ഒമാൻ വിസ മെഡിക്കൽ റിപ്പോർട്ട് : മൂന്ന് മുതല്‍ അഞ്ച് വരെ പ്രവൃത്തി ദിനങ്ങള്‍
മസ്കറ്റ് : ഒമാനിൽ വിദേശികളുടെ റസിഡൻഡി പെർമിറ്റ് പുതുക്കുമ്പോൾ വിസാ മെഡിക്കലിന് ഇനി ദിവസങ്ങൾ കാത്തിരിക്കണം. ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ നിർദേശപ്രകാരം മൂന്ന് മുതൽ അഞ്ച് വരെ പ്രവൃത്തി ദിനങ്ങൾ ഇനി വിസ...
കേരള ബ്ലാസ്റ്റേഴ്സിന്റെ ഒമാനിലെ ആരാധക കൂട്ടായ്‌മയായ മഞ്ഞപ്പട ഒമാൻ വിംഗ് സംഘടിപിച്ച മഞ്ഞപ്പട സൂപ്പർ കപ്പിന് സീസൺ ടു...
മസ്കറ്റ് : ഒമാനിലെ മബേല മാള് ഓഫ് മസ്കറ്റിനടുത്തുള്ള അൽഷാദി ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റ് ഒമാൻ പ്രതിരോധ സേനയിലെ സുൽത്താൻ ആംഡ് ഫോഴ്‌സ് തലവനും ഫുട്ബോൾ ക്യാപ്റ്റനുമായ റൈദ് അബ്ദുൽ റഹീം മഹ്മൂദ് സലിം...
ഒമാൻ ഹരിപ്പാട് കൂട്ടായ്മ ഓണം ആഘോഷിച്ചു
മലയാളിയുടെ നാട്ടു നന്മയുടെ ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകളുമായി ഹരിപ്പാട് കൂട്ടായ്മ ഒമാൻ ഓണം ആഘോഷിച്ചു. 'ആർപ്പോ ഇർറോഎന്നപേരിലാണ് ഈ വർഷത്തെ ഓണാഘോഷം നടന്നത്. അത്തപ്പൂവും, മാവേലിയും, ചെണ്ടമേളവും, തിരുവാതിരയും, ഒപ്പനയും, വടംവലിയും, പാട്ടും,...
തേര്‍ഡ് സ്‌പേസ് എന്‍ഡോസ്‌കോപ്പി സൗകര്യമുള്ള ഒമാനിലെ ആദ്യ സ്വകാര്യ ആശുപത്രിയായി ആസ്റ്റർ
മസ്‌ക്കറ്റ് : ജിസിസിയിലെ പ്രമുഖ സംയോജിത ആരോഗ്യ പരിരക്ഷാ ദാതാക്കളായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ഭാഗമായ മസ്‌ക്കറ്റിലെ ആസ്റ്റര്‍ റോയല്‍ അല്‍ റഫ ഹോസ്പിറ്റല്‍, ഒമാനിലെയും ജിസിസി മേഖലയിലെയും നൂതനമായ...
”അസ്-ന” ചുഴലി കൊടുങ്കാറ്റായി രൂപപ്പെട്ടു
ഒമാൻ : ന്യൂനമർദം ശക്തി പ്രാപിച്ചു.. ''അസ്-ന'' എന്ന ചുഴലി കൊടുങ്കാറ്റായി രൂപപ്പെട്ടു .. മുന്നറിയിപ്പുകളുമായി ഒമാൻ ദേശീയ ദുരന്ത മുന്നറിയിപ്പ് കേന്ദ്രം ... 'അസ്-ന' പേര് നിർദേശിച്ചത് പാക്കിസ്ഥാൻ .ഇന്ത്യൻ ഉപഭൂഖണ്ഡത്തിൻ്റെ...
ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ദോഫാർ മുനിസിപ്പാലിറ്റിയുടെ മൊബൈൽ ഫുഡ് ലബോറട്ടറി.
ഒമാൻ : സന്ദർശകർ ഏറെയെത്തുന്ന ഖരീഫ് സീസണിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ നിർണായക നീക്കവുമായി ദോഫാർ മുനിസിപ്പാലിറ്റിയുടെ മൊബൈൽ ഫുഡ് ലബോറട്ടറി.2024 ദോഫാർ ഖരീഫ് സീസണിൽ സലാല സന്ദർശിക്കുന്ന സന്ദർശകാരുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ദോഫാർ മുനിസിപ്പാലിറ്റിയുടെ...
ഒമാൻ : നിസ്‌വ പ്രദേശത്ത് പെട്ടന്നുണ്ടായ കനത്തമഴയിൽ നാല് പേർ മരണമടഞ്ഞു
മസ്കറ്റ് : ഒമാനിലെ അൽ ദാഖിലിയാ ഗെവെർണറേറ്റിലെ നിസ്‌വ പ്രദേശത്ത് പെട്ടന്നുണ്ടായ കനത്തമഴയിൽ 16 പേർ ഒഴുക്കിൽപെട്ടു.. നാല് പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.കനത്ത മഴയെ തുടർന്ന് നിസ്വയിലെ...
ഒമാനിലെ ഇന്ത്യൻ ജനസമൂഹം 78 മത് സ്വാതന്ത്രദിനം സമുചിതമായി ആഘോഷിച്ചു.
ഒമാനിലെ ഇന്ത്യൻ ജനസമൂഹം 78 മത് സ്വാതന്ത്രദിനം സമുചിതമായി ആഘോഷിച്ചു.. ഇന്ത്യൻ സ്കൂൾ മബേലയിൽ നടന്ന സ്വാതന്ത്രദിനാഘോഷത്തിൽ ഇന്ത്യൻ അംബാസിഡർ ആയിരുന്നു മുഖ്യഥിതി .78 മത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ ഒമാനിലെ ഇന്ത്യൻ...
ഒമാൻ : 13 ഓളം തൊഴിൽ പെർമിറ്റുകൾ നൽകുന്നത് ആറുമാസത്തേക്ക് നിർത്തിവച്ചു
ഒമാൻ : നിർമ്മാണ തൊഴിലാളി, ശുചീകരണ തൊഴിലാളി, ബാർബർ ,ഇലക്ട്രീഷ്യൻ തുടങ്ങി 13 ഓളം തൊഴിൽ പെർമിറ്റുകൾ നൽകുന്നത് ഒമാനിൽ ആറു മാസത്തേക്ക് താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി ഒമാൻ തൊഴിൽ മൻന്ത്രാലയം .13 ഓളം...
ഒമാൻ ഹരിപ്പാട് കൂട്ടായ്മ പ്രാർത്ഥനയോഗം സംഘടിപ്പിച്ചു
മസ്കറ്റ് :ഒമാനിലെ പ്രവാസികൾ ആയ ഹരിപ്പാട് കൂട്ടായ്മ അംഗങ്ങൾ വയനാട്ടിൽ ജീവിച്ചിരിക്കുന്നവർക്കും മണ്മറഞ്ഞുപോയവക്കുവായി പ്രാർത്ഥനയോഗം സംഘടിപ്പിച്ചു. നമ്മുടെ കേരളം കണ്ടവലിയൊരു ദുരന്തം ആയ ഉരുൾപൊട്ടലിൽ വയനാട്ടിൽ നമ്മുടെ ഉള്ളുരുക്കികൊണ്ട് ഉരുൾ പൊട്ടലിൽ തകർന്നുപോയ...