സഞ്ചാരികള്‍ക്കായി അല്‍ഹൂത്ത ഗുഹ വീണ്ടും തുറക്കുന്നു
ഓമനിലെത്തുന്ന വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായിരുന്ന അല്‍ഹൂത്ത ഗുഹ, ഇവിടം അറ്റകുറ്റപ്പണികള്‍ക്കായി വര്‍ഷങ്ങളായി അടച്ചിട്ടിരിക്കുകയായിരുന്നു.
സെപ്റ്റംബര്‍ അഞ്ചുമുതല്‍ ഗുഹയിലേക്ക് പ്രവേശം അനുവദിക്കുമെന്ന് ഒമാന്‍ ടൂറിസം ഡെവലപ്മെന്‍റ് കമ്പനി (ഒംറാന്‍) ചീഫ് ഇന്‍വെസ്റ്റ്മെന്‍റ് ഓഫിസര്‍ സലാഹ് അല്‍ ഗസാലി...
ഒ.ഐ.സി.സി ഒമാന്‍ നാഷനല്‍ കമ്മിറ്റി ഗാന്ധിജയന്തി ആഘോഷിച്ചു.
മസ്‌കത്ത്: ഒ ഐ സി സി ഒമാന്‍ നാഷനല്‍ കമ്മിറ്റി ഗാന്ധിജയന്തി ആഘോഷിച്ചു. മുന്‍ എം പി ഡോ. കെ എസ് മനോജ് രാഷ്ട്രപിതാവിന്റെ ഛായചിത്രത്തിന് മുമ്പില്‍ നിലവിളക്ക് തെളീച്ച് ഉദ്ഘാടനം നിര്‍വഹിച്ചു....
സലാലയിൽ രണ്ട് മലയാളികൾ മരിച്ച നിലയിൽ
മസ്കത്ത്: സലാലയില്‍ രണ്ട് മലയാളികളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി മുവാറ്റുപുഴ സ്വദേശികളായ മുഹമ്മദ് ,നജീബ് എന്നിവരാണ് മരിച്ചത് . ഇരുവരും വിസിറ്റിംങ് വിസയിലാണ് സലാലയിലയിലെത്തിയത്.ഒരാളെ ദാരീസിലെ താമസ സ്ഥലത്തും മറ്റൊരാളെ...
കാറ്റിനും മഴക്കും സാധ്യത; ജാഗ്രത പാലിക്കണമെന്ന് അധികൃതർ
മസ്കത്ത്: ന്യൂനമർദത്തിെൻറ ഫലമായി ഇന്ന് മുതൽ അടുത്ത നാല് ദിവസത്തേക്ക് കനത്ത മഴയും കാറ്റും അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് മുസന്ദം തീരത്ത് നിന്നാകും...
മസ്‌കറ്റ് എയര്‍പോര്‍ട്ടിന്റെ പുതുക്കല്‍ നടപടികള്‍ക്കായി ടെന്‍ഡർ വിളിക്കുന്നു.
മസ്‌കറ്റ്: മസ്‌കറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ പുതുക്കിപ്പണിയലിന്റെ ഭാഗമായി വിവിധ കമ്പനികളെ ടെന്‍ഡറിന് ക്ഷണിച്ചു. പുതിയൊരു വെയര്‍ഹൗസ് നിര്‍മ്മിക്കുന്നതിന് പുറമെ പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടത്തിന്റെ പുതുക്കിപ്പണിയലിനുമാണ് ടെന്‍ഡര്‍ വിളിച്ചിരിക്കുന്നത്. അന്താരാഷ്ട്ര, പ്രാദേശിക കമ്പനികള്‍ക്ക് ടെന്‍ഡര്‍...
ഇറാൻ ആണവ കരാർ: സ്ഥിതിഗതികൾ നിരീക്ഷിക്കുമെന്ന് ഒമാൻ
മസ്കത്ത്: ഇറാനുമായുള്ള ആണവകരാറിൽനിന്ന് പിന്മാറാനുള്ള അമേരിക്കയുടെ തീരുമാനം ഉണ്ടാക്കുന്ന സ്ഥിതിവിശേഷങ്ങൾ നിരീക്ഷിക്കുമെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. 2015ലാണ് ഒമാൻ മുൻകൈയെടുത്ത് നടത്തിയ ചർച്ചകൾക്ക് ഒടുവിൽ ഇറാനും അമേരിക്കയും...
ഒമാൻ ഈദ് അവധി പ്രഖ്യാപിച്ചു
മസ്കറ്റ്:ഒമാനിലെ സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഈദ് അവധി പ്രഖ്യാപിച്ചു. ജൂൺ 4 ചൊവ്വാഴ്ചമുതല്‍ ജൂൺ 8 ശനിയാഴ്ചവരെയാണ് അവധി. 9-ന് ഓഫീസുകളുംവിദ്യാഭ്യാസ സ്ഥാപനങ്ങളും പുനരാരംഭിക്കും. പൊതു അവധി ദിനങ്ങളില്‍ജോലി ചെയ്യേണ്ടി വരുന്ന ജീവനക്കാര്‍ക്ക്...
ഒമാനിൽ മുഹറം അവധി പ്രഖ്യാപിച്ചു
മസ്കറ്റ് : ഇസ്ലാമികപുതുവര്‍ഷാരംഭമായ മുഹറം ഒന്നിന് ഒമാനില്‍ പൊതു അവധി.സെപ്റ്റബർ ഒന്ന് ഞയറഴ്ചയാണ് പൊതു അവധിയായി വരുന്നത്. മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍,പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഞയറാഴ്ച അവധി ആയിരിക്കും,സ്വകാര്യ സ്സ്ഥാപനങ്ങ ളിൽ അവധി നൽകാത്ത പക്ഷം, മതിയായ...
എംപിസിസി സൊഹാര്‍ കമ്മിറ്റി നിലവില്‍ വന്നു
മസ്‌കറ്റ്: മസ്‌കറ്റ് പ്രിയദര്‍ശിനി കള്‍ചറല്‍ കോണ്‍ഗ്രസ് (എംപിസിസി) സൊഹാര്‍ മേഖല കമ്മിറ്റി രൂപീകരിച്ചു. പ്രസിഡന്റായി മോനിഷി നായരെയും ജനറല്‍ സെക്രട്ടറിയായി റജി കോട്ടയത്തേയും ട്രഷററായി ആന്റോ മാര്‍താണ്ഡത്തേയും തിരഞ്ഞെടുത്തു. ജോണ്‍ വര്‍ഗീസ് തൃശൂര്‍...
2020 നെ വരവേൽക്കാൻ ഒരുങ്ങി ഒമാൻ
മസ്കറ്റ് : ഇത്തവണ പുതുവത്സരമാഘോഷിക്കാൻ പാശ്ചാത്യ രാജ്യങളിലെ സഞ്ചാരികൾ ഒമാനിലേക്ക് ധാരാളം എത്തിയിരുന്നു,ഈ ആഴ്ച മൂന്ന് ക്രൂയിസ് ഷിപ്പുകളാണ് സുൽത്താൻ ഖാബൂസ് തുറമുഖത് നങ്കൂരമിട്ടത് നാഷണല്‍ ഫെറീസ് കമ്പനി വിവിധ സ്ഥലങ്ങളില്‍ ഫെറി...