Monday, May 20, 2024
Oman

Oman

Oman news from Gulf News - International, Middle East, UAE, and Dubai Oman news, information, data, and opinion.

തൊഴില്‍ നിയമ ലംഘകരെ നാടുകടത്തി

മസ്‌കത്ത്∙ ഒരാഴ്ചക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തൊഴില്‍ നിയമലംഘനത്തിന് 401 വിദേശികള്‍ അറസ്റ്റിലായി. വിവിധ സുരക്ഷാ വിഭാഗങ്ങളുടെ സഹകരണത്തോട മാനവവിഭവ ശേഷി മന്ത്രാലയം നടത്തിയ പരിശോധനയിലാണ് ഇത്രയും പേര്‍ പിടിക്കപ്പെട്ടത്. 324 വാണിജ്യ...

ഒമാനിൽ രോഗികളുടെ എണ്ണം 910 ആയി : 97 പുതിയ കേസുകൾ

മസ്​കറ്റ് : ഒമാനിൽ 97 പേർക്ക്​ കൂടി കോവിഡ്​ 19. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 910 ആയി ഉയർന്നു. രോഗ മുക്തരായവരുടെ എണ്ണം 131 ആയി ഉയർന്നിട്ടുണ്ട്​. രണ്ട്​...

നിസ്‌വ ഇന്ത്യൻ അസോസിയേഷൻ ബാലചന്ദ്രൻ പിള്ളയെ ആദരിച്ചു

നിസ്‌വ: മുപ്പത്തി ഏഴ് വർഷം പ്രവാസിയായി ജീവിതം നയിച്ച ശ്രീ ബാലചന്ദ്രൻ പിള്ളയെ നിസ്‌വ ഇന്ത്യൻ അസോസിയേഷൻ ആദരിച്ചു.ചടങ്ങിൽ ഷാജഹാൻ ആദം ബാലചന്ദ്രൻ പിള്ളക്ക് പൊന്നാട അണിയിച്ചു. മധു പൊന്നാനി, സാദിഖ് വി.വി....

മരിച്ച മലപ്പുറം സ്വദേശിക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു

മസ്​കത്ത്​: കുഴഞ്ഞുവീണ്​ മരിച്ച മലപ്പുറം സ്വദേശിക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. പെരിന്തൽമണ്ണ ചെറുകര സ്വദേശി ശരീഫ്​(മാനുപ്പ-63) ആണ്​ മരിച്ചത്​. വാദി കബീറിൽ ഹോട്ടൽ ജീവനക്കാരൻ ആയിരുന്നു. ബുധനാഴ്​ച രാവിലെ താമസ സ്​ഥലത്ത്​ കുഴഞ്ഞുവീണാണ്​ മരണം...

ഒമാന്‍ വിപണിയില്‍ ഇനി ‘അതിമധുരം’; കശ്മീര്‍ ആപ്പിള്‍ ലുലുവിൽ വില്‍പ്പനയ്ക്ക്

മസ്കറ്റ്: കശ്മീരി ആപ്പിൾ ഒമാൻ വിപണി കീഴടക്കാൻ എത്തികഴിഞ്ഞു,അവന്യു മാളിൽ നടന്ന ചടങിൽ വിപണനോൽഘാടനം ഇന്ത്യൻ സ്ഥാനപതി ശ്രീ.മുന്നു മഹാവർ നിർവഹിച്ചു. കശ്മീരിൽ നിന്ന് പഴവർഗ്ഗങ്ങൾ കയറ്റുമതി ചെയ്യുന്നതിനായി ലുലു ഗ്രൂപ്പ് ഉണ്ടാക്കിയ...

ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം ക്യാൻസർ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

ഒമാൻ : കേരളാ വിംഗ് വനിതാവേദിയുടെ നേതൃത്വത്തിൽ "കാൻസർ - അറിഞ്ഞതിനപ്പുറം" എന്ന വിഷയത്തിൽ കാൻസർ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഡാർസൈറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ വച്ച് നടത്തിയ പരിപാടിയിൽ ഒമാൻ കാൻസർ...

മസ്‌ക്കറ്റ് യോഗ മഹോത്സവ് 2022 – 75 ദിവസം, 75 ഇവന്റുകൾ’ : സംഘടിപ്പിക്കാൻ ഒമാനിലെ ഇന്ത്യൻ എംബസ്സി...

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 മഹത്തായ വർഷങ്ങൾ ആഘോഷിക്കുന്ന ഈ വർഷം, ഒമാനിലെ വിവിധ യോഗ സംഘടനകളുടെ പിന്തുണയോടെ എംബസി, 8th ഇന്റർനാഷണൽ യോഗ ഡേയുടെ ഭാഗമായി വരുന്ന 75 ദിവസങ്ങളിൽ 75 പരിപാടികൾ...

ഇന്ന് പുതിയ 73 കേസുകൾ

മസ്​കറ്റ് : ഒമാനിൽ വെള്ളിയാഴ്ച 73 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 1,790 ആയി. ഇന്ന് രോഗം സ്​ഥിരീകരിച്ചവരിൽ 39 പേർ വിദേശികളും...

സൊഹാറിൽ രക്തദാന ക്യാമ്പ് നടത്തി

സൊഹാർ : സോഹാർ ബദറൽ സമ പൊളി ക്ലിനിക്കും ടക്കഫുൾ ചാരിറ്റബിൾ സോസൈറ്റിയും സംയുക്തമായി രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.രാവിലെ പത്ത് മണിക്ക് ആരംഭിച്ച ക്യാമ്പ് ഉച്ചയ്ക്ക് 2 മണിവരെ നീണ്ടു അറുപത്തി...