Monday, May 20, 2024
Oman

Oman

Oman news from Gulf News - International, Middle East, UAE, and Dubai Oman news, information, data, and opinion.

ഹൃദയഘാതം മലപ്പുറം സ്വദേശി ഒമാനിൽ മരണമടഞ്ഞു

ബുറൈമി: മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബുറൈമിയിൽ മരണമടഞ്ഞു . അൽ നഹ്ദ സ്റ്റേഡിയം പള്ളിയുടെ സമീപം ഗ്രോസറി കട നടത്തിയിരുന്ന അബ്ദുൽ ലത്തീഫ് (55) ആണ് മരണപെട്ടത് . ഇരുപത്തി എട്ട്...

കൈരളി റൂവി കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ” റൂവി കപ്പ് ഫുട്ബോൾ 2023 ” ന്റെ – ട്രോഫി....

ഒമാൻ : കൈരളി റൂവി നേതൃത്വത്തിൽ സെപ്റ്റംബർ 22 ന് നടക്കുന്ന റൂവി കപ്പ് 2023 ഫുട്ബോൾ ടൂർണമെന്റിന്റെ കർട്ടൻ റൈസറും ടീമുകളുടെ ഗ്രൂപ്പ്‌ നിർണ്ണയവും ട്രോഫി പ്രകാശനവും നടന്നു. ഫ്രണ്ടി മൊബൈലും ഫാൽക്കൻ...

ഇന്ത്യൻ സ്‌കൂളുകളുടെ ഡയറക്ടർ ബോർഡിന്റെ നേതൃത്വത്തിൽ പ്രൊഫഷണൽ ഡെവലപ്‌മെന്റ് പ്രോഗ്രാം

 മസ്കറ്റ്: ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളുടെ ഡയറക്ടർ ബോർഡിന്റെ നേതൃത്വത്തിൽ അധ്യാപകർക്കായി പ്രൊഫഷണൽ ഡെവലപ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചുഇന്ത്യൻ സ്‌കൂൾ ഒമാനിലെ ഡയറക്ടർ ബോർഡ് ഇന്ത്യൻ സ്‌കൂൾ മസ്‌കറ്റിൽ അധ്യാപകർക്കായി പ്രൊഫഷണൽ ഡെവലപ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു....

ഒമാനിൽ റസ്റ്റോറന്റിൽ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു 18 പേർക്ക് പരിക്ക്

മസ്കറ്റ് : ഒമാനിലെ മബേലയിലെ റസ്റ്റോറന്റിൽ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ 18 പേർക്ക് പരിക്ക്.രാവിലെ 7 മണിയോടെ സീബ് വിലായത്തിലെ തെക്കൻ മബേല മേഖലയിലെ ഒരു റെസ്റ്റോറന്റിൽ പാചക വാതക സിലിണ്ടറുകൾ പൊട്ടിത്തെറിച്ചുണ്ടായ...

മസ്‌കറ്റിൽ തൊഴിൽ നിയമം ലംഘിച്ചതിന് ആയിരത്തോളം പ്രവാസികൾ അറസ്റ്റിൽ.

ഒമാൻ : മസ്‌കറ്റിൽ തൊഴിൽ നിയമം ലംഘിച്ചതിന് ആയിരത്തോളം പ്രവാസികൾ അറസ്റ്റിൽ.ജൂലൈ മാസത്തിൽ മസ്‌കറ്റ് ഗവർണറേറ്റിൽ 1,094 പ്രവാസി തൊഴിലാളികൾ അറസ്റ്റിലായി.കഴിഞ്ഞ മാസങ്ങളിലായി മസ്‌ക്കറ്റിൽ ഒമാൻ തൊഴിൽ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തിയ കർശന...

ഒമാനിൽ നിസ്വയിലെ മണ്ണിടിച്ചിലിൽ ഒരു മരണം നാലു പേർക്ക് പരുക്ക്

ഒമാൻ : നിസ്‌വയിലെ വിലായത്തിൽ പുരാതന കെട്ടിടത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുകയായിരുന്ന തൊഴിലാളികൾ ഉൾപ്പെട്ട മണ്ണിടിച്ചിലിൽ ഒരാൾ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തായി അൽ ധക്കിലിയ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആംബുലൻസ് അതോറിറ്റിയുടെ...

പ്രവാസി ലീഗൽ സെൽ കേരള ചാപ്‌റ്റർ പ്രസിഡന്റായി പി മോഹനദാസ് നിയമിതനായി

കൊച്ചി : പ്രവാസി ലീഗൽ സെൽ കേരള ചാപ്‌റ്റർ പ്രസിഡന്റായി  പി മോഹനദാസ് നിയമിതനായി. പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിനായി  ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയാണ് പ്രവാസി ലീഗൽ സെൽ. കേരള ഹയർ ജുഡീഷ്യറിയിലെ മുൻ...

ഒമാനിൽ പെരുന്നാൾ നമസ്കാരങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി

മസ്‌ക്കറ്റ് : ഒമാനിൽ വലിയപെരുന്നാളിന്റെ ഭാഗമായുള്ള പെരുന്നാൾ നമസ്കാരങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി .സുൽത്താൻ ഹൈതം ബിൻ താരിക് അസീബിലെ വിലായത്തിലെ സയ്യിദ് താരിഖ് ബിൻ തൈമൂർ പള്ളിയിൽ പെരുന്നാൾ നമസ്‌കാരം നിർവഹിക്കും. വലിയപെരുന്നാളിന്റെ...

ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഒമാനിൽ സന്ദർശനം നടത്തി. 

ഒമാൻ : ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കഴിഞ്ഞ ദിവസം ഒമാനിൽ ഔദ്യോഗിക സന്ദർശനം നടത്തി. സന്ദർശന വേളയിൽ, ശ്രീ അജിത് ഡോവൽ, സുൽത്താൻ ഹൈതം ബിൻ താരിക്കിനെ സന്ദർശിക്കുകയും...

വലിയപെരുനാൾ : ഒമാനിൽ 101 പ്രവാസികൾ ഉൾപ്പെടെ 217 തടവുകാർക്ക് മാപ്പ്

ഒമാൻ : വലിയപെരുന്നാളിന്റെ ഭാഗമായി ഒമാൻ ഭരണാധികാരി 101 പ്രവാസികൾ ഉൾപ്പെടെ 217 തടവുകാർക്ക് മാപ്പ് നൽകി.വലിയപെരുന്നാളിന്റെ ഭാഗമായി ഒമാൻ ഭരണാധികാരി സുപ്രീം കമാൻഡർ സുൽത്താൻ ഹൈതം ബിൻ താരിക്, ഒമാനിലെ വിവിധ...