Thursday, May 9, 2024
Oman

Oman

Oman news from Gulf News - International, Middle East, UAE, and Dubai Oman news, information, data, and opinion.

മസ്കറ്റിൽ പഴകിയ അരിവിറ്റവർക്ക് 80000 റിയാൽ പിഴക്ക് സാധ്യത

ബർക്കയിൽ 22 ടൺ കേടായ അരി പിടിച്ച സംഭവത്തിൽ പിടിയിലായവർക്ക്‌ കടുത്ത പിഴ ലഭിച്ചേക്കും.മെയ് 10 നായിരുന്നു സംഭവം . ഭക്ഷ്യ യോഗ്യമല്ലാത്ത അരി കഴുകി വൃത്തിയാക്കി മറ്റു ചാക്കുകളിൽ പാക്ക് ചെയ്യവെയാണ്...

ദുരിതാശ്വാസ ഫണ്ടിലേക്ക് ഇന്ത്യൻ മീഡിയ ഫോറം സഹായം നൽകി

മസ്കറ്റ്:പ്രളയ ദുരിതം അനുഭവിക്കുന്നവർക്ക് ആശ്വാസമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് മസ്കറ്റ് ഇന്ത്യൻ മീഡിയ ഫോറം ആദ്യ ഗഡുവായ 35000-രൂപ സഹായം നൽകി. അംഗങ്ങൾ ചേർന്ന് സമാഹരിച്ച തുക ഇന്നലെയാണ് അയച്ചത്. വരും ദിവസങ്ങളിൽ...

ഒമാനിൽ ലുലു ‘ഇന്ത്യ ഉത്സവി’ന് തുടക്കമായി.

ഒമാൻ : ഇന്ത്യയുടെ വൈവിധ്യപൂർണമായ സംസ്‌കാരവും പാരമ്പര്യവും രുചികളും പരിചയപ്പെടുത്തുന്നതിനായി ഒമാൻ ലുലുവിൽ 'ഇന്ത്യ ഉത്സവി'ന് തുടക്കമായി. ഫെബ്രുവരി 5 വരെ ഒമാനിലെ തെരഞ്ഞെടുത്ത ലുലു ഔട്ട്‌ലെറ്റുകളിലാണ് ഫെസ്റ്റിവൽ നടക്കുക.ബൗഷറിലെ ലുലു ഹൈപ്പർ...

മസ്കറ്റിലെ മലയാളി എഞ്ചിനീയേർസിന്റെ കൂട്ടായ്മയായ മലയാളി എഞ്ചിനീയേഴ്സ് അലുമിനി (MEA) ഓണാഘോഷം സംഘടിപ്പിച്ചു ..

ഒമാൻ : ഒമാനിലെ അൽ ഖോബ്രാ അൽ അസ്സലാ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഓണാഘോഷം കേരള എഞ്ചിനീയർസ് ഫാമിലി പ്രസിഡൻ്റ് (KEF) കിരൺ സദാശിവൻ ഉത്ഘാടനം ചെയ്തു , തുടർന്ന് അംഗങ്ങളുടെ കലാപരിപാടികളും ,തുരുവാതിര, ഫാഷൻ...

ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാന് കീഴിലുള്ള ഇന്ത്യൻ സയൻസ് ഫോറം വർഷിക ‘സയൻസ് ഫിയസ്റ്റ’ മേയ് 19, 20...

ഒമാൻ : ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാന് കീഴിലുള്ള ഇന്ത്യൻ സയൻസ് ഫോറം സംഘടിപ്പിക്കുന്ന വർഷിക ‘സയൻസ് ഫിയസ്റ്റ’ മേയ് 19, 20 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഐ.എസ്.ആർ.ഒ...

ഇന്ത്യൻ രൂപ കൂപ്പുകുത്തി.. ഒമാൻ റിയാലിനെതിരെ 203 ഉം കടന്ന്.

ഇന്ത്യൻ രൂപ കൂപ്പുകുത്തി.. ഒമാൻ റിയാലിനെതിരെ 203 ഉം കടന്ന്. വരാന്ദ്യ അവധി ദിനങ്ങൾക്ക് ശേഷം തിങ്കളാഴ്ച വിപണി ഉണർന്നപ്പോൾ തന്നെ ഡോളറിനെതിരെ ആദ്യമായി 78 എന്ന മൂല്യം മറികടന്ന് ഇന്ത്യൻ രൂപ പുതിയ...

ഒമാൻ എയർ കോക്പിറ്റിൽ കുഞ്ഞു പോരാളി പാബ്ലോ

ഒമാൻ : ഫ്രാൻസിലെ പാരീസിൽ ചാൾസ് ഡി ഗല്ലെ എയർപോർട്ട് വീമാനത്താവളത്തിലെ ഒമാൻ എയർ കോക്പിറ്റിൽ സവിശേഷമായ ഒരു വ്യോമയാന പ്രേമിയെ സ്വാഗതം ചെയ്യാനുള്ള അവസരം ലഭിച്ചതായി ഒമാൻ എയർ ചൂണ്ടി കാണിച്ചിരുന്നു...

കസബിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ്​ മരിച്ചു

മസ്കത്ത്​: ഒമാനിലെ കസബിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ്​ മരിച്ചു. പൊന്നാനി കടവനാട്​ കക്കാട്ട്​ ബാലകൃഷ്ണന്‍റെയും (മോഹനൻ) ജയശ്രീയുടെയും മകൻ ഷിജിൽ (32) ആണ്​ മരിച്ചത്​. ഈമാസം ഒമ്പതിനായിരുന്നു അപകടം. ഏറെ നാളായി ഒമാനിലെ...

ലൈ​സ​ൻ​സ്​ കാ​ലാ​വ​ധി ക​ഴി​ഞ്ഞാ​ലും വാ​ഹ​ന​മോ​ടി​ക്കാം ; നിയമത്തിൽ ഇളവ്

മ​സ്​​ക​റ്റ് : ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്​ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ർ​ക്ക്​ ആ​ശ​ങ്ക വേ​ണ്ടെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്. ലൈ​സ​ൻ​സ്​ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ർ​ക്ക്​ വാ​ഹ​ന​മോ​ടി​ക്കാ​മെ​ന്ന്​ ആ​ർ.​ഒ.​പി വ​ക്​​താ​വി​നെ ഉ​ദ്ധ​രി​ച്ച്​ ഒൗ​ദ്യോ​ഗി​ക ദി​ന​പ​ത്ര​മാ​യ ഒ​മാ​ൻ ഒ​ബ്​​സ​ർ​വ​ർ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു....

സുന്നീ സെന്റര്‍: ഇസ്മാഈല്‍ കുഞ്ഞു ഹാജി പ്രസിഡന്റ്; അബ്ബാസലി ഫൈസി ജനറല്‍ സെക്രട്ടറി

മസ്കറ്റ്: മസ്കത്ത് സുന്നീ സെന്റര്‍ കേന്ദ്ര കമ്മിറ്റിയുടെ 2018-2019 വര്‍ഷത്തേക്കുള്ള പുതിയ പ്രവര്‍ത്തക സമിതി നിലവില്‍ വന്നു.റൂവിയിലെ ഇന്ത്യന്‍ സ്കൂള്‍ ഫോര്‍ ഖുര്‍ആന്‍ സ്റ്റ്ഡീസിൽ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗമാണ്‍ പുതിയ...