Monday, May 20, 2024
Oman

Oman

Oman news from Gulf News - International, Middle East, UAE, and Dubai Oman news, information, data, and opinion.

ഇന്ന് 36 പേർക്ക് കോവിഡ് ; ഇന്ന് ആശുപത്രി വിട്ടവർ 255 (may-2 )

മസ്​കറ്റ് : ഒമാനിൽ ശനിയാഴ്​ച 36 പേർക്ക്​ കോവിഡ്​ രോഗബാധ സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ്​ ബാധിതർ 2483 ആയി. പുതുതായി രോഗം സ്​ഥിരീകരിച്ചവരിൽ 22 പേർ വിദേശികളും 14 പേർ...

ഇന്ന് പുതിയ 404 കോവിഡ് കേസുകൾ ( മെയ് -16

മസ്​കറ്റ്: ഒമാനിൽ 404 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ ബാധിതരുടെ എണ്ണം 5029 ആയി. പുതിയ രോഗികളിൽ 337 പേർ വിദേശികളും 67-പേർ സ്വദേശികളുമാണ്​. രോഗമുക്​തി...

സലാം എയർ കണ്ണൂരിൽ ആദ്യമായി ഇറങ്ങി : വാട്ടർ സല്യൂട്ട് നൽകി എയർപോർട്ട് അധികൃതർ

മസ്കറ്റ് : മസ്കറ്റ് കെഎംസിസിയുടെ ആദ്യ ചാർട്ടേർഡ് വിമാനം കണ്ണൂരിൽ ലാൻഡ് ചെയ്തപ്പോൾ വാട്ടർ സല്യൂട്ട് നൽകി കണ്ണൂർ എയർപോർട്ട് , നിരവധി സാധാരണക്കാരും, രോഗികളും, തൊഴിൽ നഷ്ടപ്പെട്ടുവന്നവരും വിമാനത്തിൽ ഉണ്ടായിരുന്നു എങ്കിലും...

ഒമാനിൽ ബലിപെരുന്നാളിന്​ ഒരാഴ്​ച പൊതുഅവധി

മസ്​കറ്റ്: രാജ്യത്ത്​ ബലിപെരുന്നാളി​​െൻറ ഭാഗമായി മൂന്ന്​ ദിവസം കൂടി പൊതു അവധി നൽകി ദിവാൻ ഒാഫ്​ റോയൽ കോർട്ട്​ ഉത്തരവ്​ പുറപ്പെടുവിച്ചു. പുതിയ ഉത്തരവ്​ പ്രകാരം ജൂലൈ 30 വ്യാഴാഴ്​ച മുതൽ ആഗസ്​റ്റ്​...

യാത്ര വിലക്കുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും NEET പരീക്ഷ കേന്ദ്രങ്ങൾ അനുവദിക്കണം : അഹമ്മദ് റയീസ്

മസ്‌ക്കറ്റ് : യാത്ര വിലക്കുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും NEET പരീക്ഷ കേന്ദ്രങ്ങൾ അനുവദിക്കണമെന്ന് മസ്‌ക്കറ്റ് കെഎംസിസി അധ്യക്ഷൻ അഹമ്മദ് റയീസ് ആവശ്യപ്പെട്ടു. നിലവിൽ ഒരുപാട് വിദ്യാർഥികൾ നീറ്റ് പരീക്ഷ എഴുതാൻ വേണ്ടി കാത്തിരിക്കുകയാണ്,...

ഭാവി തലമുറയെ പരിഗണിക്കു​​​​മ്പോൾ കേരളത്തിന്​ കെ റെയിൽ അനിവാര്യം: ബെന്യാമിൻ…

ഇന്ത്യൻ സോഷ്യൽ ക്ലബ്‌ മലയാളം വിഭാഗത്തിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളോടനുബന്ദ്ധിച്ച് മസ്ക്കറ്റിലെ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം...അതേസമയം, കൃത്യമായ നഷ്ടപരിഹാരം നൽകിയാകണം ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കേണ്ടതെന്നും അദ്ദേഹം സൂചിപ്പിച്ചു.. തൃപ്തികരമായ രീതിയിലാണ്​ സർക്കാർ...

ഓൺലൈൻ ബാങ്ക്​ തട്ടിപ്പ്​: ജാഗ്രത പാലിക്കണം–ആർ.ഒ.പി

 സാ​മ്പ​ത്തി​ക സ​ഹാ​യം ന​ല്‍കി ബാ​ങ്ക് അ​ക്കൗ​ണ്ട് ആ​രം​ഭി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട്​ ത​ട്ടി​പ്പ്​ ന​ട​ത്തു​ന്ന സം​ഘ​ങ്ങ​ൾ​​ക്ക​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. ഇ​ങ്ങ​നെ അ​ക്കൗ​ണ്ട്​ ആ​രം​ഭി​ക്കാ​ൻ പ​റ​യു​ന്ന​തി​ലൂ​ടെ വ്യ​ക്തി​ഗ​ത, ബാ​ങ്ക് വി​വ​ര​ങ്ങ​ളാ​ണ്​ ത​ട്ടി​പ്പ്​...

അവധി ആഘോഷിക്കാൻ ദുബായിൽ നിന്ന് സലാലയിലേക്ക് പോയ വാഹനം അപകടത്തിൽപെട്ടു.. ആലപ്പുഴ സ്വദേശിനി മരണപെട്ടു ..

ഈദുൽ ഫിത്തർ അവധി ആഘോഷിക്കാൻ ദുബായിൽ നിന്നും മസ്ക്കറ്റിലെ സലാലയിലേക്ക് പോയ മലയാളി കുടുംബം മസ്ക്കറ്റിലെ ഹൈമക്കടുത്ത് ഉണ്ടായ വാഹനാപകടത്തിൽ മരണപെട്ടു .. വാഹനാപകടത്തിൽ ആലപ്പുഴ കായംകുളം സ്വദേശിനി ചേപ്പാട് പള്ളിത്തേക്കാത്തിൽ ഷേബ...

ഇന്ത്യൻ സ്‌കൂൾ അൽ വാദി അൽ കബീർ പ്രൈമറി വിഭാഗത്തിന്റെ 2022-2023 അധ്യയന വർഷത്തേക്കുള്ള പുതിയ സ്റ്റുഡന്റ് കൗൺസിലിന്റെ...

ഇന്ത്യൻ സ്‌കൂൾ അൽ വാദി അൽ കബീറിൽ നടന്ന ചടങ്ങിൽ ഒമാനിലെ ഇന്ത്യൻ എംബസിയുടെ പ്രതിരോധ ഉപദേഷ്ടാവ് ക്യാപ്റ്റൻ നിലേഷ് ലെക്ചന്ദ് ഖോക്ലെയും സ്‌കൂൾ മാനേജിംഗ് കമ്മിറ്റി അംഗം വിശാൽ ഗോയങ്കയും അധ്യക്ഷത...

ഒമാനിൽ ജൂലൈ 31 ഞായറാഴ്ച പൊതു അവധി പ്രഖ്യാപിച്ചു…

 “മുഹറവും പുതിയ ഹിജ്‌റി വർഷം 1444 ന്റെ വരവും പ്രമാണിച്ച് ജൂലൈ 31 ഞായറാഴ്ച ഒമാനിൽ പൊതു, സ്വകാര്യ മേഖലകൾക്ക് ഔദ്യോഗിക അവധിയായിരിക്കും,”എന്ന് ഒമാൻ ന്യൂസ് ഏജൻസി അറിയിച്ചു.