Monday, May 20, 2024
Oman

Oman

Oman news from Gulf News - International, Middle East, UAE, and Dubai Oman news, information, data, and opinion.

കാണാതായ മലയാളി വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

ഖോര്‍ഫക്കാന്‍ :എല്ലാ പ്രാർഥനകളും വിഫലമായി, ഖോര്‍ഫക്കാന്‍ ഉറയ്യ തടാകത്തിനടുത്തെ അണക്കെട്ട് തകര്‍ന്നുണ്ടായ ഒഴുക്കില്‍പ്പെട്ട് കാണാതായ മലയാളി എന്‍ജിനീയറിങ് വിദ്യാര്‍ഥി പത്തനംതിട്ട കോന്നി സ്വദേശി ജോയിയുടെ മകനന്‍ ആല്‍ബര്‍ട് ജോയി(18)യുടെ മൃതദേഹം കണ്ടെത്തി. ഒമാനിലെ...

ഖത്തർ ലോകകപ്പ് 2022 ന്റെ ആരാധകരെ സ്വീകരിക്കാൻ ഒമാൻ വ്യോമയാന മേഖലയും… ഫിഫ കാർഡ് കൈവശമുള്ളവർക്ക് ഒമാൻ സന്ദർശിക്കാം...

ഈ വർഷം നവംബർ 31 നും ഡിസംബർ 18 നും ഇടയിൽ ഖത്തർ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് 2022 ന്റെ ആരാധകരെ സ്വീകരിക്കാൻ ഒമാനിലെ വ്യോമയാന മേഖല ഒരുങ്ങുകയാണ്.. 2022 ലോകകപ്പിൽ പങ്കെടുക്കാൻ...

തേ​ജ്​ ചു​ഴ​ലി​ക്കാറ്റ്; ദോഫാർ തീരത്തേക്ക്

ഒമാൻ: തേ​ജ്​ ചു​ഴ​ലി​ക്കാറ്റ്; ദോഫാർ തീരത്തേക്ക് . ദോഫാർ ഗവർണറേറ്റിൽ തിങ്കൾ, ചൊവ്വ ദിനങ്ങളിൽ അവധി പ്രഖ്യാപിച്ചു.. ചുഴലി കാറ്റിനെ നേരിടാൻ കൂടുതൽ സജീകരങ്ങളുമായി ഒമാൻ സിവിൽ ഡിഫെൻസ് അതോറിറ്റി. ഒമാൻ തീരത്തേക്ക്...

മഴയും പേമാരിയും വന്നാൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പാ​ടി​ല്ല തൊഴിൽ മന്ത്രാലയം

മ​സ്​​ക​റ്റ് : മാറിവരുന്ന കാലാവസ്ഥ സാഹചര്യത്തിൽ ഇനിമുതൽ മോ​ശം കാ​ലാ​വ​സ്​​ഥാ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പാ​ടി​ല്ലെ​ന്ന്​ ഒ​മാ​ൻ മാ​ന​വ വി​ഭ​വ​ശേ​ഷി വ​കു​പ്പ്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. ജോ​ലി​ക്കാ​രു​ടെ ജീ​വ​ൻ പ​ന്താ​ടി​യു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​മാ​നി തൊ​ഴി​ൽ...

കോവിഡ്​-19: ടൂറിസ്​റ്റ്​ വവിസകൾക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി ഒമാൻ

മസ്​കറ്റ്: കൊറോണ-19 വൈറസ്​ ബാധ ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിന്​ പിന്നാലെ ടൂറിസ്​റ്റ്​ വിസകൾ റദ്ദാക്കുന്നതടക്കം തീരുമാനങ്ങളുമായി ഒമാൻ. വൈറസ്​ ബാധയുടെ വ്യാപനം തടയുന്നതിനുള്ള തീരുമാനം നടപ്പാക്കുന്നതിനായി സുൽത്താ​ന്‍റെ ഉത്തരവ്​ പ്രകാരം...

പ്ലാസ്റ്റിക് ബാഗ് ഇറക്കുമതി നിരോധിക്കാന്‍ ഒമാന്‍ ;നിയമം ലംഘിച്ചാല്‍ 1000 റിയാല്‍ പിഴ

മസ്‌കറ്റ്. ഒമാനില്‍ പ്ലാസ്റ്റിക് ബാഗുകളുടെ ഇറക്കുമതിക്ക് നിരോധം വരുന്നു. ഇതു സംബന്ധിച്ച് ഒമാന്‍ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ഉത്തരവിറക്കി. ഔദ്യോഗിക ഗസറ്റില്‍ ഉത്തരവ് പ്രസിദ്ധീകരിക്കുമെന്നും 2023 ജനുവരി ഒന്ന് മുതല്‍...

സിംഫണി മ്യൂസിക് ബാൻഡ് ഓണാഘോഷ പരിപാടിൾ സംഘടിപ്പിച്ചു.

മസ്ക്കറ്റ്: ഒമാനിലെ സംഗീത പ്രമികളുടെ കൂട്ടായ്മയായ സിംഫണി മ്യൂസിക് ബാൻഡ് രണ്ടാമത് വാർഷികവും ഓണാഘോഷപരുപാടികളും സംഘടിപ്പിച്ചു.സിംഫണി മ്യൂസിക്ക് ബാൻഡ് ഓണാഘോഷ പരിപാടിയുടെ കോഡിനേറ്റർ റോയ് ജോർജ്ന്റെ വസതിയിൽ വച്ച് നടന്ന ഓണസദ്യയിലും, ഓണാഘോഷ...

ഒമാനിൽ 60 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് 19 സ്ഥിതീകരിച്ചു

മസ്കറ്റ്: ഒമാനിൽ 60 ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് 19 ബാധിച്ചതായി ഒമാൻ ആരോഗ്യ മന്ത്രി ഡോ . അഹമ്മദ് ബിൻ മുഹമ്മദ് അൽ സഈദി വാർത്താസമ്മേളനത്തിൽ പറഞു, ഇതിൽ 70 ശതമാനം പേർക്കും...

ഇന്ത്യന്‍ മീഡിയ ഫോറം മോഡേണ്‍ എക്‌സ്‌ചേഞ്ചുമായി സഹകരിച്ച് പൂക്കള മത്സരം സംഘടിപ്പിക്കുന്നു

മസ്കറ്റ് : മസ്‌കറ്റ് ഇന്ത്യന്‍ മീഡിയ ഫോറം ഓണാഘോഷങ്ങളുടെ ഭാഗമായി മോഡേണ്‍ എക്‌സ്‌ചേഞ്ചുമായി സഹകരിച്ച് പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ഈ മാസം 26ന് രാവിലെ ഒമ്പത് മണി മുതല്‍ 11.30 വരെ വാദി...

ഒമാന് പുതിയ ഭരണാധികാരി

മസ്കറ്റ് : HM സുൽത്താൻ ഹൈത്തം ബിൻ താരിഖ് ബിൻ തൈമൂർ അൽ സൈദ് ഒമാന്റെ പുതിയ ഭരണാധികാരി, അന്തരിച്ച സുൽത്താൻ ഖാബൂസ് ബിൻ സൈദ് ന്റെ സംസ്ക്കാര ചടങ്ങുകൾക്ക് മുൻപാണ് പുതിയ...