ഡിജിറ്റൽ ബ്ലാക്ക്മെയിലിങ്; ഓൺലൈൻ ഗെയിമിങ് തട്ടിപ്പുകൾക്കെതിരെ ആർ.ഒ.പി. മുന്നറിയിപ്പ്
ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്ഫോമുകളിലൂടെ കുട്ടികളെ ലക്ഷ്യമിട്ട് ഡിജിറ്റൽ ബ്ലാക്ക്മെയിലിങ്ങും ചൂഷണങ്ങളും വർധിക്കുന്നതായി റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ്.
മസ്കത്ത്: ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്ന കുട്ടികളെ ലക്ഷ്യമിട്ട് തട്ടിപ്പുകളും ഡിജിറ്റൽ ബ്ലാക്ക്മെയിലിങ്ങും വർധിക്കുന്ന സാഹചര്യത്തിലാണ്...
‘ദോഫാർ മാരത്തൺ 2026’ ഡിസംബറിൽ;അന്താരാഷ്ട്ര അത്ലറ്റുകൾ അണിനിരക്കും
ദോഫാർ മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്ന ‘ദോഫാർ മാരത്തൺ 2026’ ഡിസംബർ 17 മുതൽ 19 വരെ സലാലയിൽ നടക്കും.ദോഫാറിൽ ആദ്യമായി സംഘടിപ്പിക്കുന്ന ഫുൾ ഡിസ്റ്റൻസ് മാരത്തണിൽ ഒമാനിൽ നിന്നും വിദേശത്തു നിന്നുമുള്ള നിരവധി അത്ലറ്റുകൾ...
ഗാന്ധിജയന്തി ദിനത്തിൽ ‘വികസിത് ഭാരത് റൺ’ സംഘടിപ്പിച്ച് മസ്കറ്റ് ഇന്ത്യൻ എംബസി.
മസ്കറ്റ്: ഗാന്ധിജയന്തിയോടനുബന്ധിച്ച് ഒമാനിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അഞ്ച് കിലോമീറ്റർ ‘വികസിത് ഭാരത് സോളിഡാരിറ്റി റൺ’ ആവേശമായി. കേന്ദ്ര സർക്കാറിന്റെ ‘ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ 7.0’ കാമ്പയിന്റെ ഭാഗമായി മസ്കത്തിൽ...
ഒമാൻ അൽ ഹെയിലിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നു
ഒമാനിലെ റീട്ടെയിൽ സാന്നിധ്യം കൂടുതൽ വിപുലമാക്കി ലുലു ഗ്രൂപ്പ്. മസ്കറ്റിലെ അൽ ഹെയിലിൽ പുതിയ ഹൈപ്പർമാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ ഒമാൻ വാണിജ്യ-വ്യവസായ മന്ത്രാലയത്തിലെ ഇൻവെസ്റ്റ്മെന്റ്...
ഭാവലയയുടെ നേതൃത്വത്തിൽ സൂര്യ കൃഷ്ണമൂർത്തി അനുസ്മരണ യോഗം സംഘടിപ്പിച്ചു
മസ്കറ്റ്: ഭാവലയ ആർട്സ് ആൻഡ് കൾച്ചറൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പ്രമുഖ കലാ-സാംസ്കാരിക പ്രവർത്തകനായിരുന്ന അന്തരിച്ച സൂര്യ കൃഷ്ണമൂർത്തിയുടെ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഭാവലയ സ്ഥാപകനും ചെയർമാനുമായ ഡോ. ജെ. രത്നകുമാർ അധ്യക്ഷത വഹിച്ചു....
കവർ ഫോട്ടോ; ലോവൽ ഇടത്തിൽ
കവർ ഫോട്ടോ: ലോവൽ ഇടത്തിൽ
ഗൾഫ് പത്രം : ഒമാൻ
cover #coverphoto #fationtrendsstyle #gulfpathamweekly #lifestyle #familyfeatures #weeklyhighlights
‘ഓണനിലാവ് 2026 ‘ ന്റെ പോസ്റ്റർ പ്രകാശനവും സ്വാഗതസംഘ രൂപീകരണ യോഗവും നടന്നു
കാബൂറ: കേളി സൗഹൃദ വേദി കാബൂറ യുടെ നേതൃത്വത്തിൽ അരങ്ങേറുന്ന 'ഓണ നിലാവ് ' 2026 ന്റെ പോസ്റ്റർ പ്രകാശനവും സ്വാഗത സംഘ രൂപീകരണ യോഗവും കാബൂറ ഗ്രീൻ റിസോർട്ടിൽ നടന്നു.മുൻ വർഷങ്ങളെ...
വാറ്റ് ഒഴിവാക്കി; ഒമാനിൽ അടുത്തമാസം മുതൽ ഭക്ഷണത്തിനും മരുന്നിനും വിലകുറയും
മസ്കത്ത്: ജീവിതച്ചെലവ് കുറയ്ക്കാനും ആരോഗ്യം, കൃഷി, കന്നുകാലി മേഖലകളെ പിന്തുണയ്ക്കാനുമായി ഒമാൻ നിരവധി ഉൽപന്നങ്ങളെ വാറ്റിൽ (മൂല്യവർധിത നികുതി) നിന്ന് പൂർണമായി ഒഴിവാക്കുന്നു. ഭക്ഷ്യവസ്തുക്കൾ, മനുഷ്യർക്കുള്ള മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, വെറ്ററിനറി മരുന്നുകൾ...
ഒമാനിൽ ‘സേവ് എ ഹാർട്ട്’ ക്യാമ്പയിന് തുടക്കം
മസ്കറ്റ് : ലോക ഹൃദയദിനത്തോടനുബന്ധിച്ച് ഹൃദയാഘാതം ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ബദർ അൽ സമാ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസും ആരോഗ്യ മന്ത്രാലയത്തിലെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ...
വിലക്കയറ്റം തടയാൻ; ഒമാനിൽ വിപണി നിരീക്ഷണം ശക്തം
മസ്കത്ത്: രാജ്യത്ത് അനാവശ്യ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും അവശ്യസാധനങ്ങളുടെ തുടർച്ചയായ ലഭ്യത ഉറപ്പാക്കുന്നതിനുമായി ഒമാൻ വിപണി നിരീക്ഷണം ശക്തമാക്കി. വിപണി സാഹചര്യങ്ങളും വിതരണ ശൃംഖലയും സാമ്പത്തിക മന്ത്രാലയം നിരീക്ഷിച്ചുവരികയാണ്.ആഗോളതലത്തിൽ പണപ്പെരുപ്പ നിരക്ക് ഉയർന്നുനിൽക്കുമ്പോഴും ഒമാനിലെ...
















