Saturday, November 7, 2026
Home GULF Oman Page 2

Oman

Oman news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

പ്രവാസി വീട്ടമ്മയുടെ ‘തിങ്ക്, ലേൺ & ഫ്ലറിഷ്’ പുസ്തകപ്രകാശനം

0
മസ്‌കത്ത് :നവാഗത എഴുത്തുകാരി നെഫി റാഫിയ രചിച്ച 'തിങ്ക്, ലേൺ & ഫ്ലറിഷ്' (Think, Learn & Flourish) എന്ന പുസ്തകം അൽ ഭാജ് ബുക്സിന്റെ ആഭിമുഖ്യത്തിൽ ദാർസൈറ്റിലെ അനന്തപുരി ഹാളിൽ നടന്ന...

കവർ ഫോട്ടോ: രഗ് മ ശ്യാം

0
“സ്വപ്നങ്ങൾ കവർ പേജിലേക്ക് എത്തുമ്പോൾ. ❤️” “സ്വപ്നങ്ങൾ കവർ പേജിലേക്ക് എത്തുമ്പോൾ. ❤️” കവർ ഫോട്ടോ: രഗ് മ ശ്യാംഗൾഫ് പത്രം : ഒമാൻRead more: https:https://gulfpathram.com/magazinecover/#magazineCover #coverShoot  #featuredOnTheCover #magazineFeature #coverStar #photoshoot #editorialPhotography #magazineStyle...

ജനപങ്കാളിത്തത്തിൽ ശ്രദ്ധേയമായി കാബൂറ പ്രവാസി കൂട്ടായ്മയുടെ ഓണം–ഈദ് ആഘോഷം

0
മസ്‌കത്ത്: കാബൂറ പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണം–ഈദ് ആഘോഷം ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. കാബൂറ അബ്ബാസ്സയിലുള്ള മോഡേൺ ഓർക്കിഡ് ഹാളിൽ നടന്ന പരിപാടിയിൽ കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. ആഘോഷത്തിന്റെ...

സോഹാർ കെഎംസിസി ‘മികവ് 2026’ വിദ്യാഭ്യാസ പുരസ്‌കാരദാന ചടങ്ങ് സംഘടിപ്പിച്ചു

0
സോഹാർ : ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്നതിനും വിദ്യാർഥികളിലും യുവജനങ്ങളിലും ആത്മവിശ്വാസം വളർത്തുന്നതിനുമായി സോഹാർ കെഎംസിസിയുടെ ആഭിമുഖ്യത്തിൽ ‘മികവ് 2026’ വിദ്യാഭ്യാസ പുരസ്‌കാരദാന ചടങ്ങ് സോഹാർ മലബാർ പാരീസ് റെസ്റ്റോറന്റ് ഹാളിൽ...

കവർ ഫോട്ടോ: സിറാജ് കാക്കൂർ

0
കവർ ഫോട്ടോ: സിറാജ് കാക്കൂർ ഗൾഫ് പത്രം : ഒമാൻ #cover #coverphoto #fationtrendsstyle #gulfpathamweekly #lifestyle #familyfeatures #weeklyhighlights

ഡിജിറ്റൽ ബ്ലാക്ക്‌മെയിലിങ്; ഓൺലൈൻ ഗെയിമിങ് തട്ടിപ്പുകൾക്കെതിരെ ആർ.ഒ.പി. മുന്നറിയിപ്പ്

0
ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്‌ഫോമുകളിലൂടെ കുട്ടികളെ ലക്ഷ്യമിട്ട് ഡിജിറ്റൽ ബ്ലാക്ക്‌മെയിലിങ്ങും ചൂഷണങ്ങളും വർധിക്കുന്നതായി റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ്. മസ്കത്ത്: ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്ന കുട്ടികളെ ലക്ഷ്യമിട്ട് തട്ടിപ്പുകളും ഡിജിറ്റൽ ബ്ലാക്ക്‌മെയിലിങ്ങും വർധിക്കുന്ന സാഹചര്യത്തിലാണ്...

‘ദോഫാർ മാരത്തൺ 2026’ ഡിസംബറിൽ;അന്താരാഷ്ട്ര അത്‌ലറ്റുകൾ അണിനിരക്കും

0
ദോഫാർ മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്ന ‘ദോഫാർ മാരത്തൺ 2026’ ഡിസംബർ 17 മുതൽ 19 വരെ സലാലയിൽ നടക്കും.ദോഫാറിൽ ആദ്യമായി സംഘടിപ്പിക്കുന്ന ഫുൾ ഡിസ്റ്റൻസ് മാരത്തണിൽ ഒമാനിൽ നിന്നും വിദേശത്തു നിന്നുമുള്ള നിരവധി അത്‌ലറ്റുകൾ...

ഗാന്ധിജയന്തി ദിനത്തിൽ ‘വികസിത് ഭാരത് റൺ’ സംഘടിപ്പിച്ച് മസ്കറ്റ് ഇന്ത്യൻ എംബസി.

0
മസ്കറ്റ്: ഗാന്ധിജയന്തിയോടനുബന്ധിച്ച് ഒമാനിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അഞ്ച് കിലോമീറ്റർ ‘വികസിത് ഭാരത് സോളിഡാരിറ്റി റൺ’ ആവേശമായി. കേന്ദ്ര സർക്കാറിന്റെ ‘ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ 7.0’ കാമ്പയിന്റെ ഭാഗമായി മസ്‌കത്തിൽ...

ഒമാൻ അൽ ഹെയിലിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നു

0
ഒമാനിലെ റീട്ടെയിൽ സാന്നിധ്യം കൂടുതൽ വിപുലമാക്കി ലുലു ഗ്രൂപ്പ്. മസ്കറ്റിലെ അൽ ഹെയിലിൽ പുതിയ ഹൈപ്പർമാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ ഒമാൻ വാണിജ്യ-വ്യവസായ മന്ത്രാലയത്തിലെ ഇൻവെസ്റ്റ്‌മെന്റ്...

ഭാവലയയുടെ നേതൃത്വത്തിൽ സൂര്യ കൃഷ്ണമൂർത്തി അനുസ്മരണ യോഗം സംഘടിപ്പിച്ചു

0
മസ്കറ്റ്: ഭാവലയ ആർട്സ് ആൻഡ് കൾച്ചറൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പ്രമുഖ കലാ-സാംസ്കാരിക പ്രവർത്തകനായിരുന്ന അന്തരിച്ച സൂര്യ കൃഷ്ണമൂർത്തിയുടെ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഭാവലയ സ്ഥാപകനും ചെയർമാനുമായ ഡോ. ജെ. രത്നകുമാർ അധ്യക്ഷത വഹിച്ചു....