം നൽകുന്നതിനായി ഐ.സി.ആർ.എഫ് ബഹ്റൈൻ, ഐ.സി.എ.ഐ ബഹ്റൈൻ ചാപ്റ്ററുമായി സഹകരിച്ച് സാമ്പത്തിക ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.സെപ്റ്റംബർ 11ന് ഐ.സി.ആർ.എഫ്...
ബഹ്‌റൈൻ കേരളീയ സമാജം ശ്രാവണം 2026 ‘പാർവതി പരിണയം’ നൃത്തനാടകം ശ്രദ്ധേയമായി
മനാമ : ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ 'ശ്രാവണം 2026' ഓണാഘോഷങ്ങളുടെ ഭാഗമായി, ബി.കെ.എസ്. വനിതാ വേദി അവതരിപ്പിച്ച 'പാർവതി പരിണയം' നൃത്തനാടകത്തിൽ ഡോ. റിങ്കു ജോസും ഡോ. അനിത കുമാരിയും പ്രധാന കഥാപാത്രങ്ങളായി...
വേദനയുടെ നാളുകൾക്ക് ആശ്വാസം ; രാജേഷ് നാട്ടിലേക്ക് മടങ്ങി
ബഹ്റൈൻ | 19 ജൂലൈ 2026ബോബി തേവേരിൽ1
മനാമ : ബഹ്റൈനിൽ ചികിത്സയിലായിരുന്ന ഹൈദരാബാദ് സ്വദേശി രാജേഷ് കോരപു നാട്ടിലേക്ക് മടങ്ങി. ബഹ്റൈനിലെ സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന രാജേഷിന് ഗുരുതര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന്...


















