Monday, May 20, 2024
Oman

Oman

Oman news from Gulf News - International, Middle East, UAE, and Dubai Oman news, information, data, and opinion.

മസ്‌കത്ത്-ഷാർജ മുവാസലാത്ത് സർവീസ് ആരംഭിക്കുന്നു

ഒമാൻ : കഴിഞ്ഞ ഒക്‌ടോബറിൽ ആരംഭിച്ച മസ്‌കത്ത്-അൽ ഐൻ-അബൂദബി മുവാസലാത്ത് സർവീസ് ഏറെ ജനകീയമായതിന്റെ ഭാഗമായാണ് ഒമാൻ നാഷനൽ ട്രാൻസ്‌പോർട്ട് കമ്പനിയായ മുവാസലാത്തും ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും തമ്മിൽ മസ്‌കത്തിനും...

207 തടവുകാർക്ക് മാപ്പ് നൽകി ഒമാൻ സുൽത്താൻ

ഒമാൻ : 207 തടവുകാർക്ക് മാപ്പ് നൽകി ഒമാൻ സുൽത്താൻ വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട നിരവധി തടവുകാർക്ക് സുപ്രീം കമാൻഡർ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക് മാപ്പ് നൽകി.സ്വദേശി പൗരന്മാരും വിദേശികളുമായ...

മി​ഡി​ലീസ്റ്റ് സ്പേ​സ് കോ​ൺ​ഫ​റ​ൻ​സി​ന്​​ ഒമാനിൽ തുടക്കമായി . പ്രദർശനം മൂന്ന് ദിവസം നീണ്ടു നിൽക്കും .

ഒമാൻ: മിഡിൽ ഈസ്റ്റ് സ്‌പേസ് കോൺഫറൻസ് 2024 ന്റെ ഉൽഘടനത്തിനു ഇന്ന് ഒമാൻ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിൽ തുടക്കമായി.ഹിസ് ഹൈനസ് സയ്യിദ് ബിലാറബ് ബിൻ ഹൈതം അൽ സെയ്ദിന്റെ മേൽനോട്ടത്തിലായിരുന്നു ചടങ്ങ്...

ഒമാൻ എയർ കോക്പിറ്റിൽ കുഞ്ഞു പോരാളി പാബ്ലോ

ഒമാൻ : ഫ്രാൻസിലെ പാരീസിൽ ചാൾസ് ഡി ഗല്ലെ എയർപോർട്ട് വീമാനത്താവളത്തിലെ ഒമാൻ എയർ കോക്പിറ്റിൽ സവിശേഷമായ ഒരു വ്യോമയാന പ്രേമിയെ സ്വാഗതം ചെയ്യാനുള്ള അവസരം ലഭിച്ചതായി ഒമാൻ എയർ ചൂണ്ടി കാണിച്ചിരുന്നു...

ഒമാനിൽ ഇ-സിഗരറ്റ്, ഷിഷ എന്നിവയുടെ ഉപയോഗം നിരോധിച്ചു.

ഒമാൻ : ഒമാനിൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി, റോയൽ ഡിക്രി നമ്പർ 66/2014, റെസല്യൂഷൻ നമ്പർ 698/2015, കൺസ്യൂമർ പ്രൊട്ടക്ഷൻ ലോയുടെ എക്‌സിക്യൂട്ടീവ് റെഗുലേഷൻസ് (77/2017 റെസൊല്യൂഷൻ നമ്പർ) എന്നിവ പ്രകാരം ഇലക്ട്രോണിക് സിഗരറ്റുകൾ,...

ഒമാനിൽ കറൻസി ഉപയോഗം സംബന്ധിച്ചു സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ പുതിയ സർക്കുലർ പുറപ്പെടുവിച്ചു.

ഒമാൻ : ഒമാനിൽ ദേശീയ കറൻസിയുടെ ചില വിഭാഗങ്ങളുടെ ഉപയോഗം അവസാനിപ്പിക്കുന്നതും പിൻവലിക്കുന്നതും സംബന്ധിച്ച് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ സർക്കുലർ പുറപ്പെടുവിച്ചു. ഔദ്യോഗിക ഗസറ്റിൽ ഈ പ്രഖ്യാപനം പ്രസിദ്ധീകരിച്ച തീയതി മുതൽ 360...

സാപിലൂടെ വമ്പന്‍ ഡിജിറ്റല്‍ മാറ്റത്തിന് റാഹ ഒമാന്‍; ചുക്കാന്‍ പിടിക്കുന്നത് ടെന്‍എക്‌സ് സോഫ്റ്റ് വേര്‍

ഒമാൻ : ആഗോള കിടക്ക നിര്‍മാണ വ്യവസായത്തിലെ അതികായരായ പോളി പ്രൊഡ്ക്ട്‌സ് അതിന്റെ ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനും വിശാലമാക്കാനും സുപ്രധാന പങ്കാളിയായി ടെന്‍എക്‌സ് സോഫ്റ്റ് വേര്‍ ഫൗണ്ടേഷന്‍സിനെ തിരഞ്ഞെടുത്തു. ഈ കരാർ മുഖേന റാഹ...

ഒമാനിലെ ബർക്കയിൽ തൊഴിൽ നിയമം ലംഘിച്ചതിന് ഒറ്റദിവസം 66 തൊഴിലാളികളെ ഒമാൻ ലേബർ മന്ത്രാലയം അറസ്റ്റ് ചെയ്തു..

ഒമാൻ : തൊഴിൽ മന്ത്രാലയം അതിന്റെ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ലേബർ വെൽഫെയർ മുഖേന സൗത്ത് അൽ ബത്തിന ഗവർണറേറ്റിലെ ബർകയിൽ സമഗ്രമായ പരിശോധന കാമ്പയിൻ ആരംഭിച്ചതിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ ദിവസം...

ജി സി സി ടൂറിസം അണ്ടർസെക്രട്ടറിമാരുടെ 2023 ലെ ഏഴാമത് യോഗം

ഒമാൻ : ജി സി സി ടൂറിസം അണ്ടർസെക്രട്ടറിമാരുടെ 2023 ലെ ഏഴാമത് യോഗം ഒമാനിലെ അൽ ദഖിലിയ ഗവർണറേറ്റിലെ മനയിലെ വിലായത്തിലെ “ഒമാൻ എക്രോസ് ഏജസ് മ്യൂസിയത്തിൽ” ചേർന്നു.ജി സി സി...

ജിസിസി ടൂറിസം മന്ത്രിമാരുടെ ഏഴാമത് യോഗം ഒമാൻ എക്രോസ് ദ ഏജസ് മ്യൂസിയത്തിൽ വച്ചു നടന്നു

ഒമാൻ: ജി സി സി യിലെ ടൂറിസം വികസനവുമായി ബന്ധപ്പെട്ട സഹകരണവും സംയോജനവും ശാക്തീകരണവും വർധിപ്പിക്കുകയാണ് യോഗം ലക്ഷ്യമിടുന്നതെന്ന് ഒമാൻ പൈതൃക-ടൂറിസം മന്ത്രി സലിം മുഹമ്മദ് അൽ മഹ്‌റൂഖി പ്രസംഗത്തിൽ പറഞ്ഞു. സാമ്പത്തിക...